10 മിനിറ്റിൽ ഒരു ഈസി ബ്രേക്ക്‌ഫാസ്റ്റ്

അധികം മെനക്കേടില്ലാതെ പെട്ടെന്ന് തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് അന്വേഷിക്കുന്നവർക്ക് വേണ്ടി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. ദോശ, ഇഡലി, വെള്ളേപ്പം എന്നിവയെല്ലാം ഉണ്ടാക്കിയെടുക്കാൻ കുറച്ചു ബുധിമുട്ടുള്ള പണിയാണ്, തലേദിവസം മാവ് ചേർത്തുവെച്ചും മറ്റു വേണം ഇതു തയ്യാറാക്കിയെടുക്കാൻ.

രാവിലത്തെ തിരക്ക് പിടിച്ച അടുക്കള ജോലിക്കിടയിൽ ചെയ്തെടുക്കാവുന്ന വളരെ സിമ്പിൾ ബ്രേക്ഫാസ്റ് റെസിപ്പി. ഇടയ്ക്കൊന്നും വ്യത്യസ്തമാക്കാം. ബ്രഡ് ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബ്രേക്ഫാസ്റ്റ് ആണിത്. രാവിലെ ചായക്കടി ആക്കുവാൻ സമയമില്ലാത്ത സന്ദർഭങ്ങളിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

ബ്രെഡും മുട്ടയും കൊണ്ട് 10 മിനിറ്റിൽ ഒരു ഈസി ബ്രേക്ക്‌ഫാസ്റ്റ് /സ്നാക്ക്സ്.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kerala Recipes By Nitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.