പൂച്ചെടികൾക്ക് വേണ്ടി മഞ്ഞൾ പൊടി കൊണ്ട് നിങ്ങൾ ഓർക്കാത്ത 4 ഉപയോഗങ്ങൾ

മുറ്റം നിറയെ ചെടികളും പൂക്കളും നട്ടു പിടിപ്പിക്കുന്നത് ചിലർക്ക് വളരെ ഇഷ്ട്ടമുള്ള ഒരു വിനോദമാണ്. പൂന്തോട്ടങ്ങളിൽ റോസാ ചെടികൾക്ക് ഒരു പ്രത്യേക പരിഗണന തന്നെയാണ്. എല്ലാവരും ഇഷ്ട്ടപെടുന്ന പൂക്കളിൽ ഒന്നാണ് റോസ്. കൊമ്പുകൾ കുത്തിയാണ് റോസാ ചെടികൾ വളർത്തിയെടുക്കുന്നത്. റോസാ ചെടികൾ പിടിച്ചു കിട്ടിയാൽ പിന്നെ വേണ്ട പോലെ ഒന്ന് സ്രെധിച്ചാൽ നിറയെ പൂക്കൾ തരും.

ഒന്നാമതായി നല്ലതുപോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം റോസ് ചെടികള്‍ നടുവാന്‍.അതുപോലെ തന്നെ ചെടിച്ചട്ടികളില്‍ നടുന്നവയ്ക്ക് എല്ലാ ദിവസവും ആവശ്യമായ തോതില്‍ വെള്ളം ലഭിക്കണം. റോസാചെടി പൂച്ചെടിയിലും, നിലത്തും നട്ടുവളർത്താം. എവിടെയാണെങ്കിലും നല്ല സൂര്യപ്രകാശം ആവശ്യമാണ്. റോസാ പൂക്കൾ കൊഴിഞ്ഞു പോയതിനുശേഷം ആ കമ്പ് മുറിച്ചുവിടണം എന്നാലാണ് പുതിയ നല്ല തളിർപ്പുകൾ വരുകയും, നന്നായി പൂക്കുകയും ചെയ്യുകയുള്ളൂ.

റോസാ ചെടികൾക്ക് മഞ്ഞൾപ്പൊടി കൊണ്ടുള്ള നിങ്ങളോർക്കാത്ത 4 ഉപയോഗങ്ങൾ. എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നമ്മുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ കൊണ്ട് തന്നെ മുറ്റം നിറയെ പൂക്കൾ വിരിയിക്കാം.. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.