അരി പൊടിക്കുകയോ അരക്കുകയോ വേണ്ട, 10 മിനുറ്റിൽ അച്ചപ്പം റെഡി…!

അരി പൊടിക്കുകയോ അരക്കുകയോ വേണ്ട… 10മിനുറ്റിൽ അച്ചപ്പം റെഡി.ഓണപ്പലഹാരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന പലഹാരമാണ് അച്ചപ്പം.അച്ചപ്പം ഇനി ഞൊടിയിടയിൽ തയ്യാറാക്കാം. അരി പൊടിക്കുകയോ അരക്കുകയോ വേണ്ട.

ആവശ്യമായ സാധനങ്ങൾ :

  • അരിപൊടി – 2cup(350g)
  • മുട്ട – 2
  • തേങ്ങാപാൽ – ഒരു തേങ്ങയുടെ
  • പഞ്ചസാര – 3/4cup
  • എള്ള് – 2tsp
  • ബേക്കിംഗ് സോഡ – 1/4tsp
  • എണ്ണ
  • ഉപ്പ് – ഒരു നുള്ളു
  • വെള്ളം

ഇത്രേം ചേരുവകൾ വെച്ച് എങ്ങനെയാണ് അച്ചപ്പം ചെയ്യന്നതെന്നറിയാൻ വീഡിയോ കാണു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.