🤤 പയറ് ഒരൊറ്റ തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ …. ഒരു പറ ചോറുണ്ണാൻ ഇത് മാത്രം മതി 👌

പച്ചപ്പയർ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. രോഗപ്രതിരോധത്തിനും രോഗശമനത്തിനും പച്ചപ്പയർ സഹായിക്കുന്നു. പച്ചപ്പയർ കൊണ്ട് തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് എന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. നാടന്‍ പയര്‍, പച്ചപ്പയര്‍, ഒടിയന്‍ പയര്‍, പിടി പയര്‍,അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ ഇത് അറിയപ്പെടാറുണ്ട്.

മെഴുക്കു പുരട്ടി, തോരന്‍ ,കൊണ്ടാട്ടം എന്നിവയും ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും പയറിന്റെ സാന്നിധ്യം ഉണ്ടാകും. സദ്യവട്ടങ്ങളിലെ ഒരു താരം തന്നെയാണ് ഇവൻ എന്ന് തന്നെ പറയാം. എന്തായാലും ഇന്ന് ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കുന്ന രീതി മനസിലാക്കാം. . പല സ്ഥലങ്ങളിൽ പല രീതിയിൽ ആണ് മെഴുക്കു പുരട്ടി വെയ്ക്കാം ,എന്നാൽ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.