അടുക്കളയിൽ ഈ തെറ്റ് ചെയ്യുന്നവർ ദാരിദ്ര്യം വിളിച്ചു വരുത്തും…

ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടിയുള്ള മുറിയാണ് അടുക്കള. ആഹാരം പാചകം ചെയ്യുവാനും കഴിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, സാധനസാമഗ്രികളും ആഹാരപദാർഥങ്ങളും സൂക്ഷിക്കുവാനുള്ള സൗകര്യം എന്നിവ അടുക്കളയിൽ സംവിധാനിക്കാറുണ്ട്. അടുക്കളയുടെ സ്ഥാനം, വലിപ്പം, ആകൃതി, ജനാലകളുടെയും കതകുകളുടെയും സ്ഥാനം, അടുക്കള ഉപകരണങ്ങളുടെ സംവിധാനം ഇവയെല്ലാംതന്നെ ജോലിയുടെ ഫലപ്രദമായ നിർവഹണത്തെ സ്പർശിക്കുന്ന ഘടകങ്ങളാണു.

ഉദാഹരണത്തിന് അടുപ്പ്, വിറക് അല്ലെങ്കിൽ പാചക വാതകം സൂക്ഷിക്കുവാനുള്ള ഇടം, പാത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ, പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും കഴുകുവാൻ ആവശ്യമായ ജലവിതരണം, അഴുക്കുകൾ ഒഴുക്കിവിടുവാൻ ആവശ്യമായ ഓവുകൾ, ദീർഘകാലം ആഹാരം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, അരയ്ക്കുവാനും പൊടിക്കുവാനും മുറിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, തുടങ്ങിവ.

വീടുകളും ജോലിസ്ഥലങ്ങളിലും ആവശ്യാനുസരണം അടുക്കള സജ്ജീകരിക്കാറുണ്ട്. ഗൃഹജോലികളിൽവച്ച് ഏറ്റവും അധികം സമയം അപഹരിക്കുന്ന ഒന്നാണു പാചകം. അരിയുക, മുറിക്കുക, പാകംചെയ്യുക, വിളമ്പിവയ്ക്കുക എന്നീ ജോലികൾ അടുക്കളയിലാണു നിർവഹിക്കാറ്. ആയതിനാൽ ഇവ ഏറ്റവും കുറച്ചു സമയവും ഊർജവും ഉപയോഗിച്ച് നിർവഹിക്കത്തക്കരീതിയിലാണ് അടുക്കള സംവിധാനം ചെയ്യാറ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.