രാത്രി മുഖത്ത് കറ്റാർവാഴ ജെൽ പുരട്ടി ഉറങ്ങിയാൽ!! കറ്റാർവാഴ ഈ രീതിയിൽ ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന റിസൾട്ട്… | Aloe Vera Gel For Face Lighting Tip Malayalam

Aloe Vera Gel For Face Lighting Tip Malayalam : രാത്രി നിങ്ങൾ കിടക്കുന്നതിനു മുമ്പ് കറ്റാർവാഴയുടെ പ്രയോഗം നോക്കാം. സാധാരണഗതിയിൽ കിടക്കുന്നതിനു മുമ്പ് വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള ക്രീമുകൾ പുരട്ടി ഉറങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനിമുതൽ അതിനു പകരം നിങ്ങൾ കറ്റാർവാഴയുടെ ജെൽ മുഖത്ത് പുരട്ടി നോക്കൂ.

കറ്റാർവാഴയുടെ ജെൽ എടുത്ത് നിങ്ങളുടെ മുഖത്ത് അൽപസമയം മസാജ് ചെയ്യുക ശേഷം കിടക്കുക. ഇതുപോലെ കറ്റാർവാഴയുടെ ജെൽ മുഖത്ത് പുരട്ടുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ നോക്കാം. കറ്റാർവാഴയുടെ ഇലയിൽ വൈറ്റമിൻ ഈ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ തന്നെ മുഖത്ത് പുരട്ടുന്നത് ഏറെ പ്രയോജനകരമാണ്. ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനും ഇത് ഉത്തമമാണ്. ചർമം പ്രായം കുറവ് തോന്നിക്കുന്നതിനും ഇത് സഹായിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കൂടാതെ നിങ്ങളുടെ കണ്ണിനടിയിൽ കറുപ്പ് ഉണ്ടെങ്കിൽ അത് മാറ്റുന്നതിനും കറ്റാർവാഴ സഹായിക്കും. കണ്ണിനു താഴെയുള്ള ചർമ്മങ്ങളിലെ രക്തയോട്ടം കുറയുന്നത് ആണ് ഇതിന് കാരണം അതിനാൽ തന്നെ കറ്റാർവാഴയിലുള്ള വൈറ്റമിനുകളും മറ്റും ഇതിനു മാറ്റം ഉണ്ടാവുന്നതിന് സഹായിക്കും. കൂടാതെ നിങ്ങളുടെ ചർമ്മത്തിന് മൃതത്വവും തിളക്കവും നൽകുന്നതിനും കറ്റാർവാഴ ഏറെ പ്രയോജനകരമാണ്.

ഇവയിലെ പോഷകങ്ങൾ ചർമ്മത്തിലേക്ക് ആഴ്നിറയുകയും അത് ചർമ്മത്തിന് തിളക്കം നിൽക്കുകയാണ് ചെയ്യുന്നത്. കൂടാതെ വരണ്ട ചർമ്മമുള്ള ആളുകൾക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഒരു മാർഗ്ഗം കൂടിയാണ് കറ്റാർവാഴ ജെൽ. വരണ്ട ചർമ്മമാണ് ഒരു പരിധിവരെ പ്രായം തോന്നിപ്പിക്കുന്നതിനുള്ള കാരണം. കറ്റാർവാഴ ജെൽ വരണ്ട ചർമ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഇതിന് ഉണർവും നൽകുകയും തുടർന്ന് നിങ്ങളെ കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നു.

Rate this post