ഇനി വയർ കുറക്കാൻ ഗ്രീൻ ടീയോ ലെമൺ ടീയോ വേണ്ട. ഈ ഒരു ചായ കുടിച്ചാൽ മതി.

മുഖ സൗന്ദര്യത്തിനും കേശ സംരക്ഷണത്തിനും എല്ലാം കറ്റാർവാഴ വളരെ ഉത്തമമാണ്. ആയതിനാൽ തന്നെ മിക്ക വീടുകളിലും കറ്റാർവാഴ നട്ടുവളർത്തുന്നുണ്ട്.. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും മുടിയുടെ വളർച്ചയ്ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും ഉത്തമമാണ്. വേനല്‍ക്കാലത്ത് വെയില്‍ മൂലമുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ തേച്ചാല്‍ മതി. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ഇത് സഹായിക്കും.

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യാനായി കറ്റാര്‍വാഴ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതിനാലും ഇത് ദഹന ശേഷി വര്‍ധിപ്പിയ്ക്കുന്നതിനാലും ശരീരത്തിലെ അന്നാവശ്യ കൊഴുപ്പിനെ ഉരുക്കി കളയാന്‍ ഇതിനു സാധിയ്ക്കും.

ഇതിനായി കറ്റാർവാഴ ചായ ഉണ്ടാക്കി കുടിക്കാം.. ശരീരത്തിലെ വിഷാംശം പുറംതള്ളാനും ദഹനപ്രശ്‌നങ്ങള്‍ മാറ്റാനും തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കും പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഒക്കെ വളരെ നല്ലതാണ് ഈ ചായ. കറ്റാർവാഴ ചായ എങ്ങനെ ഉണ്ടാക്കേണ്ടത് എന്ന വിധം വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്.. ഇതേപോലെ നിങ്ങളും ട്രൈ ചെയ്തു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.