നിങ്ങൾ അലുമിനിയം പത്രങ്ങൾ ഉപയോഗിക്കുന്നവർ ആണോ…? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം…!!

നിങ്ങൾ അലുമിനിയം പത്രങ്ങൾ ഉപയോഗിക്കുന്നവർ ആണോ…? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം…!! നമുക്കെല്ലാവർക്കും അറിയാം പണ്ടുകാലത്ത് ഒക്കെ നമ്മുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്തിരുന്നതും കറികൾ ഉഉണ്ടാക്കിയിരുന്നതും എല്ലാം മൺചട്ടികൾ ഉപയോഗിച്ചുകൊണ്ടാണ്. ഇത്തരത്തിലുണ്ടാകുന്ന കറികൾക്ക് പ്രത്യേക രുചിയും ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ചട്ടികളുടെ പ്രധാനപ്രശ്നം ഇവ പെട്ടെന്ന് പൊട്ടി പോകും എന്നുള്ളതാണ്. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് മൺചട്ടികൾ ക്ക് പകരം അലൂമിനിയം പാത്രങ്ങൾ ഇന്ന് നമ്മുടെ അടുക്കള കീഴടക്കിയിരിക്കുന്നു.

പുതുതായി ഒരു അലുമിനിയം പാത്രം വാങ്ങുകയാണെങ്കിൽ നമുക്ക് നോക്കി കഴിഞ്ഞാൽ മനസ്സിലാകും അവയുടെ ഉൾവശം നല്ല തിളക്കമുള്ളതായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കും തോറും അവരുടെ ഉള്ളിലെ തിളക്കം കുറഞ്ഞു വരുന്നതായും. പിന്നീട് ഉൾവശം കറുത്തു വരുന്നതും നമുക്ക് കാണാൻ സാധിക്കും. അലൂമിനിയം പാത്രങ്ങളിലെ ഉൾവശം കറുത്തു വരാനുള്ള കാരണം എന്താണെന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? നമ്മൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പുളി കൂടുതൽ അടങ്ങിയ തക്കാളി തുടങ്ങിയവ അലുമിനിയം പാത്രത്തിലെ അലൂമിനിയം ആയി റിയാക്ട് ചെയ്യപ്പെടുന്നു. ഇത്തരത്തിൽ റിയാക്റ്റ് ചെയ്യുന്നതാണ് അലൂമിനിയം പാത്രത്തിൽ ഉള്ളിലെ തിളക്കം നഷ്ടപ്പെടാനും പിന്നീടവ കറുത്തു വരാനും കാരണം.

ഇത്തരത്തിൽ കെമിക്കൽ റിയാക്ഷൻ ഏർപ്പെട്ട ഭക്ഷണപദാർത്ഥങ്ങളാണ് നമ്മൾ പിന്നീട് കഴിക്കുന്നത് വഴി അമിതമായ അളവിൽ അലുമിനിയം നമ്മുടെ ശരീരത്തിൽ എത്തുകയും മാരകമായ പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. അലുമിനിയം പാത്രങ്ങളുടെ ഉപയോഗം വയറിലെ ക്യാൻസറിന് പ്രധാന കാരണമാണെന്ന് തിരുവനന്തപുരം ആർസിസിയിൽ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. നമുക്കറിയാം മനുഷ്യനെ ഇന്ന് ഈ വെല്ലുവിളി ഉയർത്തുന്നത് ക്യാൻസർ എന്ന മാരകരോഗം തന്നെയാണ്. നമുക്കെല്ലാവർക്കും അറിയാം രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നത് തന്നെയാണ്.വയറിലെ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന അലൂമിനിയം പാത്രങ്ങളുടെ ഉപയോഗം തീർത്തും ഒഴിവാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Brighter Indian

Comments are closed.