വെറുതെ കളയുന്ന കുപ്പികൊണ്ട് 3 അടിപൊളി ഉപയോഗങ്ങൾ…

കുപ്പി കൊണ്ടുള്ള 3 കിടിലൻ ഹാക്കിങ് ആണ് നമ്മൾ ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ആവശ്യമില്ലാതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് തന്നെ നമുക്ക് വീട്ടിൽ ആവശ്യമായ മൂന്ന് കാര്യങ്ങൾ ചെയ്യാൻ കഴിയും. മൂന്ന് ടിപ്പുകൾ ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

അതിനുവേണ്ടി ഇതുപോലെ ഒരു ലിറ്റർ കുപ്പി കട്ട് ചെയ്യണം. കട്ട് ചെയ്യുന്നത് എങ്ങനെ എന്ന് വെച്ചാൽ കുപ്പിയുടെ കുറുകെയാണ് വിഡിയോയിൽ കാണുന്ന പോലെയാണ് കട്ട് ചെയ്യേണ്ടത്. കുപ്പിയുടെ ലാസ്റ്റ് അടിഭാഗം മാത്രം കട്ട് ചെയ്യണ്ട. അതുകൊണ്ട് നമുക്ക് എന്തൊക്കെയോ ഉപയോഗങ്ങൾ എന്നാണ് ഞാൻ പറയാൻ പോകുന്നത്.

മഴനനഞ്ഞ കുട സൂക്ഷിക്കാനും ട്രാവൽ ചെയ്യുമ്പോ ബ്രെഷ് മുതലായവ സൂക്ഷിക്കാനും നമ്മുക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. നമ്മൾ പലപ്പോളും സോസും ക്രീം മുതലായവ ഒഴിച്ചുവെക്കാനായി കടകളിൽ നിന്നും കുപ്പികൾ വാങ്ങുകയാണ് ചെയ്യാറ്. പകരം ആ ബോട്ടിൽ നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. പിന്നെ നമ്മുടെ സ്നാക്ക്സ് ഉണ്ടാക്കുമ്പോ വിവിധ ഷേപ്പിൽ ഉണ്ടാക്കാനായി കുപ്പി ഉപയോഗിക്കാവുന്നതാണ്

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.