പാവൽ ഇനി കുലകുത്തി കായ്ക്കും; പച്ച ചാണകത്തിനു പകരം ഒരു കിടിലൻ ജൈവ വളം, കൂടുതൽ വിളവിന് ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ | Best Organic Fertilizer

Best Organic Fertilizer : അടുക്കളയോട് ചേർന്ന് ചെറിയ രീതിയിലെങ്കിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ സ്ഥല പരിമിതി, വളപ്രയോഗം നടത്താൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം പലരെയും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ചെടികൾ നട്ടുപിടിപ്പിച്ചാലും അതിൽ ചാണകപ്പൊടി പോലെയുള്ള വളങ്ങളുടെ പ്രയോഗം നടത്തേണ്ടത് അത്യാവശ്യ കാര്യമാണ്. എന്നാൽ പണ്ടുകാലത്ത് ഉണ്ടായിരുന്നതു പോലെ ഇന്ന് ചാണകവും മറ്റും വളപ്രയോഗത്തിനായി ഉപയോഗിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചാണകപ്പൊടിക്ക് […]

ഇനി വീട്ടിൽ നിന്ന് കിലോ കണക്കിന് ബീറ്റ്‌റൂട്ട് പറിക്കാം; ചെത്തി കളയുന്ന ബീറ്റ്‌റൂട്ടിന്റെ മുകൾ വശം മാത്രം മതി, കിലോക്കണക്കിന് ബീറ്റ്റൂട്ട് പറിക്കാം | Easy Beetroot Farming tips

Easy Beetroot Farming tips : സാധാരണയായി മിക്ക ആളുകളും പലവിധ പച്ചക്കറികളും വീട്ടിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും അധികമാരും ചെയ്തു നോക്കാത്ത ഒരു പച്ചക്കറി ആയിരിക്കും ബീറ്റ്റൂട്ട്. വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ബീറ്റ്റൂട്ട് കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കി തരുന്നത്. നടാനായി തിരഞ്ഞെടുക്കുന്ന ബീറ്റ്റൂട്ടിന്റെ മുകൾ ഭാഗത്ത് നല്ല രീതിയിൽ തണ്ടും ഇലകളും ആവശ്യമാണ്. ആദ്യം മണ്ണിലാണ് ബീറ്റ്റൂട്ട് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ ഇത്തരത്തിൽ പോട്ടിൽ […]

ഇനി കടയിൽ നിന്നും ഉള്ളി വാങ്ങേണ്ട; ഒരു ചെറിയ കഷ്ണം ഉള്ളിയിൽ നിന്നും കിലോ കണക്കിന് ചുവന്നുള്ളി പറിക്കാം, ഇതുപോലെ ചെയ്‌തുനോക്കൂ | Small Onion Cultivation Tips

Small Onion Cultivation Tips : കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് ആവശ്യമാണ്. […]

ഈ ഒരു ചെറിയ ചേന കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ചേന പറിക്കാം; ഒരു സൂത്രം ചെയ്താൽ മതി, ചേന കൂടുതൽ വിളവിന് ചെയ്യേണ്ട കാര്യങ്ങൾ | Easy Chena Krishi Tricks

Easy Chena Krishi Tricks : ചേന ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. പണ്ടുകാലങ്ങളിൽ കൂടുതൽ സ്ഥലവും, കൃഷിയിടവുമെല്ലാം ഉണ്ടായിരുന്ന സമയത്ത് എല്ലാവരും തൊടിയിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേന നട്ടുപിടിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രധാന പ്രശ്നമായതോടെ ചേന കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സാഹചര്യങ്ങളിൽ ഒരു സിമന്റ് ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാൻ സാധിക്കും എന്നാണ് ഇവിടെ […]

ഗ്രോ ബാഗിലെ ഇഞ്ചി കൃഷി; 100 മേനി വിളവ് കിട്ടാൻ ഇതുപോലെ ചെയ്തുനോക്കൂ, ഇഞ്ചി കൃഷിയിൽ അറിയേണ്ടതെല്ലാം | Ginger Cultivation Tricks

Ginger Cultivation Tricks : അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ടുകാലത്ത് വീടിനോട് ചേർന്ന് കുറച്ച് തൊടിയുണ്ടെങ്കിൽ അവിടെ പച്ചക്കറികളും, മറ്റ് ചെടികളും നട്ടു പിടിപ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും ഇഞ്ചിയും മറ്റും കൃഷി ചെയ്യുന്നത് ഒഴിവാക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങിനെ നല്ല രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് […]

ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയും; ഈ ഒരു സൂത്രം ചെയ്താൽ മതി, കറ്റാർവാഴ കാടു പോലെ തഴച്ചു വളർന്നു കൊണ്ടേയിരിക്കും | Aloe Vera Farming Tips

Aloe Vera Farming Tips : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. കോസ്മറ്റിക് പ്രോഡക്ടുകളിലും മറ്റും ധാരാളമായി ഉപയോഗപ്പെടുത്തുന്ന കറ്റാർവാഴ ഇന്ന് വീടുകളിൽ തന്നെ എല്ലാവരും നട്ട് പിടിപ്പിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറ്റാർവാഴയെങ്കിലും മിക്ക ആളുകൾക്കും അത് നട്ട് വളർത്തേണ്ട രീതിയെപ്പറ്റി അറിവ് ഉണ്ടായിരിക്കില്ല. അതേപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ നടുന്നതിനായി ഒരു ഗ്രോ ബാഗോ അല്ലെങ്കിൽ പോട്ടോ ഉപയോഗിക്കാവുന്നതാണ്. ഇനി കൂടുതൽ സ്ഥലമുള്ള ഇടങ്ങളാണെങ്കിൽ മണ്ണിലും കറ്റാർവാഴ എളുപ്പത്തിൽ […]

സോയ ചങ്ക്‌സ് ഉണ്ടോ.!? ഈ ഒരു സൂത്രം ചെയ്താൽ റോസാ ചെടി പ്രാന്ത് പിടിച്ചതുപോലെ പൂക്കും; റോസയിൽ ഇത്രയും പൂക്കൾ വിടരാത്ത കാരണം ഇതാണ് | Best Agriculture Trick For Rose Flower

Best Agriculture Trick For Rose Flower : വീടിന്റെ മുറ്റത്തോട് ചേർന്ന് ഒരു ചെറിയ ഗാർഡനെങ്കലും സെറ്റ് ചെയ്യാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അത്തരത്തിൽ പൂന്തോട്ടം അലങ്കരിക്കാനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. വ്യത്യസ്ത നിറങ്ങളിൽ റോസാച്ചെടി വാങ്ങി നട്ടു പിടിപ്പിക്കാറുണ്ടെങ്കിലും അവയിൽ നിന്നൊന്നും തന്നെ പൂക്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. റോസാച്ചെടി […]

ഈ ഒരു സൂത്രം ചെയ്താൽ മതി; കിലോ കണക്കിന് മഞ്ഞൾ പറിച്ചു മടുക്കും, മഞ്ഞൾ സമ്പൂർണ കൃഷിരീതി | Easy Turmeric Cultivation Tips

Easy Turmeric Cultivation Tips : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ എല്ലാവരും വീണ്ടും ജൈവരീതിയിലുള്ള കൃഷി രീതികളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. അത്തരത്തിൽ ജൈവ രീതിയിൽ മഞ്ഞൾ നട്ടുവളർത്തി അതിൽനിന്നും […]

തക്കാളി കുലകുത്തി കായ്ക്കും; ഒരുപിടി ചാരം കൊണ്ട് ഈ ഒരു സൂത്രം ചെയ്യൂ, ദിവസവും കിലോ കണക്കിന് തക്കാളി പൊട്ടിക്കാം | Tomato Cultivation Tricks

Tomato Cultivation Tricks : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് തക്കാളി. എന്നിരുന്നാലും അടുക്കള ആവശ്യങ്ങൾക്കുള്ള തക്കാളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്കയിടങ്ങളിലും ഉള്ളത്. കാരണം ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നതാണ് പലരും പറയുന്ന പരാതി. അത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ചെടിനിറച്ച് തക്കാളി കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. തക്കാളി ചെടി നടുമ്പോൾ നല്ല രീതിയിൽ വെളിച്ചം കിട്ടുന്ന ഭാഗം നോക്കി വേണം നടാൻ. എന്നാൽ […]

ഇഞ്ചി ഇതുപോലെ നട്ടാൽ പത്തിരട്ടി വിളവ്; ഇഞ്ചി ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഒരു കടയിൽ നിന്നും പത്തുകിലോ ഇഞ്ചി പറിക്കാം | Easy Ginger Cultivation Trick

Easy Ginger Cultivation Trick : വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. പണ്ട് കാലത്ത് വീടിനോട് ചേർന്ന് ചെറിയ രീതിയിൽ ഒരു തൊടിയെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി അവിടെത്തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു പ്രശ്നമായതോടെ എല്ലാവരും ഇഞ്ചി ഉൾപ്പെടെയുള്ള പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവാണ് ഉള്ളത്. അതേസമയം ഒരു പോട്ട് ഉപയോഗിച്ച് […]

ഒരു കടയിൽ നിന്നും 10 കിലോ കപ്പ പറിക്കാം; ഒരു കഷ്ണം ഇഷ്ടിക മതി, കപ്പ കൃഷിയിൽ കൂടുതൽ വിളവ് കിട്ടാൻ ഇതുപോലെ ചെയ്തുനോക്കൂ | Easy Kappa Krishi Technique

Easy Kappa Krishi Technique : കപ്പയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. കപ്പ പുഴുങ്ങിയും തോരനായുമെല്ലാം ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വീട്ടാവശ്യങ്ങൾക്കുള്ള കപ്പ കിഴങ്ങ് വീടിനോട് ചേർന്ന് തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് നല്ല കാര്യമല്ലേ. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള സ്ഥലങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കപ്പ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്ത് എടുക്കാനായി ഇഷ്ടികകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഏകദേശം 12 […]

വള്ളി നിറയെ മത്തൻ തിങ്ങി നിറയും; ഈ ഒരു സൂത്രം ചെയ്താൽ മതി, കിലോ കണക്കിന് മത്തങ്ങ പൊട്ടിച്ചു മടുക്കും | Easy Pumpkin Cultivation Tips

Easy Pumpkin Cultivation Tips : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് മത്തൻ. മാത്രമല്ല മത്തൻ ചെടിയിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിച്ചു തുടങ്ങിയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കാനും സാധിക്കും. എന്നിരുന്നാലും പലർക്കും മത്തൻ എങ്ങനെ കൃഷി ചെയ്തെടുക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മത്തൻ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. മത്തൻ കൃഷി തുടങ്ങുന്നതിനു മുൻപായി നല്ല ക്വാളിറ്റിയുള്ള വിത്തുകൾ നോക്കി തിരഞ്ഞെടുക്കണം. […]

മടിയൻ കറ്റാർവാഴ വരെ പൊണ്ണതടിയൻ ആകും; ഭീമൻ കറ്റാർവാഴ വളരാൻ ഇതുപോലെയൊന്ന് ചെയ്തുനോക്കു, ചട്ടിയിൽ പുതിയ തൈകൾ തിങ്ങി നിറയും സൂത്രം | Aloe Vera Cultivation Tips

Aloe Vera Cultivation Tips : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണല്ലോ കറ്റാർവാഴ. അതുകൊണ്ടു തന്നെ മിക്ക ആളുകളും ഒരു കറ്റാർവാഴ ചെടിയെങ്കിലും വീട്ടിൽ നട്ടു പിടിപ്പിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ കറ്റാർവാഴ നട്ടു പിടിപ്പിച്ചാലും അതിൽ നിന്നും ആവശ്യത്തിന് കട്ടിയുള്ള തണ്ട് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവർ ഒരുപാടുണ്ട് പേരുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കറ്റാർവാഴ നടുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. മറ്റു ചെടികളെ പോലെ തന്നെ ശരിയായ രീതിയിൽ […]

മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും; ചകിരി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി, കോവൽ കൃഷിക്ക് ഇതിലും എളുപ്പമാർഗ്ഗം വേറെയില്ല | Koval Krishi Using Chakiri

Koval Krishi Using Chakiri : വളരെ കുറഞ്ഞ രീതിയിലുള്ള പരിചരണം കൊണ്ട് തന്നെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കോവൽ. ഒരിക്കൽ പടർത്തി വിട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്നു തന്നെ അത് പടർന്നു പന്തലിക്കുകയും നല്ല രീതിയിൽ കായ് ഫലങ്ങൾ നൽകുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും പലർക്കും കോവൽ കൃഷി ചെയ്യേണ്ട രീതിയെ പറ്റി അത്ര അറിവുണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കോവൽ കൃഷി രീതിയാണ് ഇവിടെ വിശദമാക്കുന്നത്. കൃഷി തുടങ്ങുന്നതിന് മുൻപായി […]

ഇനി കടയിൽ നിന്നും മല്ലിയില വാങ്ങേണ്ട; പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്‌തു നോക്കൂ, മല്ലിയില കാടായി തിങ്ങി നിറഞ്ഞു വളരും | Malli Krishi Tips

Malli Krishi Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എന്ത് കറികൾ ഉണ്ടാക്കുമ്പോഴും അതിൽ മല്ലിയില ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ഒരു പതിവ് രീതിയാണ്. പ്രത്യേകിച്ച് ചിക്കൻ കറി, സാമ്പാർ, രസം പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ മല്ലിയില ഇട്ടു കഴിഞ്ഞാൽ കൂടുതൽ ടേസ്റ്റ് ലഭിക്കാറുണ്ട്. എന്നാൽ അത്തരം ആവശ്യങ്ങൾക്കുള്ള മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. വളരെ ചെറിയ രീതിയിൽ പരിചരണം നൽകിയാൽ തന്നെ മല്ലിയില എളുപ്പത്തിൽ വീട്ടിൽ തന്നെ […]

ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി, കിലോ കണക്കിന് കുരുമുളക് പറിക്കാൻ കിടിലൻ സൂത്രം | Kurumulak Krishi Using PVC Pipe

Kurumulak Krishi Using PVC Pipe : കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിൽ സുലഭമായി ഉപയോഗിച്ചു വരുന്നുണ്ട്. സുഗന്ധവ്യഞ്ജനം എന്ന രീതിയിൽ പ്രധാനമായും പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന കുരുമുളക് നമ്മുടെ നാട്ടിലെ വീടുകളിലെ തൊടികളിലെല്ലാം നട്ട് പിടിപ്പിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥല പരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ കടകളിൽ നിന്നും കുരുമുളക് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ എത്ര സ്ഥല കുറവുള്ള ഇടങ്ങളിലും കുരുമുളക് എങ്ങനെ […]