കടഞ്ഞെടുത്ത തങ്ക വിഗ്രഹം പോലെ കസവിൽ തിളങ്ങി അനശ്വര!! കേരള തനിമയിൽ മലയാളത്തിന്റെ സ്വന്തം ആലിയ ബട്ട് ഫോട്ടോഷൂട്ട്‌; ഹോട്ട് ചിത്രങ്ങൾ കണ്ട് ഞെട്ടലോടെ ജനം… | Anaswara Rajan Latest Photoshoot Viral Malayalam

Anaswara Rajan Latest Photoshoot Viral Malayalam : ആദ്യ സിനിമയിൽ തന്നെ സിനിമാലോകം കീഴടക്കിയ നായികമാർ വളരെ കുറവായിരിക്കും. എന്നാൽ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. മഞ്ജുവിനൊപ്പം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ ആണ് അനശ്വര ആദ്യമായി വേഷമിട്ടത്. മഞ്ജുവിന്റെ മകളായിരുന്നു താരത്തിന്റെ കഥാപാത്രം. ഈ കഥാപാത്രം അനശ്വരയ്ക്ക് കരിയറിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.

സിനിമകളിലൂടെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെയും താരം പ്രേക്ഷകർക്കു മുൻപിൽ എത്താറുണ്ട്. താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി ഗ്ലാമർസ് ഫോട്ടോഷൂട്ടുകളും താരം ഇപ്പോൾ ചെയ്യുന്നുണ്ട്. ഇതിനെല്ലാം എതിരെ സോഷ്യൽ മീഡിയയിൽ നിന്നും വലിയ രീതിയിലുള്ള വിവാദങ്ങളും അനശ്വരയ്ക്കെതിരെ ഉണ്ടാകുന്നുണ്ട്. എന്നാൽ ആ വിവാദങ്ങളെ ഒന്നും താരം അത്രമാത്രം കണക്കിലെടുക്കാറില്ല.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചില ഫോട്ടോ ഷൂട്ട് ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കസവു മുണ്ടും ബ്ലൗസും അണിഞ്ഞ് ഒരു തനി നാടൻ പെൺകുട്ടിയുടെ രൂപത്തിലാണ് അനശ്വര ചിത്രങ്ങളിലുള്ളത്. ഞാൻ മണ്ണിൽ കൊത്തിയെടുത്ത ശില്പം എന്ന രീതിയിലുള്ള ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന് താഴെയായി അതിമനോഹരമായ ഒരു ക്യാപ്ഷൻ ഉണ്ട് ” I saw the Angel in mud and carved i set her free”. ചിത്രത്തിൽ ഒരു ശില്പിഎയും കാണാം.

അനശ്വര രാജനൊപ്പം ശില്പിയായി എത്തിയിരിക്കുന്നത്, മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റും ആയ ഹാരി ആണ്. ഇദ്ദേഹത്തിന്റെയും നിരവധി ഫോട്ടോ സമൂഹ മാധ്യമത്തിലൂടെ വൈറൽ ആയിട്ടുണ്ട്. ഒരു പുഴക്കരയിൽ നിന്നുമാണ് ഈ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. ഏതായാലും എടുത്ത ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിട്ടുള്ളത്. നിരവധി ആളുകൾ ഈ ചിത്രത്തിന് താഴെ പോസിറ്റീവായും കമന്റുകൾ പറയുന്നുണ്ട്.

Rate this post