അനൂപിന്റെ കൈപിടിച്ച് ഇനി എന്നും ഐശ്വര്യ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ.. സീതാകല്യാണം എന്ന പരമ്പരയിലെ കല്യാൺ ആയെത്തി പ്രേക്ഷകരുടെ മനം കവർന്ന അനൂപ് ഇപ്പോൾ തന്റെ പ്രണയ സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ്.. ബിഗ് ബോസ് മലയാളം 3 യിലെ കരുത്തുറ്റ ഒരു മത്സരാർത്ഥി കൂടി ആയിരിന്നു അനൂപ്.. തന്റെ പ്രണയിനിയെക്കുറിച്ച്‌ അനൂപ് ബിഗ് ബോസ് ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. ഇഷ എന്നു വിളിക്കുന്ന ഡോക്ടര്‍ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി..

തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോയും ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

അനൂപിന്റെ കൈപിടിച്ച് ഇനി എന്നും ഐശ്വര്യ… താരത്തിന്റെ വിവാഹ നിശ്ചയ ചടങുകൾ കാണാം.. വീഡിയോ കാണൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun CafeFun Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.