അരി അരക്കാതെ അര മണിക്കൂറില്‍ റവയില്‍ തയ്യാറാക്കിയ നല്ല രുചിയുള്ള 😋😋 പഞ്ഞിപോലൊരു അപ്പം തയ്യാറാക്കി നോക്കൂ 👌👌
അപ്പം ഇഷ്ടമില്ലാത്തവര്‍ ആരാണ് ഉള്ളത്. ഈ അപ്പം തയ്യാറാക്കാന്‍ നമുക്ക് അരി കുതിര്‍ക്കുകയോ അരിപൊടിയോ ആവശ്യമില്ല. റവ ഉപയോഗിച്ചിട്ടാണ് നമ്മള് ഈ അപ്പം തയ്യാറാക്കി എടുക്കുന്നത്. വളരെ എളുപ്പത്തില്‍ വളരെ രുചികരമായി തയ്യാറാക്കി എടുക്കാന്‍ കഴിയുന്ന പഞ്ഞി പോലുള്ള അപ്പമാണിത്. ഈ അപ്പം കഴിക്കാന്‍ കറിയുടെ ആവശ്യമില്ല. അപ്പം തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്.
- റവ – 1½ cup
- ഗോതമ്പ്പ്പൊടി – 3 tbsp
- തേങ്ങ – ¾ cup
- പഞ്ചസാര – 2 tbsp
- യീസ്റ്റ് – 1/2 tsp
- ഉപ്പ്
എല്ലാവര്ക്കും വളരെയധികം ഇഷ്ടമാകുന്ന അപ്പമാണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടുനോക്കൂ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen
Comments are closed.