അരിമ്പാറ പാലുണ്ണി കാക്കപ്പുള്ളി തുടച്ചു മാറ്റാൻ ഇതുമതി…

അരിമ്പാറ ഒരു വലിയ രോഗമായി നാം പരിഗണിക്കാറില്ല. സാധാരണയായി കൈകളിലും കാലുകളിലും ആണ് അരിമ്പാറ കണ്ടുവരുന്നത്. ഇത് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമാണ്. Human Papilloma Virus (HPV) കൊണ്ടാണ് ഈ രോഗം വരുന്നത്. 10 തരത്തിലുള്ള അരിമ്പാറകള്‍ ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നവ പൊതുവെ ഗൌരവമുള്ളതല്ല.

ചിലപ്പോള്‍ ഇത് ചികിത്സ ഒന്നും കൂടാതെ തന്നെ ഏതാനും മാസങ്ങള്‍കൊണ്ട് തനിയെ അപ്രത്യക്ഷമായേക്കാം. എന്നാലും ഇത് വീണ്ടും വരുവാനുള്ള സാധ്യത അധികമാണ്. എന്നിരുന്നാലും നിങ്ങളുടെ ചര്‍മ്മത്തില്‍ അരിമ്പാറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഒരു ഡര്‍മറ്റോളജിസ്റ്റിന്‍റെ (സ്കിന്‍ സ്പെഷ്യലിസ്റ്റ്) സേവനം പ്രയോജനപ്പെടുത്തുകയും, ഉചിതമായ ചികില്‍സ തേടുകയും വേണം. അല്ലെങ്കില്‍ ഇത് ശരീരത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലെയ്ക്ക് പടരാനും , മറ്റുള്ളവരിലെയ്ക്ക് പകരാനും സാധ്യത ഏറെയാണ്.

തൊലിപുറത്ത് ഒരു തടിപ്പുപോലെയും പരുപരുത്ത ഒരു ഉപരിതലവുമുള്ള അരിമ്പാറ വളരെ സാധാരണമായി കണ്ടുവരുന്ന (common wart) ഒന്നാണ്. ഇത് കൈകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത് എങ്കിലും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും കണ്ടുവരാറുണ്ട്. തൊലിപുറത്ത് ഒരു തടിപ്പുപോലെയും പരുപരുത്ത ഒരു ഉപരിതലവുമുള്ള അരിമ്പാറ വളരെ സാധാരണമായി കണ്ടുവരുന്ന (common wart) ഒന്നാണ്. ഇത് കൈകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത് എങ്കിലും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും കണ്ടുവരാറുണ്ട്. നഖത്തിനുചുറ്റും കൊളിഫ്ലോവെര്‍ ആകൃതിയില്‍ കണ്ടുവരുന്ന അരിമ്പാറയെ Periungual Wart എന്നു വിളിക്കപ്പെടുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.