അടുക്കളയിൽ ഉപകരിക്കുന്ന ഈ സൂത്രങ്ങൾ വീട്ടമ്മമാർ കണ്ടാൽ ഞെട്ടും…😳അടുക്കള ജോലി ഇനി എന്തെളുപ്പം😲

രാവിലെത്തെ ഓട്ടപാച്ചിലിനിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാ വീട്ടമ്മമാരും ഇന്ന് സ്വന്തമായി ഒരു വരുമാനം കണ്ടെത്തുന്നവരാണ്. അതിനിടയിൽ വീട്ടിലെ പണികൾ രസകരവും എളുപ്പവൻ ആകാനാണ് നമ്മുടെ ഇന്നത്തെ വീഡിയോ.. ഉപകാരപ്രദമായ കുറച്ച് ടിപ്സ് ആണ് ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ആദ്യത്തെ ടിപ്പ് വളരെയധികം ഉപകാരപ്രദമായ ഒന്ന് തന്നെയാണ്. മീനോ ഇറച്ചിയോ വെട്ടി കഴിഞ്ഞാൽ അടുക്കള മുഴുവൻ അതിന്റെ മണം ആയിരിക്കുമല്ലേ. കയ്യിൽ നിന്നും ആ മണം പോകാൻ ബുദ്ധിമുട്ടാണ്. കൂടാതെ മീനോ ഇറച്ചിയോ എത്ര തവണ കഴുകിയാലും അതിലെ ബ്ലഡ് കലർന്ന വെള്ളം തന്നെയാണുവന്നുകൊണ്ടിരിക്കുക. ഇത് എളുപ്പത്തിൽ വൃത്തിയാക്കി ചോര വെള്ളം പോയി കിട്ടാനുള്ള ഒരു ടിപ്പുകൂടിയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.


ചെറുനാരങ്ങാ എപ്പോഴും സ്റ്റോക്ക് വെക്കുന്നവരാകും മിക്കവാറും. ചെറുനാരങ്ങായുടെയോ ഓറഞ്ചിന്റെയോ തൊലിയുണ്ടെങ്കിൽ അത് മിക്സി ജാറിൽ അല്പം വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്കു അല്പം വിനാഗിരിയും ചേർത്ത് അരിച്ചെടുക്കുക. ഈ മിശ്രിതം സ്പ്രേ ചെയ്യാൻ പാകത്തിൽ ഉള്ള ഒരു ബോട്ടിലിൽ നിറച്ച് ഉപയോഗിക്കാം. കയ്യിലെ മീനിന്റെ മണവും കിച്ചൻ സ്ലാബിലും ഒക്കെ ഇത് സ്പ്രേ ചെയ്താൽ മണം പോയിക്കിട്ടും.


ഇത്തരത്തിലുള്ള ഉപകാരപ്രദമായ ടിപ്‌സുകൾ അറിയുവാനായി താഴെ കാണുന്ന വീഡിയോ കാണുക. ഇത്തരം ചില പൊടിക്കൈകള്‍ അറിഞ്ഞിരിഞ്ഞാല്‍ അത് അടുക്കള ജോലി എളുപ്പവും രസകരവുമാക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.