ഗോതമ്പുപൊടിയും ശർക്കരയും ഉണ്ടോ പ്ലം കേക്കിന്റെ അതെ രുചിയിൽ കേക്ക് ഉണ്ടാക്കാം…

ഈ കേക്ക് ഉണ്ടാക്കാൻ മൈദയും പഞ്ചസാരയും മുട്ടയും ബീറ്ററും ഓവനും വേണ്ട… കടയിൽ പോയി സാധനങ്ങളും വാങ്ങിക്കണ്ട… വീട്ടിൽ സാധാരണ ഉണ്ടാവാറുള്ള ചേരുവകൾ തന്നെ മതി… ഒരു കപ്പ് ഗോതമ്പുപൊടിയും ശർക്കരയും മതി.. പ്ലം കേക്കിന്റെ അതെ രുചിയിൽ… സത്യം പറഞ്ഞാൽ അതിനേക്കാൾ രുചി ആണ് ഈ കേക്ക്..


ഇനി പഞ്ചസാര ഇല്ലാതെയും കേക്ക് ഉണ്ടാക്കാം… ഹെൽത്തി ആൻഡ് ടേസ്റ്റി… വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന കേക്ക്… കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടും ഈ കേക്ക്… 3-4 ദിവസം കേടു കൂടാതെ air tight ബോക്സിൽ സൂക്ഷിക്കാം… എല്ലാവരും ഉണ്ടാക്കി നോക്കൂ…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.