നേന്ത്രപ്പഴവും സേമിയയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. അസാധ്യ രുചി തന്നെ..🤤🤤
ഈ ചൂടിൽ നിന്ന് അല്പം ആശ്വാസം കിട്ടാൻ തണുത്ത ഒരു ഡ്രിങ്ക് കുടിക്കണമെന്ന് തോന്നിയാൽ വായിൽ കപ്പലോടും രുചിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. സേമിയയും നേന്ത്രപ്പഴവും വീട്ടിൽ ഇരിപ്പുണ്ടോ എന്നാൽ നിമിഷ നേരം കൊണ്ട് ഹെൽത്തി ആയി തന്നെ നമുക്ക്…