Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

മുളക് കുലകുത്തി വളരും; കഞ്ഞി വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്താൽ, ഇനി കിലോ കണക്കിന് പച്ചമുളക് പൊട്ടിച്ചു മടുക്കും നിങ്ങൾ | Easy Chilly Cultivation Tricks

Easy Chilly Cultivation Tricks : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും വലിയതോതിൽ കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളായ പുഴു പ്രാണി പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെടികളിൽ ഉണ്ടാകുന്ന പുഴുശല്യം, […]

ഇനി തെങ്ങിന് ഇരട്ടി വിളവ് ഉറപ്പ്.!! തെങ്ങിന് വളമിടുമ്പോൾ ഇതുപോലെ ചെയ്യൂ, തെങ്ങിൽ തേങ്ങ കുലകുത്തി നിറയും | Easy Coconut Krishi Tips

Easy Coconut Krishi Tips : വീട്ടിൽ ഒരു തെങ്ങെങ്കിലും ഇല്ലാത്ത വീടുകൾ വിരളമായിരിക്കും. വീട്ടിലെ തെങ്ങിലും അതുപോലെതന്നെ കൃഷിയിടങ്ങളിലും വ്യവ വർധിപ്പിക്കാൻ ഈ ഒരു രീതി പരീക്ഷിച്ചുനോക്കൂ. വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്. തെങ്ങു നമ്മുടെ എല്ലാം ഒരു കൽപ്പ വൃക്ഷമാണ്. മുൻപ് ധാരാളം തെങ്ങിൻതോപ്പുകളും ഉണ്ടായിരുന്നിടത്തു ഇന്ന് വളരെ തുച്ഛമായ മാത്രമേ തെങ്ങിൻ തോപ്പുകൾ കാണാനുള്ളൂ. പ്രധാനമയും തെങ്ങു […]

ഈ ഒരു ഇല മാത്രം മതി കറ്റാർവാഴ വീട്ടിൽ പനപോലെ വളരും; നൂറുകണക്കിന് കറ്റാർ വാഴ തൈകൾ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തുനോക്കൂ, റിസൾട്ട് ഞെട്ടിക്കും | Aloe Vera Cultivation Tip Using Papaya Leaf

Aloe Vera Cultivation Tip Using Papaya Leaf : ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. സ്കിൻ കെയർ പ്രോഡക്ടുകളിലും ഹെയർ കെയർ പ്രോഡക്ടുകളിലുമെല്ലാം ധാരാളമായി ഉപയോഗിക്കുന്ന കറ്റാർവാഴ ഇന്ന് മിക്ക ആളുകളും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ വീട്ടാവശ്യങ്ങൾക്കായി നട്ടു പിടിപ്പിക്കുന്ന കറ്റാർവാഴയ്ക്ക് ആരോഗ്യകരമായ വളർച്ച ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെടി നല്ല രീതിയിൽ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറ്റാർവാഴ നല്ല ആരോഗ്യത്തോട് കൂടി വളരണമെങ്കിൽ […]

ഏത് കുഴി മടിയൻ ചെറുനാരകവും കുലകുത്തി കായ്ക്കും; ചെറുനാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കണോ.!? ഈ ഒരു സൂത്രം ചെയ്താൽ മതി | Lemon Cultivation Tip

Lemon Cultivation Tip : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി അച്ചാറിടാൻ നാരങ്ങ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. കാരണം എത്ര ശ്രമിച്ചാലും നാരകം വീട്ടിൽ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം വളരെ ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള നാരങ്ങയും, ഓറഞ്ചുമെല്ലാം വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. നാരക ചെടി വളർത്തിയെടുക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു ചെടിച്ചട്ടി, പോട്ടിംഗ് മിക്സ്, വളർത്തിയെടുക്കാൻ ആവശ്യമായ ചെടിയുടെ […]

ഈ ഒരു സൂത്രവിദ്യ ചെയ്താൽ മതി; ഇനി ഡ്രമ്മിലും മാവ് നിറയെ കുലകുത്തി കായ്ക്കും, ഡ്രമ്മിലെ മാവ് കൃഷി അറിയേണ്ടതെല്ലാം | Easy Mango Farming in Drum

Easy Mango Farming in Drum : ഡ്രംമിലെ മാവ് കൃഷി ചെയ്യുന്നത് ഇങ്ങനെ ആണോ? എല്ലാ രഹസ്യങ്ങളും ഇവിടെ ഉണ്ട്… മുറ്റത്ത് മാവ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മുറ്റവും ഇല്ല മാവും ഇല്ലാത്ത അവസ്ഥയാണ് എല്ലായിടത്തും. നഗരങ്ങളിൽ താമസിക്കുന്നവർക്ക് നൊസ്റ്റാൾജിയ ആണ് മാവ്, പ്ലാവ് എന്നൊക്കെ കേൾക്കുമ്പോൾ. ആഗ്രഹം ഉണ്ടെങ്കിലും മുറ്റം ഇല്ലാത്തത് കൊണ്ട് പലരും മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മയാണ് മാവ്. എന്നാൽ നമ്മുടെ വീടിന്റെ ടെറസിൽ തന്നെ മാവ് […]

ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി; പപ്പായ ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും, ഇനി പപ്പായ പൊട്ടിച്ചു മടുക്കും | Easy Papaya Krishi

Easy Papaya Krishi : പപ്പായ മുഴുവൻ താഴെ ഉണ്ടാകാൻ അടിപൊളി സൂത്രം, ഇനി പപ്പായ വേരിലും കുലകുത്തി കായ്ക്കും. ഈ ഒരു സൂത്രം അറിഞ്ഞാൽ പപ്പായ എല്ലാം കൈ എത്തി പറിക്കാം. ഇനി പപ്പായ താഴെ നിന്നും പൊട്ടിച്ചു മടുക്കും. നമ്മുടെ വീടുകളിലും തൊടികളിലും യാതൊരു പരിചരണവും കൂടാതെ വളർന്നു നിൽക്കുന്നവയാണ് പപ്പായ മരങ്ങൾ. ധാരാളം ഗുണങ്ങൾ ഉള്ളവയാണ് പപ്പായ എന്ന് നമുക്കെല്ലാവർക്കും അറിയാം. നാടൻ പപ്പായ ആയാലും മറ്റേതെങ്കിലും പപ്പായ ആണെങ്കിലും പെട്ടെന്ന് വളരാനുള്ള […]

ഈ ഒരു കാര്യം ചെയ്‌താൽ മതി; ചക്കയെല്ലാം ഇനി കൈ എത്തി പറിക്കാം, കൂടുതൽ ചക്ക ഉണ്ടാവാൻ പ്ലാവിന് ഇങ്ങനെ പാന്റ്സ് കെട്ടി കൊടുക്കൂ | Jackfruit Cultivation Tips

Jackfruit Cultivation Tips : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും.എന്നാൽ,മിക്കപ്പോഴും ഉണ്ടാവാറുള്ള ഒരു പ്രധാന പ്രശ്നം ചക്ക കായ്ക്കുന്നത് പ്ലാവിന്റെ ഒരുപാട് മുകളിൽ ആയിട്ടാണ് എന്നതാവും. അതിന് പരിഹാരമായി, ചക്ക പ്ലാവിന്റെ താഴെ തന്നെ കായ്ക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് പരിചയപ്പെടാം. ആദ്യം ഒരു നീളമുള്ള ലെഗ്ഗിങ്സോ, ചുരിദാറിന്റെ പാന്റോ എടുത്ത് അതിന്റെ നടുക്ക് വച്ച് മുറിച്ച് 2 ഭാഗങ്ങൾ ആക്കി മാറ്റുക. ശേഷം കുറച്ച് പച്ച ചാണകം എടുത്ത് മുറിച്ച് മാറ്റിയ […]

ഇതൊരു കപ്പ് മതി; പച്ചമുളകിൽ പൂ വന്ന് നിറയും, ഇല കാണാതെ പച്ചമുളക് തിങ്ങി നിറഞ്ഞു കായ്ക്കാൻ ഈ ഒരു കാര്യം ചെയ്‌താൽ മതി | Easy Chili Farming Tips

Easy Chili Farming Tips : വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് പോലുള്ള പച്ചക്കറികളെല്ലാം വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കുന്നതാണ് എപ്പോഴും നല്ലത്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിലും മറ്റും കൂടുതലായി കീടനാശിനികൾ അടിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ വളർത്തിയെടുക്കുന്ന ചെടികളിൽ എപ്പോഴും ചെറിയ പ്രാണികളുടെയും മറ്റും ശല്യം കാരണം ഉദ്ദേശിച്ച രീതിയിൽ കായ്ഫലങ്ങൾ ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് പച്ചമുളക് കായ്ക്കാനായി വിത്ത് തിരഞ്ഞെടുക്കുമ്പോൾ മുതൽ […]

പഴയ PVC പൈപ്പ് ഉണ്ടോ.!? കിലോ കണക്കിന് ഉരുളക്കിഴങ്ങ് പറിച്ചു മടുക്കും; ഉരുളക്കിഴങ്ങ് എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം | Potato Farming Tips

Potato Farming Tips : പടവലങ്ങ, പാവലം, വെണ്ട പോലുള്ള പച്ചക്കറികലെല്ലാം വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ പലരും കരുതുന്ന ഒരു കാര്യമാണ് ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിൽ വളർത്തിയെടുക്കാൻ സാധിക്കില്ല എന്നത്. ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ ഉരുളക്കിഴങ്ങും വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ തുടങ്ങുന്നതിനു മുൻപായി അത് മുളപ്പിച്ചെടുക്കണം. അതിനായി അത്യാവിശ്യം മൂത്ത […]

ഈ ഒരു മിശ്രിതം മാത്രം മതി; കറിവേപ്പിലെ പുള്ളി കുത്ത് മാറി കാടുപ്പോലെ വളരും, കടുത്ത വേനലിലും വേപ്പില പൊട്ടിച്ച് മടുക്കും നിങ്ങൾ | Curry Leaves White Spot

Curry Leaves White Spot : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതിനായി ചെയ്യേണ്ട കാര്യങ്ങളും, ചെടികൾക്ക് ആവശ്യമായ പരിചരണ രീതികളും, വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മരുന്നുകൂട്ടും വിശദമായി […]

ചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ | Coconut Tip For Aloe Vera Cultivation

Coconut Tip For Aloe Vera Cultivation: ധാരാളം ഔഷധഗുണങ്ങളുള്ള കറ്റാർവാഴ ഇന്ന് മിക്ക വീടുകളിലും നട്ടുപിടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നടുന്ന കറ്റാർവാഴയ്ക്ക് ആവശ്യത്തിന് വലിപ്പമോ ഇലകളോ വരുന്നില്ല എന്നത് പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ്. മാത്രമല്ല വളരെ അപൂർവമായി മാത്രം കാണാറുള്ള കറ്റാർവാഴയുടെ പൂവ് ലഭിക്കുകയാണെങ്കിൽ അതിനും ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. കറ്റാർവാഴ ആരോഗ്യത്തോടെ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പുതിയതായി ഒരു കറ്റാർവാഴയുടെ തൈ നടുകയാണെങ്കിൽ അത് ആദ്യം ഒരു […]

ഇനി തക്കാളി പറിച്ച് മടുക്കും; ഒറ്റ തവണ തക്കാളി കൃഷി ഇങ്ങനെ ചെയ്തു നോക്കു, മുന്തിരിക്കുല പോലെ തക്കാളി കായ്ക്കാൻ കൃഷി സൂത്രം | Easy Tomato Cultivation Tips

Easy Tomato Cultivation Tips : പാചക ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികളിൽ ഒന്നാണല്ലോ തക്കാളി. വളരെ ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി സ്വന്തം വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കും. തക്കാളി ചെടി നല്ല രീതിയിൽ പരിപാലിച്ച് എടുക്കാനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ചെടി നടുന്നത് മുതൽ വളർന്നു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളിൽ വരെ കൃത്യമായ പരിചരണം ആവശ്യമാണ്. നല്ല ക്വാളിറ്റിയിലുള്ള വിത്ത് നോക്കി പാകിയാൽ മാത്രമേ ചെടികൾക്ക് വളർച്ച ലഭിക്കുകയുള്ളൂ. […]

ഇതിന്റെ ഒരു തണ്ട് മതി; പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും, പച്ചമുളകിന്റെ കുരിടിപ്പ് രോഗത്തിന് ഒരു കിടിലൻ ഒറ്റമൂലി | Chilli Cultivation Tips Using Kattarvazha

Chilli Cultivation Tips Using Kattarvazha : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ […]

അനുഭവിച്ചറിഞ്ഞ സത്യം; ഇഞ്ചിയും മഞ്ഞളും ഒരുമിച്ച് നട്ടാൽ 100 ഇരട്ടി വിളവ് , ഇനി ചാക്ക് നിറയെ ഇഞ്ചിയും മഞ്ഞളും പറിക്കാം | Ginger Turmeric Cultivation Tips

Ginger Turmeric Cultivation Tips : ദിവസങ്ങൾ ഓരോന്നും കഴിയുമ്പോൾ കൃഷിരീതിയിൽ പോലും വളരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൃഷി ചെയ്യുന്ന ഇനവും കൃഷിരീതിയും ഒക്കെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വലിയ പറമ്പുകളിലും മറ്റും ആയിരുന്നു കൃഷി ചെയ്തിരുന്നത് എങ്കിൽ ഇന്ന് അത് ടെറസുകളിലേക്കും ബാൽക്കണിയിലേക്ക് ഒക്കെ ചുരുങ്ങി ഇരിക്കുകയാണ്. ഇന്ന് അല്പം സ്ഥലത്ത് എങ്ങനെ ഒരേ രീതിയിൽ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തു വിളവെടുക്കാം എന്നാണ് നോക്കാൻ പോകുന്നത്. വളരെ വ്യത്യസ്തമായ എന്നാൽ എല്ലാവർക്കും […]

കഞ്ഞി വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്താൽ മതി; എന്നും കിലോ കണക്കിന് പച്ചമുളക് പൊട്ടിക്കാം, ഇനി കീടങ്ങളോ മുരടിപ്പോ ഉണ്ടാവില്ല | Chilly Cultivation Using Porridge Water

Chilly Cultivation Using Porridge Water : പച്ചക്കറികൾ തഴച്ചു വളരാൻ ചെടികളിൽ ഇങ്ങനെ ചെയ്തു നോക്കൂ. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറി വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന മിക്ക പച്ചക്കറികളിലും വലിയതോതിൽ കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ടാകും. എന്നാൽ ഇത്തരത്തിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളായ പുഴു പ്രാണി പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു […]

ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House Plan

33 Lakh 1500 SQFT 3 BHK House Plan : ചുറ്റുപാടും സമൂഹവും ഒരുപാട് മാറിയിട്ടുണ്ടാകും, വ്യക്തമായി പറഞ്ഞാൽ മോഡേൺ ആയിട്ടുണ്ടാവും. എന്നിരുന്നാലും ഇന്നും പലരുടെയും മനസ്സിൽ കേരളത്തിന്റെ സംസ്കാരവും രീതികളും മായാതെ കിടക്കുന്നുണ്ടാവും. അത്തരത്തിലുള്ള ആളുകൾ ഇന്നും ഒരു വീട് പണിയാൻ തയ്യാറെടുക്കുമ്പോൾ ആദ്യം ആഗ്രഹിക്കുക തന്റെ വീടിനെ എത്രത്തോളം കേരള തനിമയോടെ ഭംഗിയാക്കാം എന്നായിരിക്കാം. അത്തരത്തിൽ കേരള തനിമയുള്ള ഒരു മനോഹരമായ വീടാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. 8.25 സെന്റ് […]