Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

ഇഴ മുറിയാത്ത ബന്ധം.!! ഏട്ടന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ഇച്ചാക്ക; അന്നും ഇന്നും ഇനി എന്നും ഇങ്ങനെ തന്നെ.!! Mohanlal And Mammootty Family 35 Years Of Togetherness

Mohanlal And Mammootty Family 35 Years Of Togetherness : മലയാള സിനിമയിലെ താരരാജാക്കന്മാർ ആണല്ലോ മോഹൻലാലും, മമ്മൂട്ടിയും. മലയാളികൾക്ക് മാത്രമല്ല മറ്റ് പല ഇൻഡസ്ട്രികളിൽ ഉള്ള പ്രേക്ഷകർക്കും ഈ താരങ്ങളെ ഏറെ ഇഷ്ടമാണ്. മമ്മൂട്ടിയും മോഹൻലാലും ഉറ്റ സുഹൃത്തക്കളാണ് എന്ന കാര്യം ഓരോ മലയാളികൾക്കും സുപരിചിതമാണ്. ഇരുവരും ഒന്നിച്ച് ഒരേ വേദികളിൽ എത്തുമ്പോൾ ആരാധകരും പ്രേക്ഷകരും ആഘോഷിക്കാറുണ്ട്. ഇപ്പോൾ ഇതാ കുടുബസമേതം പോസ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ലുലു ഗ്രൂപ്പ് […]

നൃത്ത ലോകത്തെ 6 പതിറ്റണ്ടുകൾ; 78 വയസുള്ള അമ്മക്കും മകൾക്കും ഒപ്പം ചിവടുവെച്ച് ആശ ശരത്ത്, മൂന്ന് തലമുറ ഒരുമിച്ച് സമ്പൂർണ കലാ കുടുംബം.!! Asha Sarath Dance With Mother And Daughter Together

Asha Sarath Dance With Mother And Daughter Together : നിരവധി സിനിമകളിലൂടെ ചെറുതും വലുതുമായ വേഷം ചെയ്തു പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ആശാ ശരത്ത്. ഒരു സിനിമ നടി എന്ന നിലയിൽ മാത്രമല്ല നല്ലൊരു നർത്തകി എന്ന തലത്തിൽ കൂടി ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് ആശ. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.ഇൻസ്റ്റഗ്രാം പേജുകളിലും യൂട്യൂബ് ചാനലിലും എല്ലാം ആശയും കുടുംബവും സജീവസാന്നിധ്യമാണ്. ഈയടുത്ത് ആയിരുന്നു ആശയുടെ മകൾ ഉത്തരയുടെ […]

നാല്പത്തിലും ഇരുപതിന്റെ തിളക്കത്തിൽ രചന നാരായണൻകുട്ടി!! താര സുന്ദരിക്ക് ഗംഭീര പിറന്നാൾ സർപ്രൈസ് ഒരുക്കി ലാലേട്ടനും കൂട്ടരും; നാലാപത്തിനു ഇത്രയും അഴകോ എന്ന് ആരാധകർ.!! Rachana Narayanankutty Birthday Celebration With Mohanlal

Rachana Narayanankutty Birthday Celebration With Mohanlal : നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തതാരമാണ് രചന നാരായണൻകുട്ടി. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായ രചന നല്ലൊരു കുച്ചുപ്പുടി നർത്തകി കൂടിയാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് രചന പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. 2001 മുതൽ 2003 വരെ ടെലിവിഷൻ മേഖലയിൽ സജീവമായി നിൽക്കുകയും ശേഷം ഒരു ചെറിയ ഇടവേള എടുക്കുകയും പിന്നീട് 2011 മുതൽ ടെലിവിഷൻ […]

ബിഗ്ഗ്‌ബോസ് പെണ്ണുകാണൽ വൈറൽ.!! വധു നാദിറ മെഹ്റിൻ – വരൻ വിഷ്‌ണു ജോഷി; പാളിപ്പോയ പെണ്ണുകാണൽ വിശേഷവുമായി ബിഗ്ഗ്‌ബോസ് റാണി നാദിറ.!! Bigg Boss Nadira And Vishnu Pennukanal Video Viral

Bigg Boss Nadira And Vishnu Pennukanal Video Viral : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നാദിറ മെഹറിൻ. സോഷ്യൽ മീഡിയയിൽ സജീവമായ നാദിറ മെഹറിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലുള്ള നാദിറ തന്റെ വിശേഷങ്ങളും വീഡിയോകളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. നിങ്ങൾ […]

ഇവൾ എല്ലാർക്കും ആരോമലായ്; ‘അനിയത്തി പ്രാവി’നെ തൊട്ടിയിലാട്ടി 11 ആങ്ങളമാര്‍, ഭാഗ്യം ചെയ്‌ത ആ പെങ്ങളുട്ടി ഇതാണ്.!! Wedding Video Of A Sister With 11 Brothers

Wedding Video Of A Sister With 11 Brothers : സനോജ് കേശവ് ഫോട്ടോഗ്രാഫി പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അനിയത്തിപ്രാവ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങളുടെ മഞ്ജി 11 ബ്രദേഴ്സിനും കൂടെ ഒരു അനിയത്തിപ്രാവ് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അനിയത്തി പ്രാവിന്റെ വിവാഹ ദിവസം എടുത്ത വീഡിയോയാണ് സനോജ് കേശവ് ഫോട്ടോഗ്രാഫി പുറത്തുവിട്ടിരിക്കുന്നത്. 11 സഹോദരന്മാരോടൊപ്പം നിൽക്കുന്ന അനിയത്തിപ്രാവിനെ ക്കണ്ട് അനിയത്തിപ്രാവ് ഇങ്ങനെയല്ലല്ലോ എന്ന് പറഞ്ഞ് […]

ബഷീറിന്റെയും മഷൂറയുടെയും ആദ്യരാത്രി.!! മണിയറയിലേക്ക് ഓടി വന്ന് സോനു ചെയ്‌തത്‌ കണ്ടോ.!? എല്ലാ പ്ലാനും പൊളിഞ്ഞ് പാളീസായിപ്പോയി.!! Basheer Bashi And Mashura First Night Vlog Video Viral

Basheer Bashi And Mashura First Night Vlog Video Viral : പ്രേക്ഷകർ വളരെ അത്ഭുതത്തോടെ നോക്കികാണുന്ന ഒരു ഫാമിലി ആണ് ബഷീർ ബഷിയുടെ ഫാമിലി. 2 തവണ വിവാഹം കഴിച്ച ഒരുപാടു പേരെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും 2 ഭാര്യമാരുമൊത്ത് ഒരേ വീട്ടിൽ ഒരുമിച്ചു താമസിക്കുന്ന ഒരാളെ നമ്മൾ ആദ്യം കാണുന്നത് ബഷീറിനെ ആയിരിക്കും. ആദ്യ ഭാര്യ സുഹാനയും രണ്ടാം ഭാര്യ മഷൂറയും സഹോദരങ്ങളെപ്പോലെ കഴിയുന്ന ബഷീറിന്റെ കുടുംബത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. അത് മറ്റൊന്നുമല്ല ഈ […]

അഡ്വക്കേറ്റ് മഞ്ജുഷ മാർട്ടിനും അച്ചു സുഗന്തും ഒന്നിക്കുന്നു; മനസമ്മത വാർത്ത പങ്കുവെച്ച് സാന്ത്വനം താരങ്ങൾ, ഞെട്ടലോടെ ആരാധകർ.!! Santhwanam Achu sugand And Manjusha Martin Manasammatham

Santhwanam Achu sugand And Manjusha Martin Manasammatham : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഇടം നേടിയ ഒന്നാണ് സാന്ത്വനം. റേറ്റിംങ്ങിൽ ഒന്നാം സ്ഥാനത്ത് തിളങ്ങി നിന്ന സാന്ത്വനത്തിന് നിരവധി പ്രേക്ഷകരാണുള്ളത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്. ചേട്ടാനുജന്മാരുടെ കഥ പറയുന്ന ഈ സീരിയലിൽ ഇളയ സഹോദരനായി അഭിനയിക്കുന്നത് അച്ചു സുഗതാണ്. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ കണ്ണന് കഴിഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നശേഷം നിരവധി ആരാധകരാണ് അച്ചുവിനുള്ളത്. […]

ശ്യാമിലിയുടെ വിശേഷം ആഘോഷമാക്കി ശാലിനി അജിത്ത് കുമാർ; പഴയതിലും ക്യൂട്ട് ആയി ശാലിനിയും ശ്യാമിലിയും; അവളെ ഞാനും ആഘോഷിക്കുന്നു ചിത്രങ്ങൾ വൈറൽ.!! Shalini Ajith Kumar Sister Shamlee Happy News

Shalini Ajith Kumar Sister Shamlee Happy News : സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരം ആയിട്ട് സിനിമയിൽ രംഗ പ്രവേശം ചെയ്ത ആളാണ് ശാലിനി. നിഷ്കളങ്ക ഭാവവും, അഭിനയ ശേഷികൊണ്ടും പ്രേക്ഷക മനസ്സിൽ പെട്ടന്ന് തന്നെ ഇടം നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലും, അന്യ ഭാഷയിലുമായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. തമിഴ് സൂപ്പർ സ്റ്റാർ അജിത്തുമായി പ്രണയ വിവാഹം കഴിക്കുകയും, തുടർന്ന് സിനിമ അഭിനയം നിർത്തുകയും ചെയ്‌തെങ്കിലും, […]

ഇജ്ജാതി മേക്കോവർ; ഇങ്ങനെ ഒക്കെ മാറ്റമോ.!! ഈ സൗന്ദര്യം എല്ലാം എവിടെ ഒളിപ്പിച്ച് വെച്ചേക്കാർന്നു.!? വൈറലായി ഒരു കിടിലൻ വീഡിയോ.!! Make Over Of A Home Made As bridal Video

Make Over Of A Home Made As bridal Video : മേക്കപ്പിന്റെ കാലം കഴിഞ്ഞു ഇപ്പോൾ മെയ്ക്ക് ഓവർ ആണ് താരം. നമ്മുടെ ഡ്രെസ്സിങ്ങും സൗന്ദര്യവും വ്യക്തിത്വവുമെല്ലാം ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. പല തരം പ്രാരാബ്ധങ്ങൾക്കിടയിൽ പെട്ട് വീർപ്പു മുട്ടുമ്പോൾ നമ്മുടെ രൂപവും അതിനനുസരിച്ചു നിറം മങ്ങാറുണ്ട്. എന്നാൽ ശരീരത്തിൽ ചെറിയൊരു മാറ്റം വരുത്തിയാൽ പോലും നമ്മുടെ ജീവിതത്തിന്റെ കാഴ്ചപ്പാട് മാറിയേക്കാം. മാത്രവുമല്ല എത്ര തിരക്ക് പിടിച്ച ജീവിതമാണ് നയിക്കുന്നതെങ്കിലും സെൽഫ് ലവ്വിന് വേണ്ടി […]

ഇതുവരെ 4 സർജറി കഴിഞ്ഞു; ഇവളുടെ പല്ല് എനിക്ക് ഒരുക്കലും ഒരു കുറവല്ല, മ രണം വരെ എന്നും കൂടെ ഉണ്ടാകും.!! Layana Hashmi Sanu Interview Viral

Layana Hashmi Sanu Interview Viral : ടിക്ക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരമാണ് ലയന എസ് കുറുപ്പ്. പല്ല് മുൻപോട്ട് ഉന്തി നിൽക്കുന്നതിന്റെ പേരിൽ നിരവധി മോശം കമന്റുകൾ കേട്ട ലയന ഇപ്പോൾ തന്റെ സ്വപ്നങ്ങൾക്കൊപ്പം മുൻപോട്ടു സഞ്ചരിക്കുകയാണ്. പൊതുവെ കപ്പിൾ ഫോട്ടോഷൂട്ട് ചെയ്യാറില്ലാത്ത ലയന കഴിഞ്ഞ ഇടയ്ക്ക് ഹാഷ്മി എന്ന ചെറുപ്പക്കാരനൊപ്പം കപ്പിൾ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഈ ചിത്രങ്ങൾ ലയന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും […]

ബിഗ്ഗ്‌ബോസ് അനുവിന് സംഭവിച്ചത് കണ്ടോ.!? 3 കോടിയുടെ ആഡംബര വീട്ടിൽ അപ കടം; ഷൂട്ടിനിടയിൽ ബോളുമായി സ്വിമ്മിങ് പൂളിൽ വീണ് താരം.!! Bigg Boss Anu Joseph House

Bigg Boss Anu Joseph House : മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു താരമാണ് അനു ജോസഫ് അഭിനേത്രി ആയും അവതാരകയായും മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അനു മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ്. സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അനു. നിരവധി സിനിമകളിലും അഭിനച്ചിട്ടുണ്ട്. ഡാൻസർ കൂടിയായ അനുവിന്റെ തുടക്കം കലാഭവനിൽ നിന്നും ആയിരുന്നു. ആദ്യമായി അനു അഭിനയിച്ചത് ചിത്രലേഖ എന്ന പരമ്പരയിൽ ആണ് പിന്നീട് അനേകം സീരിലുകളുടെ […]

മാമാട്ടികുട്ടി ആളാകെ വലുതായല്ലോ.!! കുറുമ്പ് കാട്ടി മലയാളി കുട്ടി താരം; മകളെ സ്കൂളിലാക്കാൻ നേരിട്ട് എത്തി ദിലീപും കാവ്യയും വിഡിയോ വൈറൽ.!! Mahalakshmi Dileep With Kavya Madhavan And Dileep

Mahalakshmi Dileep With Kavya Madhavan And Dileep : മലയാളികളുടെ എക്കാലത്തെ പ്രിയ താരങ്ങളാണ് ദിലീപും കാവ്യ മാധവനും. മാതാപിതാക്കൾക്കൊപ്പം തന്നെ മക്കളും മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. മൂത്ത മകൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണെങ്കിലും ഇളയ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ സോഷ്യൽ മീഡിയയിൽ കാണാറുള്ളൂ. ഇപ്പോഴിതാ ദിലീപിനും കാവ്യക്കും ഒപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താര ദമ്പതികളെകാളും കുട്ടിത്താരമാണ് ഏറെ […]

കടൽ തീർത്ത് കുഞ്ഞിക്കാടെ മൊഞ്ചത്തിക്ക് പിറന്നാൾ സർപ്രൈസ്.!! അമാലിനെ ചേർത്ത് പിടിച്ച് ദുൽക്കറും നസ്രിയയും; വെള്ളയിൽ തിളങ്ങി ബർത്ത് ഡേ ആഘോഷം.!! Actor Dulquer Salmaan Wife Amal Sufiya Birthday Celebration With Nazriya Nazim Fahadh

Actor Dulquer Salmaan Wife Amal Sufiya Birthday Celebration With Nazriya Nazim Fahadh : മലയാളത്തിലെ പ്രശസ്ത യുവ നടനും, മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ കുടുംബത്തിലെ ഏത് വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി മലയാളികളുടെ പ്രിയ നായകനാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകളും പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. […]

സന്തൂർ മമ്മിയും മകളും തകർത്തു.!! തന്നോളം വളർന്ന മകളെ ചേർത്തു പിടിച്ച് ആര്യ; മകൾക്കൊപ്പം പുതിയ സന്തോഷം പങ്കിട്ട് താരം.!! Arya Badai With Daughter

Arya Badai With Daughter : നടിയും അവതാരകയും മോഡലും ഒക്കെയായി മണിൻസ്‌ക്രീൻ ലോകത്തും ബിഗ്സ്‌ക്രീനിലും എല്ലാം തിളങ്ങുന്ന താരമാണ് ആര്യ. മോഡലിങ്ങിലൂടെ കടന്ന് വന്ന് ഇപ്പോൾ മലയാളത്തിലെ പ്രമുഖയായ അവതാരകയാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെ ആണ് ആര്യ കൂടുതൽ പ്രശ്‌സ്ഥയായത്. കോമഡി ചാറ്റ് ഷോ ആയ ബഡായ് ബംഗ്ലാവിൽ രമേശ്‌ പിഷാരടിയുടെ ഭാര്യ ആയാണ് താരം എത്തിയത്.ഒരുപാട് ആരാധകർ ഉള്ള ഷോ ആയത് കൊണ്ട് തന്നെ ആര്യ ഇപ്പോഴും […]

തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അനന്യ ഇറങ്ങുമ്പോൾ.!! സച്ചിനും സരസ്വതിയമ്മയും പോലീസ് പിടിയിൽ; നിസഹായാവസ്ഥയിൽ സുമിത്ര.!! Kudumbavilakk Today 19 June 2024

Kudumbavilakk Today 19 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതളിനെയും സ്വരയേയും തിരക്കിസുമിത്ര സച്ചിൻ്റെ വീട്ടിൽ വന്നതായിരുന്നു. എന്നാൽ അവർ ഇവിടെയില്ലെന്ന് പറഞ്ഞ് സുമിത്രയെ പറഞ്ഞയ്ക്കുകയായിരുന്നു. എന്നാൽ ശീതളും സ്വരയും അവിടെ തന്നെയുണ്ടെന്ന് സുമിത്രയ്ക്ക് മനസിലാവുന്നു. പിന്നീട് സച്ചിൻ്റെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സുമിത്ര പൂജയെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. ഞാൻ ഉടൻ തന്നെ അവിടേയ്ക്ക് വരാമെന്ന് പറയുകയാണ് പൂജ. അപ്പോഴാണ് അനന്യ […]

സ്വപ്നമല്ല സത്യമാണ്; നന്ദുവിന്റെ വിവാഹം അംഗീകരിക്കാനാവാതെ കനകയും ഗോവിന്ദനും, സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി പത്തരമാറ്റ്.!! Patharamattu Today 19 June 2024

Patharamattu Today 19 June 2024 : മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പത്തരമാറ്റ് ഇപ്പോൾ വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിയെ കല്യാണം കഴിച്ച് മുന്നിൽ നിൽക്കുന്ന നന്ദുവിനെ സ്വപ്നം കാണുകയാണ് കനകദുർഗ. സ്വപ്നത്തിൽ നിന്ന് ഉണർന്നശേഷം ഉടൻ നന്ദുവിൻ്റെ അടുത്ത് പോയ കനകദുർഗ എനിക്ക് വലിയ ടെൻഷനുണ്ടെന്ന് പറയുകയാണ്. അമ്മ ഭയപ്പെടേണ്ടെന്നും, നാളെ അനി അനാമികയെ കല്യാണം കഴിക്കുമല്ലോ എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അഭി […]