Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

എത്തിച്ചേരുന്നിടം ലക്ഷ്യം; ലണ്ടൻ തെരുവിൽ ചുറ്റിക്കറങ്ങി ചുള്ളന്മാർ, അവിചാരിത കണ്ടുമുട്ടൽ ആഘോഷമാക്കി മമ്മൂക്കയും യൂസഫലിയും.!! Mammootty In London With MA Yusuff Ali

Mammootty In London With MA Yusuff Ali : മലയാളത്തിൽ ഏറെ ആരാധകരുള്ള രണ്ടു താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും. ഇരുവരും സാമൂഹ്യകാര്യ പ്രവർത്തനങ്ങളിൽ അടക്കം സജീവമായാണ് ഇടപെടുന്നത്. ഇപ്പോൾ ആത്മസുഹൃത്തുക്കളായ മമ്മൂട്ടിയും യൂസഫലിയും ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അവിചാരിതമായാണ് ഇരുവരും ലണ്ടനിൽ എത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസം മുൻപാണ് ലണ്ടനിൽ എത്തിയത്. അവിടെ സമയം […]

ഒരൊറ്റ പാട്ട് കൊണ്ട് വാണിയെ വളച്ച വില്ലൻ; ബാബുരാജ് – വാണി വിശ്വനാഥ്‌ പ്രണയകഥ വൈറൽ, എന്റെ കിളി അങ്ങ് പോയെന്ന് താരം.!! Baburaj Vani Viswanath Love Story

Baburaj Vani Viswanath Love Story : വില്ലനായി വന്നു വിറപ്പിച്ചു പതിയെ കോമഡി ട്രാക്കിലേക്ക് ചെക്കേറിയ നാടനാണ് ബാബുരാജ്. ഇപ്പോളിത ക്യാരക്റ്റർ വേഷങ്ങളിലും തിളങ്ങുകയാണ് താരം. നടനായും സംവിധായകനായും നിർമാതവായും മലയാള സിനിമയിൽ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ കൂമൻ ജോജി എന്നീ ചിത്രങ്ങൾ ബാബുരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ചിലതാണ്. ഒരു കാലത്ത് മലയാള സിനിമയിലെ തീപ്പൊരി നായികമാരിൽ ഒരാളായ വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിത പങ്കാളി. ഇപ്പോഴിത വാണിയുമായുള്ള പ്രണയത്തെ […]

ഞങ്ങളുട അൻവികുട്ടിക്ക് ഒരു പിറന്നാൾ ആശംസ പറയില്ലേ; മൂന്നാം പിറന്നാളിന് മിന്നി തിളങ്ങി താരപുത്രി, മകൾക്ക് കിടിലൻ പിറന്നാൾ പാർട്ടി ഒരുക്കി അർജുൻ അശോകനും നിഖിതയും.!! Birthday celebration of Harishree Ashoka’s granddaughter and Arjun Ashoka’s daughter Anvi

Birthday celebration of Harishree Ashoka’s granddaughter and Arjun Ashoka’s daughter Anvi : മലയാളികളുടെ പ്രിയങ്കരനും ഹാസ്യ നടനുമായ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോക്. മകളുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് അർജുന്റെ ഭാര്യ നിഖിത തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച മകളുടെ ഫോട്ടോകളാണ് വൈറലായി കൊണ്ടിരിക്കുന്നത്. അർജുൻ അശോകിനെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തി കൊടുക്കേണ്ടി വരേണ്ട ആവശ്യമില്ല. യുവ മലയാള സിനിമയുടെ മികച്ച ഹിറ്റുകൾ സമ്മാനിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടയിലാണ് അർജുൻ അശോകനെ […]

വേർപാടിന്റെ കയ്‌പേറിയ ഓർമ്മകൾ; സുകുമാരന്റെ ഓർമ്മ ദിനത്തിൽ കണ്ണീരോടെ മല്ലികാമ പറഞ്ഞത് കേട്ടോ.!? അമ്മയെ ചേർത്ത് പിടിച്ച് ഇന്ദ്രനും പൃഥ്‌വിയും.!! Sukumaran 26 Years Of Rmembrance Post By Mallika Sukumaran And Sons

Sukumaran 26 Years Of Rmembrance Post By Mallika Sukumaran And Sons : മലയാള സിനിമ ചരിത്രത്തിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന താരമാണ് സുകുമാരൻ. കർക്കശക്കാരനായ കുടുംബനാഥനായും അല്പമൊന്ന് റിബൽ ആയ ചെറുപ്പക്കാരനായുമെല്ലാം വില്ലൻ വേഷങ്ങളിലും നായക വേഷങ്ങളിലും മികച്ച അഭിനയ മുഹൂർത്തങ്ങൾ മലയാളിക്ക് നൽകിയ അനശ്വര കലാകാരൻ. 250 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യത്തെ ഭരത് അവാർഡ്, സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അധ്യാപകനായിരുന്ന […]

അനു ജോസഫിന്റെ മൂന്നു കോടിയുടെ വീട്.!! കൊട്ടാരം വീട് കണ്ട് ഞെട്ടലോടെ ജനം; വീടിനുള്ളിൽ ഇങ്ങനെയും അത്ഭുതങ്ങളോ.!? Actress Anu Joseph New Home

Actress Anu Joseph New Home : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് നടി അനു ജോസഫ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലുള്ള താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഹോം ടൂർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഹോം ടൂർ വീഡിയോ എന്ന് കേട്ടതോടെ പ്രേക്ഷകർ ചിന്തിച്ചത് യൂട്യൂബിലൂടെ അനു ജോസഫ് ഉണ്ടാക്കിയ വരുമാനംകൊണ്ട് താരം പണികഴിപ്പിച്ച ഒരു വീട് എന്നാണ്. എന്നാൽ വീടിൻറെ പണി നടന്നുകൊണ്ടിരിക്കുന്നേ ഉള്ളൂ. […]

ഇനി അഡ്വക്കേറ്റ് ആര്യ നോബി.!! കടമ്പകൾ കടന്ന് വിജയ കിരീടം ചൂടി താര പത്നി; സന്തോഷത്തിൻറെ മധുരം നുണഞ്ഞ് ആര്യ.!! Noby Marcose Wife Arya Became Advocate

Noby Marcose Wife Arya Became Advocate : പ്രേക്ഷകരെ തമാശകൾ കാണിച്ച് പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ നേടിയ താരമാണ് നോബിൻ മാർക്കോസ്. സ്റ്റാർ മാജിക്കിലും, കോമഡി സ്റ്റാർസിലും എല്ലാം താരം സജീവ സാന്നിധ്യമാണ്. സഹതാരങ്ങളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. നോബിന്റെ പ്രണയ വിവാഹത്തെക്കുറിച്ച് എല്ലാം ഇതിനു മുൻപ് തന്നെ നിരവധി തവണ ആരാധകരോടും പ്രേക്ഷകരോടും താരം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഭാര്യ അഭിഭാഷകയായി എൻട്രോൾ ചെയ്തതിന്റെ സന്തോഷം പ്രേക്ഷകരുമായി […]

കാത്തിരുന്ന വിശേഷം അറിയിച്ച് മലയാളത്തിന്റെ മാമാട്ടി കുട്ടിയമ്മ; അജിത്തിനെ നെഞ്ചോട് ചേർത്ത് അനിയത്തി പ്രാവ്, ഉത്തമ ഭാര്യക്ക് കയ്യടിച്ച് ആരാധകർ.!! Actress Shalini Share Ajith Kumar Latest Happy News

Actress Shalini Share Ajith Kumar Latest Happy News : തമിഴ് സിനിമ ലോകത്തെ ഏറെ വ്യത്യസ്തനായ ഒരു താരം ആരാണെന്ന് ചോദിച്ചാൽ ആർക്കും സംശയം കാണില്ല അത് തല അജിത് എന്ന് ആരാധകർ വിളിക്കുന്ന സൂപ്പർസ്റ്റാർ അജിത് കുമാർ തന്നെയാണ്. തോന്നൂറുകളിൽ ആരംഭിച്ച അദ്ദേഹത്തിന്റെ സിനിമ ജീവിതം അനേകം ഹിറ്റുകൾ സമ്മാനിച്ചു ഇപ്പോഴും വിജയകരമായി തുടരുകയാണ്. നടൻ എന്ന നിലയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും ഏറെ വ്യത്യസ്തനായ താരത്തിനു മലയാളി ആരാധകരും ഏറെയാണ്. […]

ഇത് സൂപ്പർ വുമൺ.!! മഞ്ജു ചേച്ചിയുടെ പുതിയ അഭ്യാസ മുറ കണ്ടോ.!? കണ്ണ് തള്ളി താരങ്ങളും ആരാധകരും വാക്കുകൾ വൈറൽ.!! Lady Super Star Manju Warrier Workout Photos

Lady Super Star Manju Warrier Workout Photos : സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചിത്രം വൈറലാകുന്നു. മലയാളികളുടെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജുവാര്യർ. സ്ത്രീകൾക്ക് നല്ല ഒരു മോട്ടിവേഷൻ എന്നാണ് മഞ്ജുവിനെ കുറിച്ച് ആരാധകർക്ക് പറയാനുള്ളത്. തന്റെ ജീവിതത്തിലെ പല മോശം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും സിനിമാമേഖലയിലേക്ക് വൻ തിരിച്ചുവരവ് നടത്തിയ വ്യക്തിത്വമാണ് മഞ്ജുവിന്റെത്. സിനിമാ മേഖലയിൽ താരത്തിന്റെ തിരിച്ചുവരവ് വളരെ അപ്രതീക്ഷിതമായിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് നീണ്ട കാലയളവിന് ശേഷം മഞ്ജു വാര്യർ […]

ജയറാമേട്ടന് പട്ടാഭിഷേകം; ജനപ്രിയ നായകൻ പുതിയ വിശേഷം അറിഞ്ഞോ.!? ചെങ്കോലും കിരീടവും ഏറ്റുവാങ്ങി പ്രിയ താരം.!! Jayaram Latest Happy News Viral

Jayaram Latest Happy News Viral : മിമിക്രി വേദികളിൽ നിന്ന് അഭിനയത്തിന്റെ ലോകത്തേക്ക് എത്തിയ താരമാണ് ജയറാം. തുടക്കം മുതൽ തന്നെ നായകനായി സിനിമയിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹത്തിന് പ്രായമായവരും ചെറുപ്പക്കാരും അടക്കം നിരവധി ആരാധകരാണ് ഉള്ളത്. അഭിനേതാവ് എന്നതിലുപരി നല്ല ഒരു ചെണ്ട വിദ്വാൻ കൂടിയായ ജയറാം പല വേദികളിലും തന്റെ മേളപ്രകടനം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ജയറാം എത്തുന്ന വേദികൾക്കൊക്കെ എന്നും നിറഞ്ഞ കൈയ്യടി തന്നെയാണ് ലഭിക്കുന്നത്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അപരൻ എന്ന […]

ബിജു കുട്ടന് ഇത്രയും വലിയ മോളോ.!? നെഞ്ചി തുടിക്കിതു ജെമിനി ജെമിനി കിടിലൻ ഡാൻസുമായി അപ്പനും മോളും; സന്തൂർ പപ്പ പൊളിച്ചെന്ന് ആരാധകർ.!! Actor Biju Kuttan Dance With Daughter

Actor Biju Kuttan Dance With Daughter : ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ ഒരു നില ഉറപ്പിച്ച താരമാണ് ബിജുക്കുട്ടൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞുനിന്ന താരം സിനിമയെക്കാൾ അധികം ശ്രദ്ധിക്കപ്പെട്ടത് റിയാലിറ്റി ഷോയിലെ ജഡ്ജായി എത്തിയ ശേഷമാണ്. വേറിട്ട ശബ്ദവും അവതരണവും എന്നും ബിജുക്കുട്ടനെ മറ്റു ഹാസ്യ താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കി നിർത്തുന്നുണ്ട്. കോമഡി റിയാലിറ്റി ഷോകൾ ആയ കോമഡി ഉത്സവം, സ്റ്റാർ മാജിക്, കോമഡി സ്റ്റാർസ് തുടങ്ങിയ […]

അത്യാഡംബര ഫ്ലാറ്റ് സ്വന്തമാക്കി മഞ്ജു പിള്ള; ജീവിതത്തിലെ പുതിയ ആരംഭം ഇവിടെ നിന്ന്, മകൾക്ക് ഒപ്പം പാലു കാച്ചൽ ചടങ്ങ് ആഘോഷമാക്കി താരം.!! Actress Manju Pillai New House Warming

Actress Manju Pillai New House Warming : സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാരമാണ് മഞ്ജുപിള്ള. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം ചെയ്ത നാലു പേരിലൊരാൾ മഞ്ജുവായിരുന്നു.നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു ഇക്കാലത്തിനുള്ളിൽ പ്രവർത്തിച്ചിട്ടുണ്ട്.സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ താരത്തിന്റെ പുതിയ വീടിന്റെ മഞ്ജുവിന്റെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഹാസ്യവേഷങ്ങൾ കൈകാര്യം […]

മൗനരാഗം കിരണിന് ഇന്ന് പിറന്നാൾ; കുഞ്ഞു വന്നതിന് ശേഷം ആദ്യത്തെ പിറന്നാൾ ആഘോഷമാക്കി കിരണും കല്യാണിയും; ആശംസകളേകി താരങ്ങളും അആരാധകരും.!! Mounaragam Kiran Naleef Gea Birthday Celebration

Mounaragam Kiran Naleef Gea Birthday Celebration : ഏഷ്യാനെറ്റിൽ വളരെ ചുരുക്കം എപ്പിസോഡ് കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന സീരിയലാണ് മൗനരാഗം. ഇതിലെ പ്രധാന കഥാപാത്രങ്ങളാണ് കല്യാണിയും, കിരണും.സംസാരിക്കാത്ത പെൺകുട്ടിയുടെ റോളാണ് കല്യാണി ചെയ്യുന്നത്. കുടുംബത്തിൽ നിന്ന് പരിഗണന ലഭിക്കാത്ത കല്യാണിയുടെ ജീവിതത്തിലേക്ക് ഭർത്താവായി കിരൺ എത്തുന്നതോടെ കഥയുടെ ഗതി മാറുകയാണ്. കിരണായി സീരിയലിൽ എത്തുന്നത് നലീഫ് gea ആണ് . ഐശ്വര്യയും നലീഫും തമിഴ്നാട് സ്വദേശികളാണ്. രണ്ടു പേരും സോഷ്യൽ മീഡിയയിൽ […]

47ലും മധുര 17 ന്റെ മികവിൽ ലാലേട്ടൻ നായിക; സായിപ്പിന്റെ മണ്ണിൽ പിറന്നാൾ ആഘോഷം വൈറൽ, അമേരിക്കയിൽ ഗംഭീര ബർത്ത് ഡേ പാർട്ടി ഒരുക്കി മുരളി.!! Suchitra Murali Birthday Celebration Viral

Suchitra Murali Birthday Celebration Viral : സുചിത്ര മുരളി എന്ന മലയാള സിനിമ നായികയെ നിങ്ങൾ മറക്കാനിടയില്ല. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് സുചിത്ര. ഹിന്ദി ചലച്ചിത്രങ്ങളിലൂടെ ആയിരുന്നു താരം സിനിമ ലോകത്തേക്ക് കടന്നുവന്നത്. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ സുചിത്ര അവതരിപ്പിച്ച കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ മനസ്സിൽ സൂക്ഷിക്കുന്നു. മലയാളത്തിലെ സുചിത്രയുടെ ആദ്യചിത്രം കൂടിയാണിത്. സിനിമയിൽ ഉള്ളപ്പോൾ താൻ എങ്ങനെയായിരുന്നു എന്നും തന്റെ ജീവിതം […]

ഇങ്ങോര് കനത്തിൽ അടിച്ച് നമ്മളെ തറപറ്റിക്കും; തൽക്കാലം പുകഴ്ത്തി രക്ഷപ്പെടാം, വിധു അണ്ണന് ഇതിലും വലിയ സർപ്രൈസ് ഇനി കിട്ടാനില്ല.!! Vidhu Prathap Birthday Celebration Viral

Vidhu Prathap Birthday Celebration Viral : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരദമ്പതികൾ ആണ് ഗായകനായ വിധു പ്രതാപും ദീപ്തി വിധു പ്രതാപും. മലയാള സിനിമയിലെ യുവ ഗായകരിൽ ഏറ്റവും മികച്ച ഗായകൻ തന്നെയാണ് വിധു. വിധുവിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ ഫാക്ടർ ഭാര്യയായ ദീപ്തി ആണെന്ന് വിധു തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈയടുത്താണ് ഇരുവരും തങ്ങളുടെ 15 ആം വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹം കഴിഞ്ഞു 15 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇവരെ […]

അച്ഛന്റെ പാട്ട് കെട്ടുറങ്ങാം; അമ്മയുടെ ഡാൻസിനൊപ്പം കളിക്കാം, ലോലിതൻ – മണ്ഡോദരി കണ്മണിയെ കണ്ടോ.!? Sneha Sreekumar Introducing Baby Boy

Sneha Sreekumar Introducing Baby Boy : മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള രണ്ട് മുഖങ്ങളാണ് സ്നേഹയുടെയും ശ്രീകുമാറിന്റെയും. കോമഡി സീരിയലുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എല്ലാം ടീവി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നവർ ആണ് ഇരുവരും. ഇവരെ കാണുമ്പോൾ ഒരു പക്ഷെ ഇവരുടെ യഥാർത്ഥ പേരിനെക്കാൾ ഓർമ്മ വരുന്നത് അഭിനയിച്ച കഥാപാത്രങ്ങളെ ആയിരിക്കും. അത്തരത്തിൽ രണ്ട് കഥാപാത്രങ്ങളാണ് മറിമായത്തിലെ മണ്ഡോദരിയും ലോലിതനും. നിരവധി ടീവി ഷോ കളിലും സീരിയലുകളിലും നിറഞ്ഞു നിന്നവരാണ് എങ്കിലും ഇവർക്ക് കരിയർ ബ്രേക്ക്‌ […]

സ്വപ്നവാഹനം സ്വന്തമാക്കി നടൻ ഷാജു ശ്രീധർ.!! പ്രിയതമക്കൊപ്പം പുതിയ സാരഥിയെ സ്വന്തമാക്കാൻ എത്തി താരം.!? ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനം പ്രത്യേകതകൾ കണ്ടോ.!? Shaju Sreedhar New Innova

Shaju Sreedhar New Innova : മലയാള സിനിമ ലോകത്ത് പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന തരാജോഡികൾ ആണ് ഷാജു ശ്രീധറും ചാന്തിനിയും. സംഭവ ബഹുലമായ ഇവരുടെ പ്രണയവും ഒളിച്ചോട്ടവും എല്ലാം ഇവർ പ്രേക്ഷകരുമായി പങ്ക് വെച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചു ഒരുപാട് ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട് മായാജാലം, കോരപ്പൻ ദി ഗ്രേറ്റ്‌ എന്നീ സിനിമകളാണ് അതിൽ പ്രധാനപ്പെട്ടത്. ലൊക്കേഷനിൽ വെച്ച് കണ്ട് മുട്ടി പ്രണയത്തിൽ ആയവരാണ് തങ്ങളെന്നും ഫോൺ വിളി വീട്ടിൽ പിടിച്ചപ്പോഴാണ് ഒളിച്ചോടിയതെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ ഒളിച്ചോടിയതിന്റെ […]