Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വാശിപ്പുറത്ത് നടന്ന കല്യാണം.!! പതിനെട്ട് വയസ്സിൽ 54 കാരനെ വിവാഹം ചെയ്തു; സാന്ത്വനം രാജേശ്വരി അപ്പച്ചിയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ.!! Santhwanam Rajeshwari Zeenath Real Life Story

Santhwanam Rajeshwari Zeenath Real Life Story : മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു നടനവിസമയം. ലാളന വിതറുന്ന അമ്മയായും വില്ലത്തരം ഏറെയുള്ള അമ്മായിയമ്മയായും സഹനടിയായുമെല്ലാം മലയാളസിനിമയുടെ അഭ്രപാളികളിൽ തിളങ്ങിനിന്ന താരമാണ് നടി സീനത്ത് ( Santhwanam Actress Zeenath ). സിനിമയ്‌ക്കൊപ്പം ഇന്ന് ടെലിവിഷനിലേക്കും തന്റെ അഭിനയപ്രതിഭയെ രേഖപ്പെടുത്തിയ സീനത്ത് നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത്. 1978-ൽ പുറത്തിറങ്ങിയ ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു സീനത്ത്. താരം അറിയപ്പെടുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് […]

ഞങ്ങളുടെ പൊന്നോമനക്ക് ഒരു പിറന്നാൾ ആശംസ പറയില്ലേ; പൗർണമി ദിനത്തിൽ ജനിച്ച പൂർണ ചന്ദ്രന് ഒന്ന് തികഞ്ഞു; നിന്റെ അമ്മയായതിലധികം മറ്റൊരു സന്തോഷവും ഇല്ലന്ന് മൈഥിലി.!! Mythili Baby Neil Sambath First Birthday

Mythili Baby Neil Sambath First Birthday : ടിവി ഷോകളിലൂടെയും സിനിമകളി ലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മൈഥിലി. മമ്മൂട്ടി നായകനായ പാലേരി മാണിക്യത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെച്ച മൈഥിലി മികച്ച ഒട്ടനവധി ചലച്ചിത്രങ്ങൾ ചെയ്തു. വിവാഹത്തിനുശേഷം സിനിമയിൽ അധികം ഒന്നും കാണാതിരുന്ന മൈഥിലി തന്റെ ആരാധകരെ നിരാശപ്പെടുത്താതെ ജീവിതത്തിലെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. ഇന്ന് മൈഥിലി ഒരു വയസ്സുകാരന്റെ അമ്മയാണ്. ഒരു പൂർണ്ണചന്ദ്ര ദിവസത്തിൽ ജനിച്ച നീൽ സമ്പത്തിന് ഒരു വയസ്സ് തികഞ്ഞതിന്റെ […]

പരസ്യത്തിൽ കണ്ട ആ സന്തൂർ മമ്മി ഇതാ.!! അമ്മയേതാ മക്കളേതാ എന്ന് ആരോടാ ചോദിക്കാ.!? വീണ്ടും വൈറലായി ഒരു സന്തൂർ മമ്മി.!! Santhoor Mummy Bride Look With Daughter

Santhoor Mummy Bride Look With Daughter : ആളുകൾ ന്യൂജൻ ആയിരിക്കുന്നു എന്ന് തന്നെ പറയാം. സോഷ്യൽ മീഡിയ വളർന്ന് വികസിക്കുന്നതിന് അനുസരിച്ച് ആളുകളുടെ ഉപയോഗവും വർധിച്ചുവരികയാണ്. സാധാരണക്കാരൻ മുതൽ പ്രായമായവർ വരെ ഇന്ന് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ ആർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലെയുള്ള പേജുകൾ അനായാസം കൈകാര്യം ചെയ്യാമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ട് കഴിഞ്ഞു. റിൽസുകൾ പങ്കുവയ്ക്കുന്നതിന് അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരു പ്രത്യേക താൽപര്യവുമാണ്. സോഷ്യൽ മീഡിയയിൽ ഓരോ […]

പേരാമ്പ്ര ബസ് വളയത്തിലെ വളയിട്ട കൈകൾ; പെണ്ണ് വിചാരിച്ചാലും നാട്ടിൽ പലതും നടക്കും, വനിത ബസ് ഡ്രൈവർ അനുഗ്രഹക്കും ചിലത് പറയാനുണ്ട്.!! Perambra Woman Bus Driver Anugraha

Perambra Woman Bus Driver Anugraha : സ്ത്രീകൾ കൈവെക്കാത്ത തൊഴിയിൽ ഇന്ന് വളരെ കുറവാണ്. ചെയ്യുന്ന എല്ലാ ജോലിയിലും അവർ വളരെ മുന്നിട്ട് നിൽക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. പണ്ട് കാലങ്ങളിൽ വീട്ടിൽ തന്നെ ഒതുങ്ങി പോവുന്ന വിഭാഗം ആയിരുന്നു വനിതകൾ. എന്നാൽ ഇന്ന് അങ്ങനെ അല്ല. ഇഷ്ടമുള്ള ജോലികൾ ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ തനിക്ക് കഴിയും എന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോവുന്ന വ്യക്തി ഒരു […]

മകളുടെ നേട്ടത്തിൻ സന്തോഷം പങ്കുവെച്ച് നടി രംഭ; മലയാളത്തിൽ വീണ്ടും സന്തൂർ മമ്മി തരംഗം, 90 കളിലെ രംഭ തന്നെ ഇതെന്ന് ആരാധകർ.!! Rambha Daughter Happy News

Rambha Daughter Happy News : നിരവധി മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രംഭ. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നതും സജീവമാകുന്നതും. താരത്തിന്റെ ആദ്യത്തെ ചലച്ചിത്ര നാമം അമൃത എന്നായിരുന്നു പിന്നീടാണ് അത് രംഭ എന്ന് മാറ്റിയത്. നൂറിലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 1992 കാലം മുതൽ സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ് ഇവർ. തെലുങ്ക് ചിത്രമായ ഒക്കാട്ടി അടകു ആണ് രംഭയുടെ ആദ്യചിത്രം. 1992 മലയാള […]

ഒടുവിൽ ആ സന്തോഷ വാർത്ത ഔദ്യോഗികമായിരുന്നു; മൗനരാഗം കിരണും കല്യാണിയും പോലെ ജീവിതത്തിലും ഒന്നാകുന്നു.!? വീഡിയോ പങ്കുവെച്ച് നാലീഫ്.!! Mounaragam Kalyani Kiran Happy News

Mounaragam Kalyani Kiran Happy News : ടെലിവിഷൻ ആസ്വാദകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത് നലീഫും ഐശ്വര്യ റംസായിയുമാണ്. പരമ്പരയിൽ നായിക നായകന്മാരാണ് ഇരുവരും എത്തുന്നത്. ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണിയും കിരണും ആണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് രണ്ടുപേരും. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിതകഥയാണ് പരമ്പരയുടെ പ്രധാന ഇതിവൃത്തം. കളികളും ചിരികളും തമാശകളും ആയി സോഷ്യൽ മീഡിയയിൽ ഇരുവരും നിറഞ്ഞു നിൽക്കാറുണ്ട്. നലീഫ് ഒരു മലയാളി അല്ല. മലയാളം […]

സാന്ത്വനം അവസാനിച്ചപ്പോൾ ഒറ്റക്കായി ഹരിച്ചേട്ടൻ; പ്രിയപെട്ടവരെ എല്ലാം ഒരുപാട് മിസ് ചെയ്യന്നു, രൂപവും ഭാവവും മാറി, പിറന്നാൾ സ്വയം ആശംസിച്ച്‌ ഗിരീഷ് നമ്പ്യാർ.!! Santhwanam Hari Fame Girish Nambiar Birtdhay Note Viral

Santhwanam Hari Fame Girish Nambiar Birtdhay Note Viral : മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗിരീഷ് നമ്പ്യാർ. മുബൈയിൽ ജനിച്ചു വളർന്ന ഗിരീഷ് നമ്പ്യാർ തലശ്ശേരി സ്വദേശിയാണ്. എൻജിനീയറിംങ്ങ് കഴിഞ്ഞ താരം കുറച്ച് വർഷം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും, അഭിനയം കലയായി സ്വീകരിക്കുകയായിരുന്നു. അഭിനയലോകത്തെത്തിയ ശേഷം തമിഴ്, മലയാളം പരമ്പരകളിൽ താരം അഭിനയിക്കുകയുണ്ടായി. ‘വണ്ടർഫുൾ ജേണി’ എന്ന പരമ്പരയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് സീരിയലിലായിരുന്നു കൂടുതൽ തിളങ്ങി നിന്നത്. […]

പ്രായം വെറും നമ്പർ മാത്രം; സോഷ്യൽ മീഡിയ ഞെട്ടിച്ച മുത്തശ്ശി ഇതാണ്, അമ്മാമ വേറെ ലെവൽ എന്ന് ജനങ്ങളും.!! Grandma Make Over Video Viral

Grandma Make Over Video Viral : സോഷ്യൽ മീഡിയയിൽ അടിക്കടി നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. പലതും നമുക്ക് കൗതുകവും അതിലേറെ സന്തോഷവും പ്രധാനം ചെയ്യുന്നവയാണ്. സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളും മാത്രം നോക്കാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ സാധിച്ച് അവരുടെ ഇഷ്ടത്തിനൊത്ത് മാറുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകം വളരെയധികം മനോഹരമാകുന്നത് കാണാൻ കഴിയും. അത്തരത്തിൽ പ്രായമായ തൻറെ മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് രണ്ടുപേർ. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയ്ക്ക് […]

നടൻ ഹരീഷ് കണാരന്റെ വീട് കണ്ടോ.!? കോടികൾ മുടക്കി കേരള തനിമയിൽ അമ്പലം പോലൊരു ആഡംബര വീട്; പുതിയ വീടിന്റെ പാലുകാച്ചൽ വിശേഷവുമായി താരം.!! Actor Hareesh Kanaran New House Warming

Actor Hareesh Kanaran New House Warming : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടനും കോമേഡിയനുമായ ഹരീഷ് കണാരന്റെ പുതിയ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷ പകർച്ചയിലൂടെയാണ് താരം മലയാളി മനസ്സുകൾ കവർന്നത്. നർമ്മം തുളുമ്പുന്ന സംഭാഷണ രീതി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് ഹരീഷ് കണാരന് […]

ഇതാണ് വാപ്പച്ചി; സിദ്ദിഖ് ഇക്കക്ക് മക്കളോടുള്ള സ്നേഹം കണ്ടോ.!? സാപ്പി മോന് ലക്ഷങ്ങളുടെ ആഡംബര സമ്മാനം ഒരുക്കി നടൻ.!! Actor Siddique Surprise Gift For Son

Actor Siddique Surprise Gift For Son : വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ നായകനായും, വില്ലനായും, കോമഡി കഥാപാത്രങ്ങളിലും ഈ താരം വേഷമിട്ടിട്ടുണ്ട്.1985-ലെ ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് താരം കടന്നു വരുന്നത്. പിന്നീട് നിരവധി കഥാപാത്രങ്ങൾ നിരവധി വേഷങ്ങൾ. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രമായ,ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലും താരം വളരെ മനോഹരമായ ഒരു വേഷം […]

ചേച്ചിക്കൊപ്പം കേരളത്തിന്റെ വാനമ്പാടി; ഏത് വേദനയിലും കരളലിയിക്കുന്ന ശബ്ദം, ചിത്രയും ചേച്ചി കെഎസ് ബീനയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു ഗാനം.!! KS Chithra And Sister KS Beena Song Together Video

KS Chithra And Sister KS Beena Song Together Video : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് കെഎസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടിയായ കെഎസ് ചിത്ര ആലപിച്ച ഏറ്റവും പുതിയ ഗാനം ഇപ്പോൾ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ചിത്രക്കൊപ്പം ചിത്രയുടെ സഹോദരിയും ഗായികയുമായ കെഎസ് ബീനയും ചേർന്ന് ആലപിച്ച ഒരു ഭക്തിഗാനം ആണ് ഇപ്പോൾ ആസ്വാദകരുടെ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്. സഹോദരിമാരുടെ മനോഹരമായ നാദം ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് തുളഞ്ഞു കയറുന്നു. ‘സന്ധ്യ നാമം’ എന്ന ആൽബത്തിലാണ് ഇരുവരും ചേർന്ന് […]

സാന്ത്വനം സീരിയൽ താരങ്ങൾ തമ്മിൽ അടി; കണ്ണനെ പഞ്ഞിക്കിട്ട് അഞ്ജലിയും അപ്പുവും, വീഡിയോ പങ്കുവെച്ച് അച്ചു സുഗന്ത്.!! Santhwanam Of Screen Location Fun Video

Santhwanam Of Screen Location Fun Video : മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ടെലിവിഷൻ ടിആർപി റേറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് സാന്ത്വനം. സാന്ത്വനം പരമ്പരക്കായി ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്. പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരും പ്രിയങ്കരരുമാണ്. ശിവൻ അഞ്ജലി ജോഡിക്കാണ് ഏറ്റവും അധികം ഫാൻസ് ഗ്രൂപ്പുകൾ ഉള്ളത്. ശിവൻ അഞ്ജലി എന്നിവരെ കൂടാതെ ഹരി, അപ്പു, ബാലൻ, ശ്രീദേവി, കണ്ണൻ, എന്നിവരാണ് […]

അമ്പോ.!! തമ്പി സാറ് ഒരു രക്ഷയുമില്ല; സാന്ത്വനം താരങ്ങൾ ചെറുതായാൽ എങ്ങനെ എന്ന് കണ്ടോ.!? കിടിലൻ വീഡിയോ വൈറൽ.!! Santhwanam Actors Childhood Photo Recreation

Santhwanam Actors Childhood Photo Recreation : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ താരങ്ങൾക്കെല്ലാം ഏറെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകൾ ഏറെയുണ്ട് സാന്ത്വനം പരമ്പരക്കും പരമ്പരയിൽ അണിനിരക്കുന്ന താരങ്ങൾക്കും. ഇപ്പോഴിതാ സാന്ത്വനം താരങ്ങളുടെ ചില വേറിട്ട ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരമ്പരയിലെ താരങ്ങളുടെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള കൊളാഷ് വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കുകയായിരുന്നു. സാന്ത്വനം താരങ്ങളെല്ലാം ചെറുപ്പമായാൽ എങ്ങനെയിരിക്കും എന്നതാണ് ഈ വേറിട്ട […]

ഇത് കഷ്ടപ്പാടിന്റെ വിജയം; കടമ്പകൾ കടന്ന് വിജയ കിരീടം ചൂടി KL ബിജു ബ്രോ, കരിക്കിനേയും M4 Tech നേയും അട്ടിമറിച്ച കുടുംബം.!! Kerala First Diamond Play Button Winner Kl Bro Biju And Family

Kerala First Diamond Play Button Winner Kl Bro Biju And Family : ഇന്ന് യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിൽ ഏറെ ട്രെൻഡിംഗായി നിൽക്കുന്ന കുടുബമാണ് കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന കെ എൽ ബ്രോ ഫാമിലി. ഈ വൈറൽ കുടുബത്തിന്റെ യാത്ര ആരംഭിക്കുന്നത് ടിക് ടോക്കിലൂടെയാണ്. തങ്ങളുടെ കൈവശം ആദ്യമായി ലഭിച്ച മൊബൈൽ ഫോൺ ക്യാമറയിൽ നിന്നാണ് വീഡിയോ ഇടാൻ തുടങ്ങിയത്. കുട്ടിക്കാലം മുതൽക്കേ നാടകം, എഴുത്ത് എന്നീ മേഖലയോട് ഇഷ്ടം […]

അങ്ങനെ ഞങ്ങളുടെ വാവ ചോറുണ്ടേ; പട്ടാഴി ദേവി ക്ഷേത്രത്തിൽ കേശു കുട്ടന് ചോറൂണ്, മകന്റെ പുതിയ വിശേഷവുംനായി എന്തുവാ ഇത് കപ്പിൾസ്.!! Lakshmy Sanju Baby Boy Chorunu

Lakshmy Sanju Baby Boy Chorunu : എന്തുവാ ഇത്! എന്ന ഒറ്റ ഡയലോഗിൽ മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത  താര ദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്ക് വീഡിയോയിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത  ഇരുവരും ഇന്ന് ബിഗ് സ്ക്രീനിന്റെ ഭാഗമായി മാറുകയും ചെയ്തു കഴിഞ്ഞു. വ്യത്യസ്തമായ വീഡിയോ കണ്ടെന്റുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോയ്ക്ക് മില്യൻ കണക്കിന് പ്രേക്ഷകരാണുള്ളത്. നിരവധി ആരാധകരുള്ള ഇരുവരും  തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിന് […]

ഇത് മലയാളികൾ കാത്തിരുന്ന വാർത്ത; അഭിനയജീവിതം ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് പറന്ന ഗോപിക നാട്ടിലെത്തിയപ്പോൾ, സ്നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ.!! Malayalam Popular Actress Gopika Come Back To Kerala

Malayalam Popular Actress Gopika Come Back To Kerala : വെറുതെ അല്ല ഭാര്യ എന്ന ഒരൊറ്റ ചിത്രം മാത്രം മതി മലയാളികൾക്ക് നടി ഗോപികയെ പരിചയപ്പെടുത്താൻ. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ ഗോപിക തമിഴിലും തിരക്കുള്ള നടിയായി മാറാൻ അധികകാലം വേണ്ടിവന്നിരുന്നില്ല. മലയാളത്തിലെ പ്രിയപ്പെട്ട നായിക അങ്ങനെ തമിഴിലും സജീവമായി. അഭിനയ ജീവിതത്തിൻറെ നെറുകയിൽ നിൽക്കുമ്പോൾ ആയിരുന്നു ഗോപിക വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ഓസ്ട്രേലിയയിലേക്ക് പറന്നു. വളരെ വിരളമായി മാത്രമേ ഗോപികയുടെ […]