Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

പാവങ്ങളുടെ ദൈവപുത്രൻ; വീഡിയോക്ക് ചിലവാക്കിയ ക്യാഷ് ഉണ്ടേൽ 3 മിനികൂപ്പർ വാങ്ങിക്കാം, എന്നിട്ടും പട്ടി ഷോ എന്നാണ് പലരും പറയുന്നത്.!! Youtuber Nick Vlogs Made A Poor Tea Maker Into Millionaire

Youtuber Nick Vlogs Made A Poor Tea Maker Into Millionaire : യൂട്യൂബിലൂടെ നിരവധി ആളുകൾ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയിട്ടുണ്ട്. പല വ്ലോഗേഴ്സും ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നവരാണ്. തങ്ങൾ ചെയ്യുന്ന വീഡിയോ കണ്ടന്റുകളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടുന്നത്. അതുപോലെ യൂട്യൂബിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നിക്ക് വ്ലോഗർ. നിർധനരായ പല ആളുകളുടെയും ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്ന നിക്ക് വ്ലോഗറെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് […]

യേശു ദേവന് പൂക്കൾ അർപ്പിച്ച് തുടക്കം; കണ്മണി കുട്ടിയുടെ സ്‌കൂൾ കണ്ടോ.!? അമ്മക്ക് സ്പെഷ്യൽ സമ്മാനം നൽകി കുട്ടിതാരം സ്‌കൂളിലേക്ക്.!! Actress Muktha Daughter Kiara Rinku Tomy To School

Actress Muktha Daughter Kiara Rinku Tomy To School : അച്ഛൻ ഉറങ്ങാത്ത വീട് എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്ര താരമാണ് മുക്‌ത. മുക്‌തയുടെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കാൻ മകളെ തയ്യാറെടുപ്പിക്കുകയാണ് ഇപ്പോൾ മുക്ത. സ്കൂൾ തുറക്കുന്നതിന് മുന്നേ മകളുടെ പുസ്തകങ്ങൾ വാങ്ങാൻ സ്കൂളിലേക്ക് പോവുകയാണ് മകൾ കണ്മണിയും മുക്തയും. പുസ്തകങ്ങൾക്ക് ചട്ടയിടുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഒരു സമ്മാനവുമായി എത്തുന്ന കണ്മണിയെയാണ് നമുക്ക് കാണാൻ […]