എന്റെ ഈശ്വര ഇത്രേം നാൾ ഉണ്ടായിട്ടും ബാക്കി വന്ന ചപ്പാത്തി കൊണ്ടുള്ള ഈ ട്രിക് അറിഞ്ഞില്ലല്ലോ?

എന്റെ ഈശ്വര ഇത്രേം നാൾ ഉണ്ടായിട്ടും ബാക്കി വന്ന ചപ്പാത്തി കൊണ്ടുള്ള ഈ ട്രിക് അറിഞ്ഞില്ലല്ലോ? മിക്ക വീടുകളിലും രാത്രിഭക്ഷണം ചപ്പാത്തി ആയിരിക്കും. രാത്രി കഴിച്ചതിൽ ബാക്കി വരുന്നത് ഒന്നുകിൽ ഫ്രിഡ്ജിൽ എടുത്തു വെച്ച് പിറ്റേന്ന് ചൂടാക്കി കഴിക്കും. മറ്റു ചിലർ എങ്ങനെങ്കിലും തട്ടി കൂട്ടി തീർക്കാൻ ശ്രെമിക്കും. എന്നാൽ ബാക്കി വരുന്ന ചപ്പാത്തി കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു ട്രിക്ക് ഉണ്ട്.

ചില കുട്ടികൾക്ക് ചപ്പാത്തി കഴിക്കുവാൻ മടിയായിരിക്കും.എന്നാൽ അത്തരക്കാർക്ക് ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി കൊടുത്തു നോക്കൂ. പിന്നെ ചപ്പാത്തി ബാക്കി വരില്ല, മാത്രവുമല്ല ഇതുണ്ടാക്കാൻ വേണ്ടി മാത്രം ചപ്പാത്തി ഉണ്ടാക്കുകയും ചെയ്യും.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.