ബാക്കി വന്ന ചോറ് കൊണ്ടുള്ള ഈ ട്രിക് കണ്ടാൽ എല്ലാവരും ഞെട്ടിയിരിക്കും

ബാക്കി വന്ന ചോറ് കൊണ്ട് ഒരു സൂപ്പർ റെസിപ്പി ആയാലോ.. നമ്മുടെ എല്ലാവരുടെയും വീടുകളിൽ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുറച്ചു ചോറെങ്കിലും ബാക്കി വരാറുണ്ട്.. പലരും ഇത് ഒന്നുകിൽ പിറ്റേന്ന് ഉണ്ടാക്കുന്ന ചോറിലേക് ചേർക്കും അല്ലെങ്കിൽ ചിലർ കാടി വെള്ളത്തിൽ ഇടുകയാണ് ചെയ്യുക.

എന്നാൽ ഇങ്ങനെ ബാക്കി വരുന്ന ചോറ് കൊണ്ട് രുചികരമായ മറ്റൊരു വിഭവം ഒരുക്കിയാലോ.. ബാക്കി വന്ന ചോറ് കൊണ്ടുള്ള ഈ ട്രിക് കണ്ടാൽ എല്ലാവരും ഞെട്ടിയിരിക്കും.. വീട്ടിൽ വരുന്ന വിരുന്നുകാർക്കും ഇതു സൽക്കരിക്കാം

ഇനി ബാക്കി വന്ന ചോറ് കളയേണ്ട.. വൈകുന്നേരത്തേക്ക് അടിപൊളി സ്നാക്ക് തയ്യാറാക്കാം.. സേവനാഴി ഉണ്ടെങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.. നിങ്ങളും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.. എല്ലാവരും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.