കുഞ്ഞിന്റെ ആദ്യ ചിത്രവുമായി നടൻ ബാലുവും എലീനയും..

ആദ്യ കൺമണിയുടെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ ബാലു വർഗീസും ഭാര്യാ എലീന കാതറീനും.. കഴിഞ്ഞ മാർച്ച് 31 ബാലുവിനും എലീനക്കും ആൺകുഞ്ഞു ജനിക്കുന്നത്.. അടുത്തിടെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ബാലു പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ മകനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.. 2019 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്..

‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fun Cafeചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.