പഴം കളഞ്ഞാലും ഇനി തൊലി കളയരുത്, അത്രക്ക് ഉപയോഗം…!!

പഴം കളഞ്ഞാലും ഇനി തൊലി കളയരുത്, അത്രക്ക് ഉപയോഗം…!! എല്ലാവരും പഴം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണ്. എന്നാൽ പഴം കഴിച്ചു കഴിഞ്ഞാൽ ഇതിൻറെ തൊലി വലിച്ച് കളയുകയും ചെയ്യും. ഇത്തരത്തിൽ വലിച്ചെറിഞ്ഞു കളയുന്ന പഴത്തൊലിയുടെ ഗുണങ്ങളെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…? എങ്കിൽ പഴത്തൊലിയുടെ ഗുണങ്ങളെ പറ്റിയുള്ള ഒരു വീഡിയോ ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള അറിവുകൾ നേടാൻ ആയി ഈ വീഡിയോ മുഴുവനായി കാണണം.

പഴത്തൊലി ഉപയോഗിച്ച് ധാരാളം ബ്യൂട്ടി ടിപ്പുകൾ ചെയ്യാറുണ്ട്. കാരണം അതിൽ ധാരാളം ആൻറി ഓക്സിജൻ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ സിംഗ്, മാംഗനീസ്, പൊട്ടാസ്യം തുടങ്ങി ഒട്ടനവധി ഗുണങ്ങളുള്ള മൂലകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് മുഖത്ത് സ്ക്രബ്ബ്‌ ചെയ്യുന്നത് വളരെ നല്ലതാണ്.

നമ്മളെല്ലാവരും സിൽവർ ആഭരണങ്ങൾ ഉപയോഗിക്കുന്നവർ ആയിരിക്കുമല്ലോ…? കളർ മങ്ങിയ ഈ വെള്ളിയാഭരണങ്ങൾ തിളക്കമുള്ളതാക്കി എടുക്കാൻ നമുക്ക് പഴത്തൊലി കൊണ്ട് കഴിയും. അതിനായി പഴത്തൊലി മിക്സിയിലിട്ട് പേസ്റ്റ് പരുവത്തിലാക്കി ഈ ആഭരണത്തിൽ തേച്ചുപിടിപ്പിക്കുക. എന്നിട്ട് 10, 15 മിനിറ്റിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കഴുകുക. അപ്പോൾ വളരെ തിളക്കമുള്ള ആഭരണമായി ഇതു മാറുന്നത് കാണാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kairali Health

Comments are closed.