ഈ വീഡിയോ കണ്ടാൽ ആരും ഇനി പഴത്തിന്റെ തോൽ കളയില്ല, കാണു അത്ഭുതം…

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു ട്രിപ്പ് ആണ്. സാധാരണ പഴം കഴിച്ചു കഴിഞ്ഞാൽ അതിൻറെ തൊലി വലിച്ചെറിഞ്ഞു കളയും ഇനി അത് വേണ്ട ഒട്ടനവധി ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഈ പഴത്തൊലി. നമ്മുടെ ശരീരത്തിലെ സ്കിനിൻറെ തിളക്കത്തിനു വേണ്ടി ഇത് ഉപയോഗിക്കാം. ഇതിനുവേണ്ടി നമ്മൾ പഴത്തൊലിയിൽ നിന്നും ചെറിയ കഷണം മുറിച്ചെടുത്ത് ശരീരത്തിൽ പുരട്ടാവുന്നതാണ്.

ശരീരം നമ്മുടെ മുഖം എന്നിവ ക്ലീൻ ചെയ്യാൻ ഒരു സൈഡ് എഫക്ട് ഇല്ലാത്ത ഒരു റെമഡി ആണ് പഴത്തൊലി. പൊട്ടാസ്യവും മഗ്നീഷ്യവും എല്ലാം അടങ്ങിയിട്ടുള്ള ഒരു പ്രകൃതിദത്തമായ cleaner കൂടിയാണ് ഈ പഴത്തൊലി. വളരെ എളുപ്പത്തിൽ മുഖവും ശരീരവും ക്ലീൻ ചെയ്യാൻ ഇതുപകരിക്കും ഇതിനു വേണ്ടി ഒരു പഴത്തൊലി എടുത്ത് ഒരു മൂന്നു നാലു മിനിറ്റ് മുഖത്ത് നന്നായി സ്ക്രബ്ബ്‌ ചെയ്ത് പിടിപ്പിക്കുക.

ഇത്ര മാത്രം മതി, കുറച്ചു കഴിഞ്ഞ് കഴുകിക്കളയാം. സ്ക്രബ്ബർ യൂസ് ചെയ്തു ക്ലീൻ ചെയ്യാൻ ആയിട്ട് ഈ ഇതിലേക്ക് കുറച്ച് പഞ്ചസാരയോ അരിപ്പൊടിയോ ഇട്ടു മുഖത്തെല്ലാം നന്നായി സ്ക്രബ് ചെയ്യാവുന്നതാണ്. വളരെ തിളക്കമാർന്ന മുഖകാന്തിയും നമുക്ക് ലഭിക്കും. പിന്നെന്തിന് ക്രീമുകളും മറ്റും ഫേസ്പാക്ക് ഉപയോഗിച്ച് നമ്മൾ സമയം കാശ് നഷ്ടപ്പെടുത്തണം. ഒരു തവണ ഇതൊന്നു ഉപയോഗിച്ചു നോക്കൂ വളരെ പ്രകൃതിദത്തമായ ഒരു സ്ക്രബറും ക്ലീനറും കൂടിയാണിത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.