ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്പൂൺ ഈ മാജിക്‌ ചേർക്കു. പിന്നെ ബാത്ത്‌റൂമിൽ സുഗന്ധം നിറയും

നമ്മുടെ വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട ഇടമാണ് ബാത്രൂം. ഏറ്റവും കൂടുതൽ വൃത്തിയാക്കാനും മറ്റും ബുദ്ധിമുട്ടുള്ളതും ബാത്‌റൂമിൽ ആണ്. ബാത്രൂം വൃത്തിയാക്കുന്നതിനായി പലതരത്തിലുള്ള ജം പ്രൊട്ടക്ഷൻ ലിക്വിഡുകളും മറ്റും വേണ്ടത്തരം വിപണിയിൽ ലഭ്യമാണെങ്കിലും അവ ഫലപ്രദമായ റിസൾട്ട് തരണമെന്നില്ല.

ബാത്റൂമിലെ ടൈലുകൾ മിക്കപ്പോഴും കറ പിടിക്കാൻ സാധ്യതയേറെയാണ്. ലിക്വിഡുകളും മറ്റും നമ്മുക്ക് ബാത്റൂമിലെ ടൈലോ ടാപ്പുകളോ ഒന്നും വൃത്തിയാക്കുവാനായി ഉപയോഗപ്രദം അല്ല. ദുർഗന്ധം ഉള്ള ബാത്റൂമിലേക്ക് വീട്ടിലേക്ക് വന്ന അതിഥികൾ പ്രത്യേക സാഹചര്യത്തിൽ ബാത്രൂം ഉപയോഗിക്കേണ്ടിവന്നാൽ അത് നിങ്ങൾക്ക് തന്നെയാവും നാണക്കേട് ഉണ്ടാക്കുന്നത്.

അപ്പോൾ ഒരു ദുർഗന്ധം മാറാൻ നമുക്ക് 5 പൈസ ചെലവില്ലാത്ത ഒരു സൂത്രം ചെയ്തു നോക്കാം. ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്പൂൺ ഈ മാജിക്‌ ചേർക്കു. പിന്നെ ബാത്ത്‌റൂമിൽ സുഗന്ധം നിറയും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.