ഉള്ളി വഴറ്റണ്ട നാടൻ രുചിയിൽ ബീഫ് കറി തയ്യാറാക്കാം…

നോണ്‍വെജിറ്റേറിയന്‍സിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ബീഫ് കറി. നല്ല ബീഫ് കറിയോടൊപ്പം പൊറോട്ടയോ വെള്ളയപ്പമോ കുത്തരിച്ചോറൊ കഴിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. വായില്‍ വെള്ളമൂറുന്നുണ്ടോ.? എങ്കില്‍ ഇതാ ഈ റെസിപ്പി നോക്കി ബീഫ് കറി തയ്യാറാക്കിനോക്കൂ.

 • Beef
 • onion chopped
 • ginger, garlic &chilli paste
 • fennel powder
 • crushed pepper
 • coriander powder
 • chilli powder
 • chilli flakes
 • coconut cuts
 • curry leaves
 • oil

വളരെ എളുപ്പത്തിൽ നല്ല രുചിയിൽ ബീഫ് കറി തയ്യാറാക്കാം. മുളക് പൊടി, മഞ്ഞൾ പൊടി തേങ്ങാ കൊത്ത്, കറിവേപ്പില, ഉള്ളി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, എണ്ണ, ഉപ്പ്, കുരുമുളക് പൊടി, വലിയ ജീരകം എന്നിവ ബീഫിൽ ചേർത്ത് ഇളക്കി യോജിപ്പിച്ചു 1/2മണിക്കൂർ വെക്കുക.

അര മണിക്കൂറിനു ശേഷം അൽപം വെള്ളം ചേർത്തിളക്കി കുക്കറിൽ നന്നായി വേവിച്ചെടുക്കുക. വളരെ ടേസ്റ്റ് ആണ്. നല്ല കുറുകിയ ചാറോടു കൂടി പൊറോട്ടക്കൊപ്പം കഴിക്കാൻ വളരെ സ്വാദുള്ള കറിയാണ്. വളരെ പെട്ടെന്ന് തയ്യാറാക്കാനും കഴിയും.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Pretty Plate

Comments are closed.