ബീറ്റ്റൂട്ട് ഒരിക്കലെങ്കിലും കഴിച്ചവർ കാണുക…!!

ബീറ്റ്റൂട്ട് ഒരിക്കലെങ്കിലും കഴിച്ചവർ കാണുക…!! അറിവുകൾ എന്നും ഒരു മുതൽക്കൂട്ടാണ്. പലരിൽ നിന്നും നമുക്ക് പുതിയ അറിവുകൾ ലഭിച്ചേക്കാം. അങ്ങനെ ഒത്തിരി അറിവുകൾ പകർന്നു നൽകാൻ നമ്മുടെ സോഷ്യൽമീഡിയക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് ഉപകരപെടുന്ന എല്ലാ അറിവുകളെയും നമ്മൾ സ്വീകരിക്കണം.

അത്തരത്തിലുള്ള ഒരു ടിപ്പ് അല്ലെങ്കിൽ അറിവാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് നിങ്ങൾക്കു ഉപകാരപ്പെടുന്നു എന്ന് തോന്നിയാൽ ഒരിക്കെലെങ്കിലും ചെയ്തു നോക്കണം. നിങ്ങൾക്ക് ഏറെ ഉപയോഗപെടുന്ന ടിപ്പുകളും അറിവുകളും മറ്റും ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു.

ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്. 6 മുതൽ 10 ശതമാനം വരെയാണ് ഇതിൽ സുക്രോസ് എന്ന പഞ്ചസാരയുടെ അളവ്. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ബെറ്റാലെയ്ൻ (ബെറ്റാനിൻ) എന്ന വർണ്ണകമാണ്. 4000 വർഷം മുമ്പു തന്നെ ബീറ്റ്റൂട്ട് കൃഷി ചെയ്തിരുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Brighter Indian

Comments are closed.