ബീറ്റ്റൂട്ട് ക്യാരറ്റ് കൃഷി, അറിയേണ്ടതെല്ലാം…!

സെപ്റ്റംബർ മാസത്തിൽ നമുക്ക് ശീതകാല പച്ചക്കറി കൃഷി തുടങ്ങിയാലോ? ബീറ്റ്റൂട്ട് ക്യാരറ്റ് എങ്ങെനെ നടാം എന്ന് നോക്കാം. കൂടെ വിളവെടുപ്പും. വിത്ത് പാകി മുളപ്പുച്ചാണ് ബീറ്റ്‌റൂട്ടും കാരറ്റ് നടേണ്ടത്. നേരിട്ട് വിത്തിട്ടാണ് മുളപ്പിക്കേണ്ടത്. അല്ലാത്തവർക്ക് ഡിസ്‌പോസിബിൾ ഗ്ലാസിലോ സീഡ് ട്രെയിലോ വിത്ത് പാകാം.

ഒരു നാലില്ല പരുവമാകുമ്പോൾ വേര് പൊട്ടാതെ നേരെ growbagil നടാം. വേരിൽ നിന്ന് കിഴങ്ങു ഉണ്ടാകുന്നതിനാൽ വേര് പൊട്ടാതെ പ്രത്യേകം ശ്രദ്ധിക്കണം. കിഴങ്ങു രൂപപ്പെട്ടു വരുന്നതിനനുസരിച് മണ്ണും വളവും കൂട്ടി കൊടുക്കണം. 3 മാസം കൊണ്ട് വിളവെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഞങ്ങളുടെ ചാനല്‍ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.