ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ..🤤🤤👌

ബീറ്റ്‌റൂട്ട് നിരവധി ഗുണങ്ങളാൽ നിറഞ്ഞ ഒരു പച്ചക്കറിയാണ്. പലപ്പോഴും നമ്മൾ ഒഴിവാക്കുന്നതും, എന്നാൽ നിർബന്ധമായും കഴിക്കേണ്ടതുമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് കൊണ്ട് തോരൻ വെച്ച് കഴിക്കാറുണ്ട്, എന്നാൽ എന്നും ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു രീതിയിൽ ബീറ്റ്‌റൂട്ട് മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ.. കഴിക്കാത്തവരുംകഴിച്ചു പോകും. ചിലർ ബീറ്ററൂട്ടിന് ചെറിയൊരു മധുരം ഉള്ളത് കാരണം ബീറ്റ്‌റൂട്ടിനെ ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി ആരും വെറുതെ വിടില്ല ഈ രീതിൽ മെഴുക്കുപുരട്ടി ഉണ്ടാക്കി കഴിച്ചാൽ..

ഇതുപോലെ തയ്യാറാക്കൂ ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി.. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELANDNEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.