100% ഉപകാരമുള്ള കിച്ചൻ ടിപ്സ്…!!

100% ഉപകാരമുള്ള കിച്ചൻ ടിപ്സ്…!! അടുക്കളയിലെ ജോലി എളുപ്പമാക്കാനുള്ള ഒരു ചെറിയ ടിപ്പ് ആണ് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. അടുക്കള ജോലി വേഗം തീർത്ത് വിശ്രമിക്കണം എന്ന് വിചാരിക്കുന്നവർ ആയിരിക്കും എല്ലാവരും. അത്തരത്തിൽ ഉള്ളവർക്ക് പുതിയ പുതിയ അറിവുകൾ ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യം ആയിരിക്കും.

ഇന്നിവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ അടുക്കളയിൽ സൂക്ഷിക്കുന്ന മല്ലിയിലയും പുതിനയിലയും കേടുകൂടാതെ എങ്ങനെ അധികം നാൾ സൂക്ഷിക്കാൻ കഴിയും എന്നാണ്. ഇത്തരം ഇലകൾ മേടിച്ചു കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തന്നെ കേടായി പോകുന്നത് കാണാം. അങ്ങനെ കേടാവാതിരിക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് അതാണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

അതിനുവേണ്ടി വെള്ളം തീരെ ഇല്ലാത്ത ഒരു പ്ലാസ്റ്റിക് പാത്രം എടുക്കണം. അതിൻറെ അടിയിൽ ഒരു ടിഷ്യൂപേപ്പർ വെച്ചതിനുശേഷം ഇലകൾ അതിലേക്ക് ഇട്ടു കൊടുക്കണം. എന്നിട്ട് അതിനു മുകളിൽ മറ്റൊരു ടിഷ്യൂപേപ്പർ വച്ച് അടച്ചു സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുമ്പോൾ ഇവ ഒത്തിരിനാൾ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.