ചെറിയ ചട്ടിയിൽ തന്നെ കറ്റാർവാഴ കുറേ തൈകളോട് കൂടി തഴച്ചു വളരാൻ അടുക്കള വേസ്റ്റ് കൊണ്ട് ഇതൊന്ന് പരീക്ഷിച്ചാൽ മതി…!!

കറ്റാർവാഴ കുറേ തൈകളോട് കൂടി തഴച്ചു വളരാൻ ഇതൊന്ന് മതി…!! കറ്റാർവാഴ വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണിത് പലതരത്തിലുള്ള മരുന്നുകളുടെ നിർമാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. ആയുർവേദം ആയാലും ഹോമിയോപ്പതി ആയാലും വളരെയധികം ഇത് ഉപയോഗിക്കുന്നു. ഏറ്റവും കൂടുതലായി ത്വക്ക് സംബന്ധമായ രോഗങ്ങൾക്കാണ് കറ്റാർവാഴ ഉപയോഗിക്കുന്നത്. ഇലകളിൽ ഇരുവശങ്ങളിലായി മുള്ളുകൾ കാണപ്പെടുന്നു വളരെയധികം ജലാംശം സംഭരിച്ച വീർത്ത രീതിയിലാണ് ഇവയുടെ ഇലകൾ കാണപ്പെടുന്നത്

കറ്റാർവാഴയുടെ ഇലകളിലെ ജെല്ലി അടങ്ങിയിരിക്കുന്ന ജീവകങ്ങൾ ഇരുമ്പ്, അമിനോ അമ്ളങ്ങൾ, കാൽസ്യം സിംഗ് എൻസൈമുകൾ തുടങ്ങിയവ വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ്. കറ്റാർവാഴ എന്ന ബ്രാൻഡിൽ പലതരത്തിലുള്ള ആരോഗ്യ പാനീയങ്ങൾ ക്രീമുകൾ നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് ലഭ്യമാണ്.

ഫേസ് വാഷ്, ബേബി സോപ്പ്, ഫേസ്ക്രീം, ഹെയർ ഓയിൽ പേസ്റ്റ്, ലോഷൻ അങ്ങനെയങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ആണ് കറ്റാർവാഴയുടെ നിലവിൽ നമ്മുടെ മാർക്കറ്റ് ലഭിക്കുന്നത്. ഏതെല്ലാം തന്നെ കറ്റാർവാഴയുടെ ജെൽ എടുത്തുകൊണ്ടാണ് നിർമിക്കുന്നത്. എന്നാൽ ഈ കറ്റാർവാഴ ജെൽ എങ്ങനെ നമ്മുക്ക് വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കിയാലോ…?

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Journey of life

Comments are closed.