ഇവർ ഒന്നിച്ചു കൂടിയാൽ പിന്നെ ഇങ്ങനെയാണ്!! ഭാവനയുടെ വീട്ടിൽ രാത്രി തകർത്തുല്ലസിച്ചു ഭാവനയും ടീമും..

നടി ഭാവനയും മൃദുല മുരളിയും, സയനോരയും, ഷിഫ്നയും, രമ്യ നമ്പീശനും, ശില്പ ബാലയും ഇവർ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഇവർ ഇടക്കിടെ ഒന്നിച്ചു കൂടുന്നതിന്റെ ഫോട്ടോസും വിഡിയോയും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഏറെ നാൾക്കു ശേഷം എല്ലാവരും ഒത്തുകൂടിയതിന്റെ സന്തോഷാണ് പങ്കുവെക്കുവെച്ചിരിക്കുകയാണ് കൂട്ടുകാരികളായ ഈ താരങ്ങൾ.

മനോഹരമായ നൃത്തച്ചുവടുകൾ വെച്ചുവെച്ചാണ് ഇത്തവണ താരങ്ങൾ വന്നിരിക്കുന്നത്. തിരശ്ശീലക്ക് പുറത്ത് അടുത്ത സുഹൃത്തക്കളാണ് ഈ താര സുന്ദരിമാർ. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. ലോക്ക്ഡൗൺ കാലത്തും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.


ഇവർ ഒന്നിച്ചു കൂടിയാൽ പിന്നെ ഇങ്ങനെയാണ്!! ഭാവനയുടെ വീട്ടിൽ രാത്രി തകർത്തുല്ലസിച്ചു ഭാവനയും ടീമും.. ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവേഹ വീഡിയോ കാണാം.