സൗഹൃദമൊരു സുന്ദര കിസ്സ!! താര റാണിമാർ ഒന്നിച്ച് ഗംഭീര ആഘോഷം; സൗഹൃദത്തിനും സൗന്ദര്യത്തിനും ഒരു മാറ്റവും ഇല്ല… | Bhavana Menon Happy Get Together With Manju Warrier And Samyuktha Varma Malayalam

Bhavana Menon Happy Get Together With Manju Warrier And Samyuktha Varma Malayalam : തമിഴ്, തെലുങ്ക്, മലയാളം എന്നി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയ താരമാണ് ഭാവന. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ താരം ഇക്കാലം കൊണ്ട് അഭിനയിച്ചിട്ടുണ്ട്. നായിക വേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദ്യങ്ങൾ കീഴടക്കിയിരുന്നു ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക എന്നാണ്.

ഒരു പതിറ്റാണ്ടിലേറെയായി അഭിനയിലോകത്ത് സജീവമാണ് താരം. ഈ കാലയളവിൽ അറുപത്തിലധികം സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. കന്നട ചലച്ചിത്ര നിർമ്മാതാവുമായുള്ള ഭാവനയുടെ വിവാഹം 2018 ജനുവരി 23 ന് ആയിരുന്നു. തരാത്തിന്റെ ഭർത്താവിന്റെ പേരാണ് നവീൻ. സിനിമകളിലും ടെലിവിഷൻ മേഖലയിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവ സാന്നിധ്യമാണ്.

ഇപ്പോൾ ഇതാ പ്രശസ്തനടി മഞ്ജു വാര്യർക്കും സംയുക്ത മേനോനും ഒപ്പം ഉള്ള പുതിയ ചിത്രമാണ് താരം തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഉൾപ്പെട്ടവരാണ് സംയുക്ത വർമ്മയും മഞ്ജു വാര്യരും എല്ലാം. Friends like family എന്ന അടിക്കുറപ്പൊടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കാണുമ്പോൾ തന്നെ ഇവർ തമ്മിലുള്ള സൗഹൃദം എത്രമാത്രം മനോഹരമാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നു.

2002ൽ നമ്മൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് താരം കടന്നുവരുന്നത്. ഈ ചിത്രത്തിൽ ഭാവന അവതരിപ്പിച്ച വേഷം ഏറെ കൈയ്യടികൾ നേടിയിരുന്നു. 2008ലെ ലോലിപോപ്പ് എന്ന ചിത്രത്തിനുശേഷം കുറച്ചു വർഷങ്ങളായി താരം സിനിമ ലോകത്തുനിന്നും വിട്ടു നിന്നു. എന്നാൽ ഇപ്പോൾ അടുത്ത് ന്റിക്കാക്കാക്കൊരു ഒരു പ്രേമണ്ടാർന്നു എന്ന മലയാള ചിത്രത്തിലൂടെ താരം അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചെത്തി. ഭാവനയുടെ രണ്ടാം വരവ് അറിയിച്ചു കൊണ്ടെത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

Rate this post