ഗ്യാസിൻ്റെ വില ഓരോ ദിവസവും കുതിച്ച് ഉയരുകയല്ലെ!! ഇനി നാലിൽ ഒന്ന് ഗ്യാസ് ചിലവാക്കിയാൽ മതി🔥

പാചക വാതകത്തിന്റെ വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. എത്ര സൂക്ഷിച്ചു ഉപയോഗിച്ചാലും കൊടുക്കേണ്ട വില മാറുകയില്ലലോ. വിറകടുപ്പുകളിൽ നിന്നും എല്ലാവരും തന്നെ ഇന്ന് ഗ്യാസ് അടുപ്പുകളിലേക്ക് മാറിയിരിക്കുന്നു. സാധാരണക്കാർക്ക് ഇത്രേം വില കൊടുത്ത് ഗ്യാസ് വാങ്ങുക എന്നത് കുര്ച്ച ബുദ്ധിമുട്ട് തന്നെയാണ്.

ആയതിനാൽ തന്നെ ഇപ്പോൾ ആളുകൾ ബയോഗ്യാസ് എന്നൊരു ആശയത്തിലേക്ക് തിരിയുന്നുണ്ട്. എല്ലാ ജൈവവസ്തുക്കളില്‍നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കാംഎങ്കിലും ചാണകമാണ് ഇതിനായി കൂടുതല്‍ ഉപയോഗിക്കുന്നത്.മനുഷ്യന്‍,കോഴി,ആട്,പന്നി എന്നിവയുടെ വിസ്സര്‍ജ്യവസ്ത്തുക്കള്‍,അടുക്കളയിലെ മലിനജലം എന്നിവയും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

ഉണങ്ങിയ ജൈവമാലിന്യങ്ങളേക്കാൾ ജലാംശമുള്ള മാലിന്യങ്ങൾ നിന്നും കൂടുതൽ ഗ്യാസ് ഉല്പാദിക്കപ്പെടുന്നു. വേഗത്തിൽ അഴുകുന്ന മാലിന്യങ്ങളാണ് ബയോഗ്യാസ് പ്ലാന്റുകൾക്ക് അനുയോജ്യം. ബയോഗ്യാസ് പ്ലാന്റിനെക്കുറിച്ചും മറ്റും കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.