ഈ ദുനിയാവിലെ ഏറ്റവും നല്ല ബിരിയാണി ഉണ്ടാക്കാൻ പഠിച്ചാലോ..

ബിരിയാണി ഇഷ്ടമില്ലാത്തവർ വളരെ കുറവ് ആയിരിക്കും. ബിരിയാണി എല്ലാക്കാലത്തും ഭക്ഷണ പ്രമികളുടെ വികാരം തന്നെയാണ്. പല വിശേഷാവസരങ്ങള്‍ക്കും പ്രധാന വിഭവങ്ങളിലൊന്നായി ഇതു സ്ഥാനം പിടിച്ചു കഴിഞ്ഞു. വെജിറ്റബിള്‍ ബിരിയാണി, മുട്ട ബിരിയാണി, മീന്‍ ബിരിയാണി, ചിക്കന്‍, മട്ടന്‍, ബീഫ് ബിരിയാണികള്‍ എന്നിങ്ങനെ പല വൈവിധ്യങ്ങൾ ഉണ്ട് ഇതിന്.

ഉണ്ടാക്കാന്‍ അല്‍പം മെനക്കേടുള്ള പണിയാണെങ്കിലും ബിരിയാണി ഉണ്ടാക്കുന്നത് അടിപൊളി ആയാൽ അതിനു കിട്ടുന്ന ക്രെഡിറ്റ് ഒന്ന് വേറെ തന്നെയാണ്. വിറക് അടുപ്പില്‍ പാകം ചെയ്യുന്ന ബിരിയാണിയുടെ സ്വാദും മണവും ഒന്ന് വേറെ തന്നെയാണ്. നല്ല രുചികരമായ ബിരിയാണിയുണ്ടാക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കൈപുണ്ണ്യ രഹസ്യങ്ങൾ മനസിലാക്കാം.

വെള്ളം കൂടിപ്പോകാതെയും അരി വെന്ത് കുറുകിപ്പോകാതെയുമൊക്കെ ബിരിയാണി വേവിച്ചെടുക്കാന്‍ ചില കണക്കുകളൊക്കെ അറിഞ്ഞിരുന്നേ മതിയാകൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.