ബാക്കി വരുന്ന ചോറു കൊണ്ട് ഹൽവ

നമ്മുടെയൊക്കെ വീടുകളിൽ മിക്ക ദിവസങ്ങളിലും ചോറ് ബാക്കി വരാറുണ്ട്. ഇങ്ങനെ വരുന്ന ചോറ് കൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കിയാലോ. ഇനി ബാക്കി വരുന്ന ചോറ് കളയേണ്ട ആവശ്യം ഇല്ല. വളരെയധികം ടേസ്റ്റി ആയ സോഫ്റ്റ് ആയ ഹൽവ തയ്യാറാക്കാം. വീഡിയോ കണ്ടു നിങ്ങളും വീട്ടിൽ ഇതു പരീക്ഷിച്ചു നോക്കണം

നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു.

ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം, ബാക്കി വരുന്ന ചോറു കൊണ്ട് ഹൽവ😋 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ.. ഷെയർ ചെയ്യണേ ഇഷ്ടമായാൽ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Day life – By AD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.