ബ്ലുബെറി ക്യാൻസറിനെ ചെറുക്കുമോ…?

പ്രസവാനന്തരം സ്ത്രീകള്‍ തങ്ങളുടെ ആഹാരത്തില്‍ ബ്ലുബെറി ഉള്‍പ്പെടുത്തണം. ആന്‍റി ഓക്സിഡന്‍റിനാല്‍ സമ്പന്നമായ ഈ പഴം ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ നശിപ്പിക്കുകയും കുഞ്ഞിനെ പലവിധ രോഗങ്ങളില്‍ നിന്നും തടയുകയും ചെയ്യും.

അമ്മമാര്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളും, മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ദിവസം രണ്ടോ അതില്‍ കൂടുതല്‍ തവണയോ ബ്ലുബെറി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

ബ്ലുബെറി, ആര്‍ട്ടിച്ചോക്ക്, തക്കാളി, ബീന്‍സ് തുടങ്ങിയവ ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ്. ഇവ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഉപയോഗിക്കണം. ഇവ കുഞ്ഞിന്‍റെ തലച്ചോറിലെ പാളികളെ സംരക്ഷിക്കുകയും അവയുടെ വികാസത്തില്‍ സഹായിക്കുകയും ചെയ്യും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Health Is Wealth Malayalam

Comments are closed.