ബ്രഡ് കൊണ്ട് അടിപൊളി ചിക്കൻ സമൂസ…

സമൂസ നമ്മൾ കഴിച്ചിട്ടുണ്ട്…എന്നൽ bread കൊണ്ട് ഒരു വെറൈറ്റി സമൊസ ആയാലോ..വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം… ചിക്കൻ കൊണ്ട് ആണ് ഈ സമൂസ തയ്യാറാക്കിയത്. ചിക്കൻ പകരം ഉരുളകിഴങ്ങ് മസാലയും ചേർക്കാവുന്നാണു്… നോമ്പ് കാലത്തൊക്കെ നോമ്പ് തുറക്കാൻ നേരം നമുക്ക് തളെ ദിവസം തന്നെ സമൂസ തയ്യാറാക്കി സിപ് ലോക്ക് കവേരിലോ അല്ലെങ്കിൽ ഒരു അടച്ചുറപ്പുള്ള ബോക്സിലേക്ക് വെച്ചിട്ട് ഫ്രിഡ്ജന്റെ ഫ്രീസറിൽ സൂക്ഷിക്കാവുന്ന ആണ്…

അടുത്ത ദിവസം പുറത്ത് എടുത്ത് വെച്ച് തണുപ്പ് മാറിട് ഫ്രൈ ചെയ്യാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമവുന്ന ഒരു സ്നാക് ആണ് ഇത്. എല്ലാവരും ഇതൊന്നു ഉണ്ടാക്കി നോക്കണം… സമൂസ ഉണ്ടാക്കാൻ വേണ്ടിയുള്ള ചേരുവകൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.