മണ്ണെണ്ണ ഉപയോഗിച്ച് എത്ര അഴുക്കു പിടിച്ച ബക്കറ്റും 1 മിനിറ്റിൽ പുത്തനാക്കാം

നമ്മുടെയൊക്കെ വീടുകളിൽ പ്രത്യേകിച്ചും ബാത്റൂമുകളിൽ അഴിക്കുപിടിച്ച് വഴുവഴുപ്പ് വന്നിരിക്കുന്ന ബക്കറ്റുകൾ കാണാം.. ഏതു വൃത്തിയാക്കിയെടുക്കുക എന്നത് അറപ്പും മടിയും പിടിച്ച കാര്യം ആയിരിക്കും.. എന്നാൽ ഇനി എത്ര അഴുക്കു പിടിച്ച ബക്കറ്റും ഈസി ആയി വൃത്തിയാക്കാം..

മണ്ണെണ്ണ ഉപയോഗിച്ച് എത്ര അഴുക്കു പിടിച്ച ബക്കറ്റും 1 മിനിറ്റിൽ പുത്തനാക്കാം.. മണ്ണെണ്ണ കുറച്ച് എടുത്ത് വേണ്ട ഭാഗത്തേക്ക് എടുത്തിട്ട് നമ്മൾ അതിനു ചുറ്റും ഒഴിച്ചു കൊടുക്കുക. ഒഴിച്ചു കഴിഞ്ഞിട്ട് ഒരു മിനിറ്റ് വെച്ചാൽ മതി. എല്ലാ ഭാഗത്തേക്കും മണ്ണെണ്ണ ഒന്ന് സ്പ്രെഡ് ചെയ്യുക.

ബക്കറ്റിലെ അകത്തും പുറത്തും നല്ലപോലെ ആക്കുക. അപ്പോൾ നമുക്ക് കാണാൻ സാധിക്കും അഴുക്കുകൾ എല്ലാം തനിയെ ബക്കറ്റിലേക്ക് വരുന്നത്.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.