ഒരടിപൊളി caladium പ്ലാന്റ്…

ഇല ചെടികൾ ഇഷ്ടപ്പെടുന്ന ഗാർഡനേഴ്സ് എല്ലാവരും വളർത്തുന്ന ചെടിയാണ് caladium അഥവാ കളർ ചേമ്പ്. നല്ല കളർഫുൾ ഇലകളുള്ള ഈ ചെടികൾ നല്ല shade loving ചെടികളായതുകൊണ്ട് തന്നെ ഇൻഡോർ പ്ലാന്റ് ആക്കാൻ നല്ല ഇനമാണ്. കേരളത്തിലെ കാലാവസ്ഥയിൽ ഒരുപാടു വെറൈറ്റി caladium ചെടികൾ നമ്മുടെ ചുറ്റുപാടും കാണുന്നുണ്ട്. ഇവയെല്ലാം ശേഖരിച്ചു ചട്ടിയിൽ വളർത്തിയാൽ തന്നെ നമുക്ക് ഇൻഡോർ പ്ലാന്റ്സ് ഒന്നും പൈസ മുടക്കി വാങ്ങേണ്ടതില്ല.

Caladium ചെടികൾ നനവ് ഇഷ്ടപ്പെടുന്ന ചെടികളാണ്. അതുകൊണ്ട് ദിനേന നനക്കുകയും തണലിൽ വക്കുകയും വേണം. അധികം വളം ഒന്നും വേണ്ടാത്ത ചെടികളായതുകൊണ്ട് സാധാ ഗാർഡൻ സോയിലിൽ നട്ടാൽ മതിയാകും. അപ്പോൾ എളുപ്പത്തിൽ കിട്ടുന്ന caladium ചെടികൾ കൊണ്ട് നമ്മുടെ ഇൻഡോർ ഗാർഡൻ അടിപൊളിയാക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.