ഇനി കാൽകുലേറ്റർ വേണ്ട എളുപ്പത്തിൽ ഏതു വലിയ സംഖ്യയും ഗുണിക്കാൻ വെറും 2 സെക്കന്റ് മാത്രം മതി

കണക്ക് പലർക്കും ഒരു കീറാമുട്ടിയാണ്.. ഇഷ്ട്ടമുള്ള വിഷയം ഏതെന്നു ചോദിച്ചാൽ ചുരുക്കം ചിലരെ കണക്ക് എന്ന് പറയുകയുള്ളൂ.. കാരണം കണക്ക് പഠിക്കുമ്പോള്‍ ചെറുപ്പം തൊട്ടേ ഉണ്ടാകുന്ന പേടിയാണ് പലരേയും അതില്‍നിന്ന് അകറ്റി നിര്‍ത്തുന്നത്. ചെറിയ പ്രായത്തിലേ കണക്കിനോട് പേടിയുണ്ടെങ്കിൽ അത് ഒഴിവാക്കാനും കണക്കിനെ ഇഷ്ടപ്പെടാനും അവരെ പഠിപ്പിക്കാം. കണക്ക് ഇനി ഈസി ആകാം ചില വിദ്യകളിലൂടെ..

കണക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ മറ്റേത് വിഷയത്തെക്കാള്‍ രസകരമാവുക കണക്ക് തന്നെയായിരിക്കും. ലളിതമായ ഈ മാര്‍ഗങ്ങളിലൂടെ കണക്കിനെ സമീപിച്ചു നോക്കൂ. തീര്‍ച്ചയായും കണക്കിനെ നിങ്ങള്‍ പ്രണയിക്കും. ഒപ്പം ഉയര്‍ന്ന മാര്‍ക്കും സ്വന്തമാക്കും.

കാൽക്കുലേറ്റർ ഇല്ലാതെ തന്നെ എത്ര വലിയ സംഖ്യയും ഗുണിക്കുകയും കൂട്ടുകയും കുറക്കുകയും ഹരിക്കുകയും ചെയ്യാം.. എങ്ങനെയന്നുഅറിയണ്ടേ വീഡിയോ കാണാം.. പഠിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural TipsLillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.