Browsing category

Entertainment News

Entertainment News

എന്റെ വാലന്റൈന്‍; പ്രണയത്തിന് ഇനി ഇച്ചിരി വേഗത കൂടും, സ്വപ്‌ന വാഹനം ഫോര്‍ഡ് മസ്താങ് ജിടി സ്വന്തമാക്കി നടൻ ടിനി ടോം.!! Tiny Tom New Car Ford Mustang GT

Tiny Tom New Car Ford Mustang GT : ടിനി ടോം മിമിക്രിയിലൂടെ സിനിമയിലെത്തി തിരക്കുള്ള നടനായി മാറിയ വ്യക്തിയാണ്. വാഹനങ്ങളോടുള്ള താരത്തിന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഗ്യാസ് കയറ്റിയ മാരുതി 800-ൽ തുടങ്ങി പജേറോ സ്പോട്ട്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ നിരവധി വാഹനങ്ങളാണുള്ളത്. ടിനി ടോം ഇപ്പോൾ ഈ വാഹനങ്ങൾക്കിടയിലേക്ക് ഒരു മസിൽ കാർ കൂടി എത്തിച്ചിരിക്കുകയാണ്. ടിനിയുടെ ഗ്യാരേജിൽ എത്തിയിട്ടുള്ള ഏറ്റവും […]

അച്ഛന് അഭിമാനമാണ് ഈ മകൾ; കടമ്പകൾ കടന്ന് വിജയ കിരീടം ചൂടി താരപുത്രി, നിയമ കുപ്പായത്തിൽ മകളെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ച് ജഗതി ചേട്ടൻ.!! Jagathy Sreekumar Daughter Parvathy Become Advocate

Jagathy Sreekumar Daughter Parvathy Become Advocate : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കോമഡി താരമായ ജഗതശ്രീകുമാറിന്റെ മകൾ പാർവതി എല്ലാ മലയാളികൾക്കും സുപരിചിതയാണ്. അനാരോഗ്യ അവസ്ഥയിൽ ജഗതിയുടെ വിശേഷങ്ങളെല്ലാം പുറം ലോകം അറിയുന്നത് പാർവതിയിലൂടെയാണ്. വലിയ വാഹനാപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട താരം ഇപ്പോൾ സഞ്ചരിക്കുന്നതും മറ്റും വീൽ ചെയറിന്റെ സഹായത്തോടെയാണ്. മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു താരം വേറെയില്ല എന്ന് വേണം പറയാൻ. അത് കൊണ്ട് തന്നെ താരത്തിന്റെ അഭാവം വലിയൊരു വിടവാണ് മലയാള […]

അവാര്‍ഡുകള്‍ സൂക്ഷിക്കാന്‍ ഇനി ഒരിടമുണ്ട്; നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം, സ്വന്തം വീടായി സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞ് ഗായിക.!! Nanjiyamma New Home

Nanjiyamma New Home : ഒടുവിൽ മരണശേഷം അദ്ദേഹത്തിൻറെ ആഗ്രഹം എന്നത് പോലെ തന്നെ നഞ്ചിയമ്മയെ ലോകം ഏറ്റെടുക്കുകയായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം അടുത്തിടെ നഞ്ചിയമ്മ സ്വന്തമാക്കിയിരുന്നു. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ നഞ്ചിയമ്മ എന്നാൽ അടച്ചുറപ്പില്ലാത്ത ഒരു വീടിൻറെ വിഷമതകൾ പേറിയായിരുന്നു ഓരോ വേദിയിലും എത്തിയത്. അപ്പോഴും തന്റെ വിഷമവും പരിഭവവും ആരോടും പറയാതെ ഉള്ളിൽ ഒതുക്കിയ നഞ്ചിയമ്മയ്ക്ക് ഇപ്പോൾ അടച്ചുറപ്പുള്ള സ്വന്തമായ ഒരു വീട് എന്ന സ്വപ്നം സഫലമായിരിക്കുകയാണ്. ഒടുവിൽ മരണശേഷം […]

സനുഷ ഇനി പുതിയ ജീവിതത്തിലേക്ക്; വർഷങ്ങളായി കാത്തിരുന്ന സന്തോഷ വാർത്ത പങ്കുവെച്ച് താരം, ആശംസകളേകി താരങ്ങളും ആരാധകരും.!! Sanusha Santhosh Latest Happy News

Sanusha Santhosh Latest Happy News : കുട്ടിക്കാലം മുതൽ സിനിമാ മേഖലയിൽ തിളങ്ങി നിന്ന താരമാണ് സനുഷ സന്തോഷ്. അഞ്ചാമത്തെ വയസിൽ ദാദാസാഹിബ് എന്ന സിനിമയിലൂടെ ആയിരുന്നു സനുഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ നായികമാരുടെ കുട്ടിക്കാലമായും, മെയിൻ കാരക്ടറായും, സൂപ്പർ നായകന്മാരുടെ മകളായും അഭിനയിക്കുകയുണ്ടായി. തുടർന്ന് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തൻ്റെ കഴിവ് തെളിയിച്ച ഒരു നടിയാണ്. അലക്സ് പാണ്ഡ്യൻ എന്ന ചിത്രത്തിൽ […]

അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ; അലീന ടീച്ചറുടെ അമ്പാടി ഇനി അമൃതക്ക് സ്വന്തം, പുതിയ വിവാഹ വിശേഷങ്ങൾ വൈറൽ.!! Nikhil Nair Meghna Vincent Happy News

Nikhil Nair Meghna vincent Happy News : ചാനലുകളിൽ ടിആർപി റിപ്പോർട്ട് പ്രകാരം അഞ്ചാം സ്ഥാനത്തുള്ള ചാനലാണ് സൂര്യ ടിവി. സൂര്യ ടിവിയിലെ പരമ്പരകളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. മലയാളത്തിൽ നിരവധി ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകനാണ് ബൈജു ദേവരാജ്. മാനസപുത്രി, പാരിജാതം, പുനർജന്മം, സരയു, നന്ദനം, മൂന്നുമണി, രാത്രിമഴ, അരുദ്ധതി, ഭദ്ര എന്നീ പ്രേക്ഷക പ്രീതി നേടിയ സീരിയലുകളൊക്കെ സംവിധാനം ചെയ്തത് ബൈജുവാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റേതായി മിനിസ്ക്രീനിൽ സംപ്രേക്ഷണത്തിന് ഒരുങ്ങി നിൽക്കുന്ന സീരിയലാണ് […]

ദിലീപേട്ടനൊപ്പം അഭിനയിക്കാൻ അച്ഛൻ സമ്മതിച്ചില്ല; ഇങ്ങനെ കെട്ടിപിടിച്ച് നിക്കാനാണോ എന്നാണ് ചോദിച്ചത്, സായി കുമാറിനെ കുറിച്ച് മകൾ വൈഷ്ണവി.!! Sai Kumar Daughter Vaishnavi About Her Father

Sai Kumar Daughter Vaishnavi About Her Father : മലയാള സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിലും മറ്റും സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച താരങ്ങളിൽ ഒരാളാണല്ലോ സായികുമാർ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി ഇൻഡസ്ട്രിയൽ ഉണ്ടാക്കാൻ സായികുമാറിന് സാധിച്ചിരുന്നു. മലയാള സിനിമയിൽ ഏറെ നിറഞ്ഞുനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും താരത്തിന്റെ കുടുംബജീവിതം അത്രതന്നെ സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായുള്ള വിവാഹമോചനവും ബിന്ദു പണിക്കരുമായുള്ള പുനർ വിവാഹവുമെല്ലാം വലിയ ബഹളങ്ങളായിരുന്നു താരത്തിന്റെ കരിയറിൽ സൃഷ്ടിച്ചിരുന്നത്. മാത്രമല്ല […]

കല്യാണ പെണ്ണിനേക്കാൾ മൊഞ്ചു ദിൽഷക്ക് തന്നെ; റംസാന്റെ ചേട്ടന്റെ കല്യാണത്തിന് തിളങ്ങി ബിഗ്ഗ്‌ബോസ് ദില്ഷാ, റംസു – ദിലു കിടിലൻ ഡാൻസ് വീഡിയോ വൈറൽ.!! Bigg Boss Dilsha Prasannan In Dancer Ramzan Muhammed Brother Wedding

Bigg Boss Dilsha Prasannan In Dancer Ramzan Muhammed Brother Wedding : വളർന്നുവരുന്ന അഭിനേതാവും ഡാൻസറുമാണ് റംസാൻ മുഹമ്മദ്.മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ സെക്കൻഡ് റണ്ണറപ്പായിരുന്ന റംസാന്റെ സഹോദരൻ റസ്സലാണ് വിവാഹിതനായത്,വധു ഫാത്തിമ.ഡി ഫോർ ഡാൻസിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ ചെറുബാലകനായി നമ്മുടെ മുന്നിലെത്തിയ റംസാൻ ബിഗ് ബോസ് സീസൺ ത്രീയിലെ ശ്രദ്ധിക്കപ്പെട്ട ഒരു കൺടെസ്റ്റന്റ് കൂടിയായിരുന്നു. ബിഗ് ബോസ് ത്രീയിൽ റംസാൻ ഉണ്ടായിരുന്ന […]

ആരും ഇല്ലെന്ന സങ്കടം ഇനി ഇല്ല; 72 വയസ്സിൽ പൊന്നമ്മയുടെ കൈ പിടിച്ച് രവീന്ദ്രൻ പുതിയ ജീവിതത്തിലേക്ക്, അച്ഛന് ജീവിതം ഒരുക്കി മകൻ.!! Ponnamma Ravidran Old Couples Viral Marriage News

Ponnamma Ravidran Old Couples Viral Marriage News : കാഴ്ച്ചക്കാർക്ക് കൗതുകം ജനിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറൽ ആയിരിക്കുന്നത് ഒരു വിവാഹതിന്റെ ദൃശ്യങ്ങൾ ആണ്. പ്രായത്തെ വെറും സംഖ്യ മാത്രമാക്കികൊണ്ട് 63 വയസ്കാരിയായ പൊന്നമ്മയും 72 വയസുള്ള രവീന്ദ്രനും ഒരുമിച്ച് പുതിയ ജീവിതത്തിലേക്ക് ചുവട് വച്ചരിക്കുകയാണ്. ഇരുവരും ഒന്നിക്കാൻ തീരുമാനമെടുത്തത് ഇനിയുള്ള കാലം ഇവർക്ക് ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ്. പൂഞ്ഞിലിക്കാവിലെ ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് കഞ്ഞിക്കുഴി കരിക്കാട്ടിൽ വീട്ടിൽ പൊന്നമ്മയും മുഹമ്മ […]

കേരളക്കരയുടെ സ്വന്തം പാറുക്കുട്ടി; ജനിച്ച് മൂന്നാം മാസത്തിൽ അഭിനയ ലോകത്തിലേക്ക്, മോൾടെ ആദ്യ ശമ്പളം എത്രയെന്ന് അറിയുമോ.!! Uppum Mulakum Parukutty Fame Baby Ameya Real Life Story

Uppum Mulakum Parukutty Fame Baby Ameya Real Life Story : മലയാള മിനിസ്ക്രീൻ പ്രക്ഷകർ നെഞ്ചിലേറ്റിയ കുട്ടി താരമാണ് പാറു കുട്ടി. ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയിൽ ബാലുവിൻ്റെയും നീലുവിൻ്റെയും അഞ്ചു മകളിൽ ഏറ്റവും ഇളയവൾ. മൂന്നാം മാസത്തിലാണ് പാറുക്കുട്ടി സീരിയൽ എന്ന മേഖലയിലേക്ക് എത്തുന്നത്. സീരിയലിൽ വന്ന അന്ന് തൊട്ട് പാറുക്കുട്ടിയെ ആരാധകർ ഏറ്റെടുത്തിരുന്നു. കുറുമ്പു കാട്ടിയും പിണങ്ങിയും നിഷ്കളങ്കമായി ചിരിച്ചുമൊക്കെ പ്രക്ഷകരുടെ മനം കവർന്നാണ് പാറുക്കുട്ടി മുന്നോട്ട് പോകുന്നത്. […]

ദിലീപേട്ടന്റെ മോൾ തന്നെ; മഞ്‌ജുവും കാവ്യയും മാറി നിൽക്കേണ്ടി വരും, മീനുട്ടിടെ ഡാൻസ് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ.!! Meenakshi Dileep Latest Dance With Alphonse Puthren Wife Aleena

Meenakshi Dileep Latest Dance With Alphonse Puthren Wife Aleena : മലയാളികൾ എന്നും ആകാംഷയോടെ നോക്കി കാണുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്.ദിലീപിന്റെയും മ‍‍ഞ്ജുവാര്യരുടെയും മകളായ മീനാക്ഷിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ മീനാക്ഷി സജീവമല്ലെങ്കിൽപ്പോലും താരത്തിന്റെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന നമിത പ്രമോദ് ഉൾപ്പെടെയുള്ള താരങ്ങളുമായി നല്ലൊരു സൗഹൃദം മീനാക്ഷി കാത്തുസൂക്ഷിക്കുന്നുണ്ട്. നിലവിൽ ചെന്നെയിൽ നിന്ന് എംബിബിഎസ് പൂർത്തീകരിച്ച താരം […]

ഈ താരപുത്രൻ ആരെന്ന് മനസ്സിലായോ.!? അച്ഛന്റെ തനി പകർപ്പ് തന്നെ എന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ.!! Star Kid Photo Viral

Star Kid Photo Viral : ഇന്ന് മലയാള സിനിമയിൽ യാതൊരു സിനിമ കുടുംബ പാരമ്പര്യവുമില്ലാതെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന എത്ര യുവനടന്മാർ ഉണ്ടാകും, അതും നായകനായി. കുറച്ചു പേർ മാത്രമേ ഉണ്ടാവുകയുള്ളൂ അല്ലേ, എന്നാൽ അവരിൽ വളരെ കുറച്ചുപേർ മാത്രമേ ഇന്നും സജീവമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നൊള്ളൂ എന്നതാണ് യാഥാർത്ഥ്യം. അക്കൂട്ടരിൽ തന്റെ താര തിളക്കത്തിന് യാതൊരു കോട്ടവും പറ്റാതെ വർഷങ്ങളോളം സിനിമയിൽ സജീവമായി തുടരുന്ന നടനാണ് നിവിൻ പോളി. 2010-ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ […]

മൃദുല വിജയ്ക്ക് വീണ്ടും വിവാഹിതയാകുന്നു.!! വരൻ ആരെന്ന് കണ്ടോ.!? അമ്മയുടെ വിവാഹ മുഹൂർത്തത്തിൽ സാക്ഷിയായി ധ്വനി മോളും.!! Actress Mridula Vijay On Screen Marriage

Actress Mridula Vijay On Screen Marriage : നിരവധി കലാവേദികളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ദേവി ചന്ദന. ടെലിവിഷൻ പരമ്പരകളിലെ സജീവ സാന്നിധ്യം. ഇപ്പോഴും താരം നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്കും മുൻപിൽ എത്താറുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ദേവിചന്ദന. ഈ കാലഘട്ടത്തിനിടയിൽ പല രൂപത്തിലാണ് ദേവി ചന്ദന പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുള്ളത്. അവതരിപ്പിച്ച പല കഥാപാത്രങ്ങളും പ്രേക്ഷകരിന്നും മനസ്സിൽ ഓർത്തുവയ്ക്കുന്നു. തന്റെ ജീവിതത്തെക്കുറിച്ചും ദാമ്പത്യത്തെ കുറിച്ചും എല്ലാം ദേവി ചന്ദന […]

സീരിയലിനെ വെല്ലുന്ന ജീവിതം.!! കഴിഞ്ഞ എട്ടു വർഷത്തോളം ഖത്തറിൽ; രോഹിത്തിന്‍റെ വിശേഷങ്ങളുമായി ഡോക്ടർ ഷാജു.!! Kudumbavilakku Rohit Real Life Story As Dr Shaju Actor

Kudumbavilakku Rohit Real Life Story As Dr Shaju Actor : മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനായ നടനും സംവിധായകനും ഒക്കെയാണ് ഡോക്ടർ ഷാജു. സൂപ്പർ ഹിറ്റ് പരമ്പരയായ കുടുംബവിളക്കിലെ രോഹിത് ഗോപാലനായി തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ താരം. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ ഭർത്താവാണ് രോഹിത്. സീരിയലിലെ ഇവരുടെ വിവാഹം ഒരു പരസ്യം കാരണം കേരളമൊട്ടാകെ വൈറലായി മാറിയിരുന്നു. സീരിയലിൽ സുമിത്ര, രോഹിത് ബന്ധം കൂടുതൽ പ്രണയാർദ്രമായ മാറുമ്പോൾ ഷാജുവിന്റെ പ്രണയകഥയും ശ്രദ്ധ നേടിയിരുന്നു. സീരിയലിലെ […]

ഏറെ ആഗ്രഹിച്ച് പണിത വീടാണിത്; പാലു കാച്ചൽ നടത്തി ഗൃഹ പ്രവേശം ചെയ്‌ത് സുരേഷ് ഗോപി, സൂപ്പർ സ്റ്റാറിന് നിറ കയ്യടിയോടെ സോഷ്യൽ മീഡിയ.!! Actor Suresh Gopi New House Warming Viral

Actor Suresh Gopi New House Warming Viral : നിരവധി സിനിമകളിലൂടെ പ്രേക്ഷകന് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് സുരേഷ് ഗോപി. നായകനായും വില്ലനായും നിരവധി സിനിമകളിൽ കഥാപാത്രം ചെയ്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോഴാണ് ഏറ്റവും അധികം കയ്യടി നേടിയിട്ടുള്ളത്. 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത് . തുടർന്ന് 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഒരു നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ […]

ആരാണ് മഞ്ജുഷ മാർട്ടിൻ.!? അഭിനയത്രി, മോഡൽ, പഠിക്കാനും മിടുക്കി കുട്ടി; യൂത്തിന്റെ ഹരമായ താരം മഞ്ജുഷയുടെ വിശേഷങ്ങൾ ഇങ്ങനെ.!! Santhwanam Achu Fame Manjusha Martin More About

Santhwanam Achu Fame Manjusha Martin More About : കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് പരമ്പര അടിവരയിട്ട് പറയുന്നത്. പതിവ് കണ്ണീർപ്പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ ഒരു അവതരണശൈലിയാണ് സാന്ത്വനത്തിന്റേത്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും യുവാക്കളും എന്തിന് കുട്ടികൾ പോലും സ്ഥിരം കാണുന്ന ഒരു പരമ്പര കൂടിയാണ് സാന്ത്വനം. സാന്ത്വനത്തിൽ പുതിയൊരാൾ കൂടി എത്തിയിരിക്കുകയാണ്. ഇനിയുള്ള സായന്തനങ്ങളിൽ അച്ചു എന്ന ഈ കൊച്ചുകൂട്ടുകാരി കൂടി കുടുംബസദസുകളിൽ വിരുന്നിനെത്തും. സാന്ത്വനം വീട്ടിലെ ഏറ്റവും ഇളയ […]

എന്താ ഇക്കാ മൊടയാണോ.!? മുണ്ട് മടക്കി കുത്തി കട്ട കലിപ്പിൽ മമ്മൂക്ക, തോളു ചരിച്ച് ലാലേട്ടൻ കൂൾ മാസ്സ് എൻട്രി; മോളിവുഡിലെ ബിഗ്ഗ് ‘M’ അനുഗ്രഹ നിമിഷത്തിൽ ആരാധകർ.!! Mohanlal And Mammootty In Amma Show

Mohanlal And Mammootty In Amma Show : ഇനിയെത്ര കാലഘട്ടം കഴിഞ്ഞാലും മലയാളത്തിലെ ഈ രണ്ട് താരരാജാക്കന്മാരെയും പിന്നിലാക്കാൻ ആർക്കും കഴിയില്ല എന്നത് സംശമില്ലാത്ത കാര്യം തന്നെയാണ്. സത്യത്തിൽ മലയാളികളുടെ അഭിമാനം തന്നെയാണ് ഇവർ രണ്ട് പേരും. ട്രെൻഡ്സിനനുസരിച്ച് സ്റ്റൈലിഷ് ആയി ഡ്രെസ് ചെയ്യുന്ന കാര്യത്തിൽ പോലും മലയാളത്തിലെ സകല ന്യൂ ജനറേഷൻ നടന്മാരെയും ഇവർ തോല്പ്പിക്കാറുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടി. സൗത്ത് ഇന്ത്യയിലെ യുവതാരങ്ങളിൽ സ്റ്റൈലിഷ് ഐക്കൺ എന്ന് അറിയപ്പെടുന്നത് ദുൽഖർ സൽമാൻ ആണ് എന്നാൽ […]