Browsing category

Food

Food

ഷുഗർ 400 ൽ നിന്നും 90 ലേക്ക്.!! മുതിരയും റാഗിയും ഇങ്ങനെ കഴിച്ചാൽ അമിതവണ്ണവും കൊളസ്ട്രോളും ടപ്പേന്ന് കുറയും; ചെറുപ്പം നിലനിർത്താൻ പോഷക ആഹാരം.!! | Ragi Muthira Healthy Breakfast For Better Weight Loss Remedy

Ragi Muthira Healthy Breakfast For Better Weight Loss Remedy : പ്രഷർ, ഷുഗർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് എല്ലാ പ്രായക്കാരും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം ജീവിതചര്യ രോഗങ്ങൾക്കുള്ള മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് ഭാവിയിൽ വളരെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് […]

രാവിലെയോ ഉച്ചയ്‌ക്കോ വൈകിട്ടോ.!! ഏത് നേരത്തും കഴിക്കാം അടിപൊളിയാ; നല്ല സൂപ്പർ ടേസ്റ്റി പലഹാരം ഇതുപോലെ ഉണ്ടക്കി നോക്കൂ.!! | Steamed Evening Snack Recipe Malayalam

Steamed Evening snack Recipe Malayalam : നല്ല രുചികരമായ, എണ്ണ ഒട്ടും ഇല്ലാത്ത ഒരു വിഭവം. നല്ല സൂപ്പർ ടേസ്റ്റിലുള്ള ഈ വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മതി. ചേരുവകൾ ചേർക്കുന്ന രീതി കൊണ്ട് ഇതു അതീവ രുചികരമായി മാറിയിരിക്കുകയാണ്. രാവിലെ അല്ലെങ്കിൽ ഉച്ചയ്‌ക്കോ, വൈകിട്ടോ ഏത് നേരത്തായാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു പലഹാരമാണ് ഇത്. ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുത്തതിനു […]

ഉപ്പിലിട്ടതിന്റെ രഹസ്യ രുചിക്കൂട്ട്.!! വർഷങ്ങളോളം കേടാകാതെ ഇരിക്കാനും പാട കെട്ടാതെ ഇരിക്കാനും ഇതൊന്ന് ചെയ്തുനോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഉപ്പിലിട്ടത്.!! | Pickled Vegetables Recipe

Pickled Vegetables Recipe : അച്ചാറുകൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. അവയിൽ തന്നെ ഉപ്പിലിട്ട സാധനങ്ങളോട് എല്ലാവർക്കും കുറച്ചധികം പ്രിയമുണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉപ്പിലിട്ടത് തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ഉപ്പിലിട്ട വിഭവങ്ങളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നെല്ലിക്ക, നാരങ്ങ, കൈതച്ചക്ക, ക്യാരറ്റ്, കുക്കുമ്പർ എന്നിങ്ങനെയുള്ള എല്ലാവിധ സാധനങ്ങൾ ഉപയോഗപ്പെടുത്തിയും ഉപ്പിലിട്ടത് തയ്യാറാക്കാനായി സാധിക്കും. ആദ്യം തന്നെ നെല്ലിക്കയാണ് ഉപ്പിലിടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ […]

1 കപ്പ് റാഗിയും 1 ഉരുളക്കിഴങ്ങും മാത്രം മതി.!! രാവിലെ ഇനി എളു എളുപ്പം; പോഷക ഗുണങ്ങൾ ഏറെയുള്ള കിടിലൻ ബ്രേക്ക്ഫാസ്റ്റ്.!! | Tasty Healthy Ragi Breakfast Recipe

Tasty Healthy Ragi Breakfast Recipe : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു ധാന്യമാണ് റാഗി. അതുകൊണ്ടുതന്നെ കൂടുതൽ ആന്റി ഓക്സിഡന്റ് ശരീരത്തിന് ലഭിക്കാനും, ഷുഗർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വ്യത്യസ്ത രീതികളിൽ റാഗി പലഹാരങ്ങളിൽ ഉപയോഗിക്കാനായി സാധിക്കും. അത്തരത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു റാഗി ബാറ്ററിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റാഗി ബാറ്റർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ റാഗിപ്പൊടി, ഒരു വലിയ ഉരുളക്കിഴങ്ങിന്റെ […]

റാഗി ഒരു സ്പൂൺ ഇങ്ങനെ കഴിക്കൂ.!! ഷുഗർ, കൊളസ്ട്രോൾ സ്വിച്ച് ഇട്ടപോലെ കുറക്കുന്നു; മുഖത്തിനും മുടിക്കും അത്യുത്തമം.!! | Ragi Benefits And Recipe

Ragi Benefits And Recipe : ഇഡ്‌ലി, ദോശ, പുട്ട് തുടങ്ങിയവയാണ് മലയാളികളുടെ സ്ഥിരം പ്രഭാത ഭക്ഷണം. അവയിൽ ഭൂരിഭാഗവും അരി പലഹാരങ്ങളാണ്. എന്നാൽ ഇതിൽ നിന്നും മാറി റാഗിയിൽ നിന്ന് നമ്മുക്ക് പലഹാരങ്ങൾ തയ്യാറാക്കാം. റാഗി കഴിക്കുന്നതിലൂടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ കൂടെ ലഭിക്കും. റാഗിയിൽ നിന്ന് തയ്യാറാക്കാവുന്ന ഏറ്റവും സ്വാദിഷ്ടമായ ഒരു ഐറ്റമാണ് മണിക്കൊഴുക്കട്ട. ഇത് എങ്ങനെയെന്ന് വിശദമായി നോക്കാം. മണിക്കൊഴുക്കാട്ട തയ്യാറാക്കാൻ, അര ഗ്ലാസ് റാഗിപ്പൊടിയും അതേ അളവിൽ വെള്ളവും എടുക്കുക. […]

എന്റെ ഈശ്വരാ.!! റേഷൻ കിറ്റിലെ ചെറുപയർ വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ.!? | Cherupayar Snack Recipe

Cherupayar Snack Recipe : എല്ലാവര്ക്കും റേഷൻ കടയിൽ നിന്നും അധികം ചെറുപയർ കിട്ടിട്ടുണ്ടാവും.. പലരും കറിവെച്ചും ഉപ്പേരി ഉണ്ടാക്കിയും കഴിക്കുന്നുണ്ടാവും, എന്നാൽ ചിലരാകട്ടെ ഇത്ര അധികം എന്ത് ചെയ്യുമെന്നറിയാതെ എടുത്തു വെച്ചിരിക്കുന്നവരാകും. ഇനി അത് കേടാക്കി കളയണ്ട ഇതൊന്നു കണ്ടു നോക്കൂ. നല്ല ഹെൽത്തി ആയ ചെറുപയർ ഭക്ഷണത്തിൽ ഇങ്ങനെ ഉപ്പെടുത്തിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ രീതിയിൽ ഒരു തവണ ചെയ്തു നോക്കൂ. ചെറുപയർ നന്നായി കഴുകിയെടുക്കാം. അൽപ്പനേരം വെള്ളം വാരാൻ വെക്കാം. ശേഷം ഒരു […]

പച്ചമുളക്‌ ഇതു പോലൊന്ന് വറുത്തു നോക്കിയേ!! പച്ചമുളക്‌ ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീല്ലല്ലോ… | Green Chilli Fry Recipe Malayalam

Green Chilli Fry Recipe Malayalam : കൂടുതലും ആളുകൾക്ക് ഇഷ്ട്ടമുള്ള രുചി എന്ന് പറയുന്നത് എരിവാണ്. അതുകൊണ്ട് തന്നെ ഭക്ഷണം എത്രത്തോളം സ്പൈസി ആക്കാം എന്നാണ് ആളുകൾ ചിന്തിക്കുന്നത്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് എരിവ് ഇഷ്ടമുള്ളവരുടെ ചുണ്ടും നാവും ഒക്കെ നീറ്റുന്ന നല്ല പച്ച മുളക് വറുത്തെടുക്കുന്നതാണ്. ഇത് ഉണ്ടാക്കുന്നത് സാധാരണ രീതിയിലല്ല. ചെറിയൊരു വ്യത്യാസത്തിലാണ് ഉണ്ടാക്കുന്നത്. അത് എങ്ങനെ എന്ന് നോക്കാം. നല്ലൊരു ഈവനിംഗ് സ്നാക്സ് ആയോ സമൂസ അങ്ങനെയുള്ള സാധനങ്ങളുടെ കൂടെ […]

ബാക്കി വരുന്ന ചോറു ഇനി ആരും കളയില്ല.!! ഏത് നേരത്തും കഴിക്കാവുന്ന ഒരടിപൊളി വിഭവം; തലേ ദിവസത്തെ ചോറ് കൊണ്ട് ഈസിയായി ഉണ്ടാക്കി നോക്കൂ.!! | Leftover Rice Snack Recipe

Leftover Rice Snack Recipe : ഇത് നമ്മൾ നോക്കുന്നത് മിച്ചം വരുന്ന ചോറ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ്. ഇത് നമുക്ക് ഏതുനേരവും ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. ഇതിനായി ആദ്യം വേണ്ടത് മസാല തയ്യാറാക്കി എടുക്കുക എന്നുള്ളതാണ്. അതിനായി ആദ്യം ഒരു മീഡിയം സൈസ് സബോള അരിഞ്ഞെടുക്കുക അരിഞ്ഞെടുക്കുക. ഒരു പാനിൽ സബോള ഇട്ട് 2 പച്ചമുളകും കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് കാൽ […]

ചെറുപയർ മുഴുവൻ ഉണ്ണിയപ്പ ചട്ടിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! എന്തോരം ചെറുപയർ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലല്ലോ.!? | Cherupayar Snack Recipe Malayalam

Cherupayar Snack Recipe Malayalam : ഇവനിംഗ് സ്റ്റാക്കുകളിൽ വ്യത്യസ്തത പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും. അവയിൽ തന്നെ ഹെൽത്തിയായ സ്നാക്ക് ഉണ്ടാക്കാനാണ് കൂടുതൽ പേർക്കും താൽപര്യം. അത്തരത്തിൽ ഹെൽത്തി സ്നാക്ക് ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചെറുപയർ വച്ചുള്ള ഒരു പലഹാരത്തിന്റെ റെസിപ്പി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് അളവിൽ ചെറുപയർ നന്നായി കഴുകി തുടച്ച് എടുക്കണം. ഇത് വെള്ളം മുഴുവൻ പോയി നല്ലതുപോലെ വാർന്നു കഴിഞ്ഞാൽ ഒരു പാൻ അടുപ്പത്ത് വച്ച് […]

ആർക്കും അറിയാത്ത അത്ഭുത രഹസ്യം.!! ഉള്ളി ലേഹ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കഫം ഉരുക്കി കളയും അത്യപൂർവ ലേഹ്യം.!? | Ulli Lehyam Malayalam

Ulli Lehyam Malayalam : ചുവന്നുള്ളി ചെറുതാണെങ്കിലും ഔഷധഗുണം കൂടുതലാണ്. ചുവന്നുള്ളിക്ക് ക്ഷീണം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിളർച്ച ഭേദമാക്കാനും കഴിയും. ചുവന്നുള്ളി പോലെ തന്നെ അയമോദകത്തിനും ജീരകത്തിനും ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ലേഹ്യം ഉണ്ടാക്കാൻ ഇതെല്ലാം ചേർത്താൽ അതിന്റെ ഗുണങ്ങൾ കരുതുന്നതിലും അപ്പുറമാണ്. അത്തരത്തിൽ ഒരു ലേഹ്യ കൂട്ടാണ് നിങ്ങൾക്ക് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വയ്ക്കുക, അത് ചൂടാകുമ്പോൾ, ഒരു ടീസ്പൂൺ അയമോദകം, ജീരകം, 3 ഏലക്ക എന്നിവ ഇട്ട് നന്നായി […]

വെറും 2 ചേരുവ മാത്രം.!! തേങ്ങ കുക്കറിൽ ഇങ്ങനെ ഇട്ടു കൊടുക്കൂ; 10 മിനിറ്റിൽ കിലോ കണക്കിന് ജാം വീട്ടിൽ തന്നെ ഉണ്ടാക്കാം.!! | Easy Homemade Cocunut Jam Recipe

Easy Homemade Cocunut Jam Recipe : മാർമാലേഡ് അല്ലെങ്കിൽ ജാം ബ്രഡിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ കഴിക്കുന്ന ഒരു പ്രധാന ഇനമാണ്. ഇത് മിക്ക വീടുകളിലും കടകളിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. പൈനാപ്പിൾ ജാം, മിക്സഡ് ഫ്രൂട്ട് ജാം തുടങ്ങിയ ഫ്രൂട്ട് ജാമുകൾ നമ്മൾ എപ്പോഴും വാങ്ങിക്കുന്നതും ഉണ്ടാക്കുന്നതുമാണ്. തേങ്ങ കൊണ്ടൊരു ജാം നിങ്ങൾക്ക് പുതുമയുള്ള ഒന്നാണോ? എന്നാൽ തേങ്ങ ഉപയോഗിച്ച് അധികം ചേരുവകളൊന്നും കൂടാതെ ഒരു ജാം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ […]

ഈ ട്രിക്ക് പലർക്കും അറിയില്ല.!! സവാളയും മുട്ടയും ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ; ഇതിന്റെ രുചി ശരിക്കും ഞെട്ടിക്കും.!! | Onion Egg Snack Recipe

Onion Egg Snack Recipe : എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നാലുമണി പലഹാരമായി കുട്ടികൾക്ക് എന്ത് നൽകുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ബേക്കറികളിൽ നിന്നും പലഹാരങ്ങൾ വാങ്ങി കൊടുക്കുക എന്നത് അത്ര നല്ല കാര്യവും അല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എന്നാൽ രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് മുട്ട, മൂന്ന് സവാള […]

1 സ്പൂൺ ബാർലി ഇങ്ങനെ കഴിച്ചാൽ.!! ഷുഗർ കുറയും, ക്ഷീണം മാറും, സൗന്ദര്യവും നിറവും വർധിക്കും; ദിവസവും രാവിലെ ബാർലി കൊണ്ടൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ്.!! | Barley Breakfast For Weight Loss

Barley Breakfast For Weight Loss : നമ്മളിൽ മിക്ക ആളുകളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താത്ത ഒരു ധാന്യമായിരിക്കും ബാർലി. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ബാർലി വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ബാർലി ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ബാർലി ഇട്ടശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് 5 മണിക്കൂർ നേരം കുതിരാനായി വയ്ക്കുക. നന്നായി കുതിർന്നുവന്ന ബാർലിയിൽ നിന്നും […]

അവലും ശർക്കരയും കൊണ്ട് എത്ര കഴിച്ചാലും മതിവരില്ല കിടിലൻ പലഹാരം; ഇത് നിങ്ങളെ ശെരിക്കും കൊതിപ്പിക്കും.!! | Easy Aval Snacks Recipe

Easy Aval Snacks Recipe : എന്തൊക്കെ പലഹാരം പുറത്തു നിന്നും വാങ്ങാൻ കിട്ടിയാലും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. മിക്ക വീട്ടമ്മമാർക്കും മക്കൾക്ക് നൽകാനായിട്ട് അല്ലെങ്കിൽ ഭർത്താവിന് നൽകാനായിട്ട് സ്വന്തം കൈ കൊണ്ട് പലഹാരം ഉണ്ടാക്കുന്നത് തന്നെ ആണ് സന്തോഷം. ഇതൊക്കെ ആസ്വദിച്ചു ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ സമയക്കുറവ് ആണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. അതു പോലെ തന്നെ ചില വിഭവങ്ങൾ ഉണ്ടാക്കാനായി വേണ്ട സാധനം വീട്ടിൽ ഉണ്ടാവുകയില്ല. […]

അയല വറുക്കുമ്പോൾ രുചി കൂട്ടാൻ ഇത് കൂടി ചേർത്തു നോക്കൂ; പെർഫെക്റ്റ് രുചിയിൽ കേരള സ്റ്റൈൽ ഫിഷ് ഫ്രൈ.!! | Kerala Style Tasty Ayala Fry Recipe

Kerala Style Tasty Ayala Fry Recipe : മിക്ക വീടുകളിലും ഉച്ചയൂണിന് സ്ഥിരമായി മീൻ വറുക്കുന്നത് ഒരു പതിവായിരിക്കും. മീനിൽ തന്നെ അയല, മത്തി പോലുള്ള മീനുകളാണ് മിക്ക വീടുകളിലും കൂടുതലായി ഉപയോഗിക്കാറുണ്ടാവുക. അയല വറുക്കുന്ന സമയത്ത് കൂടുതൽ രുചി ലഭിക്കാനായി ചെയ്ത് നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അയല വറുക്കാനായി ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി വരയിട്ട് മാറ്റിവയ്ക്കുക. മസാലക്കൂട്ട് തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് […]

ഇച്ചിരി ഉഴുന്നും ശർക്കരയും ഉണ്ടേൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ; വായിൽ അലിഞ്ഞു പോകും കിടു പലഹാരം.!! | Easy Jaggery Uzhunnu Snack Recipe

നമ്മൾ പല ഹൽവകൾ കഴിച്ചിട്ടുണ്ട് അല്ലേ? എന്നാൽ വളരെ പെട്ടന്ന് ശരീരത്തിന് ഒരുപാട് ഗുങ്ങൾ കിട്ടുന്ന ഒരു ഹൽവ ഉണ്ടാക്കിയാലോ? വെറും ഉഴുന്നും ശർക്കര കൊണ്ട് ആണ് നമ്മൾ ഈ ഹൽവ ഉണ്ടാക്കുന്നത്, വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹൽവയാണ്, എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനു വേണ്ടി ഒരു ബോളിലേക്ക് 1/2 കപ്പ് ഉഴുന്ന് എടത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി 3 മണിക്കൂർ കുതിരാനായി മാറ്റി വെക്കുക, ഇനി ഇത് അരച്ചു എടുക്കാൻ […]