Browsing category

Kitchen Tips

Kitchen Tips

അര ഗ്ലാസ് ഉഴുന്ന് മതി, 5 ലിറ്റർ വരെ മാവ് അരച്ചെടുക്കാം; ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങി വരാനും ഇഡ്ഡലി സോഫ്റ്റ് ആകാനും കിടിലൻ സൂത്രം.!! | Perfect Dosa Batter Tips

Perfect Dosa Batter Tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത പലഹാരങ്ങൾ ആണല്ലോ ദോശയും ഇഡ്ഡലിയും. എന്നാൽ സ്ഥിരമായി ഉണ്ടാക്കി കൊണ്ടിരിക്കുന്ന പലഹാരങ്ങളാണ് ഇവയെങ്കിലും അതിനായി മാവ് അരച്ചാൽ പലപ്പോഴും ശരിയായി കിട്ടാത്ത അവസ്ഥ മിക്കവരും അനുഭവിക്കുന്നതായിരിക്കും. മാവ് നല്ലതുപോലെ പുളിച്ച് പൊന്തി നല്ല സോഫ്റ്റ് ആയ ദോശയും ഇഡലിയും കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ മാവ് അരയ്ക്കാനായി തിരഞ്ഞെടുക്കുന്ന അരി, ഉഴുന്ന് എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ നൽകണം. നല്ല […]

എത്ര തുരുമ്പെടുത്ത ദോശക്കല്ലും ഇനി എളുപ്പത്തിൽ പുത്തനാക്കാം; പുതിയ ദോശക്കല്ല് ഈസിയായി മയക്കിയെടുക്കാം, വീഡിയോ കണ്ടുനോക്കൂ.!! | Season Cast Iron Dosa Tawa

Season Cast Iron Dosa Tawa : നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. മാത്രമല്ല ഇത്തരം പാത്രങ്ങൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ അതിൽ നിന്നും കോട്ടിംഗ് ഇളകി വരാനും അത് ശരീരത്തിന് അകത്തു പോയി പല രോഗങ്ങളും വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ ഇന്ന് മിക്ക ആളുകളും നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി കാസ്റ്റ് അയേൺ പാത്രങ്ങളിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റ് അയേൺ പാത്രങ്ങൾ ഉപയോഗിച്ച് പാചകം […]

ഫ്രീസറിൽ തേങ്ങ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; 100% ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാം, ബുദ്ധിക്കും ഓർമ്മശക്തിക്കും ഈ ഒരു ഉരുക്ക് വെളിച്ചെണ്ണ മതി.!! | Homemade Virgin Coconut Oil Making

Homemade Virgin Coconut Oil Making : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് കൃത്യമായി പറയാൻ സാധിക്കുകയില്ല. എന്നാൽ കുറച്ചു കാര്യങ്ങൾ […]