Browsing category

Serial News

Serial News

രഞ്ജിതയുടെ കൈപ്പിടിയിൽ ഒതുങ്ങി പൂജ; പങ്കജിൻ്റെയും പൂജയുടെയും വിവാഹം നടത്താൻ തീരുമാനിക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ സുമിത്ര.!! Kudumbavilakk Today 17 July 2024

Kudumbavilakk Today 17 July 2024 : ഏഷ്യാനെറ്റ് പരമ്പരകളിൽ രണ്ടാം സീസണിൽ എത്തിയിരിക്കുന്ന കുടുംബവിളക്ക് ഇപ്പോൾ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയുടെ വീട്ടിലെത്തിയ പൂജ സുമിത്ര വന്ന് രഞ്ജിതയെ പലതും പറഞ്ഞെന്ന് കേട്ട് രഞ്ജിതയോട് ക്ഷമ ചോദിക്കുകയും, ആൻറിയെയും ഈ കുടുംബത്തേയും വിട്ട് ഞാൻ എങ്ങും പോകില്ലെന്ന് പറയുകയായിരുന്നു. ഇത് കേട്ട രഞ്ജിതയുടെ മനസിൽ വലിയ സന്തോഷമാണ് ഉണ്ടാവുന്നത്. പിന്നീട് കാണുന്നത്, സുമിത്രയുടെ ഡയറി കൊണ്ടുപോയവരെ തിരഞ്ഞ് അപ്പുപോവുന്നതായിരുന്നു. എന്നാൽ അവരെ കണ്ടെത്താൻ […]

ഞാൻ പങ്കജിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു.!! സുമിത്രയെ ധിക്കരിച്ച് പൂജ രഞ്ജിതയുടെ അടുത്തേക്ക്, പൂജയും തള്ളിപ്പറയുമ്പോൾ സുമിത്രയുടെ പരാജയം പൂർണമാകുന്നു.!! Kudumbavilakk Today 19 July 2024

Kudumbavilakk Today 19 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പര വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അപ്പു പൂജയെ വിളിച്ച് പങ്കജ് മോശപ്പെട്ടവനാണെന്ന് പറയുകയായിരുന്നു.എന്നാൽ ഒന്നും കേൾക്കാതെ പൂജ ഫോൺ കട്ട് ചെയ്യുകയായിരുന്നു. അപ്പോഴാണ് ദീപുവും ചിത്രയും വന്ന് അവൾ ആകെ മാറിപ്പോയെന്ന് പറയുന്നത്. പിന്നീട് കാണുന്നത് അനന്യ അനിരുദ്ധിനോട് പ്രതീഷ് കൂടുതലായി എൻ്റെ മോളോട് അടുക്കുന്നത് എനിക്ക് ഒട്ടും താൽപര്യമില്ലെന്ന് പറയുകയാണ്. പ്രതീഷ് ജയിൽപുള്ളിയാണെന്ന് പറഞ്ഞ് അനന്യ പോയപ്പോൾ, […]

ഒടുവിൽ അത് സംഭവിക്കുന്നു.!! ആദർശിന്റെ കൈയബദ്ധം, നയന ഗർഭിണിയാകുന്നു; സന്തോഷത്തിൽ തുള്ളിച്ചാടി കനക.!! Patharamattu Today 19 July 2024

Patharamattu Today 19 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞു കാണുന്ന പരമ്പരയാണ് പത്തരമാറ്റ്. മ്മന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബിസിനസിൻ്റെ ഭാഗങ്ങളൊക്കെ അതിയെ ഏൽപ്പിക്കുന്നുവെന്നറിഞ്ഞ് ജലജ അഭിയോട് പറയുകയായിരുന്നു. പക്വതയില്ലാത്ത അനിയനെ ഏൽപ്പിച്ചാൽ എന്തുണ്ടാവും എന്നാണ് അഭി പറയുന്നത്. എന്നാൽ നമുക്ക് ഒരു ദിവസം വരും എന്ന് പറയുകയാണ് അഭി. അത് ഞാൻ മ രി ച്ചിട്ടായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജലജ പോകുന്നത്. പിന്നീട് കാണുന്നത് ആദർശ് രാത്രി വർക്കുകൾ ഒക്കെ നോക്കുകയായിരുന്നു. അപ്പോഴാണ് […]

സുമിത്രക്ക് മുന്നിൽ രഞ്ജിതയുട കുറ്റസമ്മതം; സുമിത്രയെ തീർക്കാൻ നോക്കിയ രഞ്ജിതക്ക് തിരിച്ചടിയായി പ്രതീഷ് എത്തുന്നു, പൂജ ഇനിയെങ്കിലും സത്യങ്ങൾ മനസിലാക്കുമോ.!? Kudumbavilakk Today 18 July 2024

Kudumbavilakk Today 18 July 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്കൂൾ വിട്ട് വരുന്ന സ്വര മോളെയും, അനന്യയെയും കൂട്ടി കാറിൽ പോവുകയാണ്. സ്വര മോൾ പ്രതീഷിനോട് പല കാര്യങ്ങളും ചോദിക്കുകയാണ്. പ്രതീഷും സ്വരമോളും അടുക്കുന്നത് അനന്യയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. പിന്നീട് കാണുന്നത് സുമിത്ര ഡയറിയും എടുത്ത് രഞ്ജിതയുടെ വീട്ടിൽ എത്തുന്നതാണ്. അവിടെ പൂജയില്ലായിരുന്നു. സുമിത്രയെ കണ്ടതും രഞ്ജിത ആദ്യം സ്വീകരിച്ചെങ്കിലും, എന്നാൽ […]

നയനയെ അനാമികയുടെ വേലക്കാരിയാക്കാൻ നോക്കിയ ദേവയാനിക്ക് ഉഗ്രൻ തിരിച്ചടി.!! ആദർശ് ആ സത്യം വെളിപ്പെടുത്തുമ്പോൾ; കലക്കൻ മറുപടി കൊടുത്ത് അനി.!! Patharamattu Today 18 July 2024

Patharamattu Today 18 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പര വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിയുടെ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ്. അനിക്ക് കല്യാണത്തിന് തീരെ താൽപര്യമില്ലെന്ന് പറയുകയാണ് ജാനകി. അവന് നല്ലൊരു പെൺകുട്ടിയെ തന്നെയാണ് കിട്ടിയതെന്ന് പറയുകയാണ് ദേവയാനി. അപ്പോഴാണ് നയനമുകളിൽ നിന്നും വരുന്നത്. അനിയും വരികയാണ്. കല്യാണം കഴിഞ്ഞാൽ അനാമികയുടെ എല്ലാ കാര്യവും ഇവിടുത്തെ മൂത്ത മരുമകളായ നയന നോക്കണമെന്ന് പറയുകയാണ് ദേവയാനി. ഇത് കേട്ടപ്പോൾ അനി […]

നയനക്ക് ഇനി നല്ലകാലം; അനിയത്തിക്ക് വേണ്ടി നവ്യ അത് ചെയ്യുമ്പോൾ, സത്യങ്ങൾ അറിഞ്ഞ ആദർശ് നയനയെ സ്നേഹം കൊണ്ട് മൂടുന്നു.!! Patharamattu Today 15 July 2024

Patharamattu Today 15 July 2024 : എഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ കഥാസന്ദർഭങ്ങൾ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, മൂർത്തീസ് ജ്വല്ലറിയിലെ പുതിയ വർക്കുമായി ബന്ധപ്പെട്ട് വിദേശ രാജ്യത്തു നിന്നും നല്ലൊരു ഡിസൈൻ വരച്ചു കൊടുക്കാൻ പറഞ്ഞതും, ആ ഡിസൈൻ കിട്ടിയപ്പോൾ അവരിൽ നിന്ന് ആദർശിന് അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു എന്നാൽ ഈ ഡിസൈൻ വരച്ചത് ആരാണെന്ന് ആർക്കും മനസിലാവാതിരിക്കുമ്പോഴാണ്, ജലജ വന്ന് അഭിയാണ് വരച്ചതെന്ന് പറയുകയാണ്. ഇത് […]

നയന എന്ന മരുമകൾ ആരാണെന്ന് ദേവയാനി തിരിച്ചറിയുന്നു; ജലജയുടെ കള്ളത്തരം കയ്യോടെ പിടിക്കുമ്പോൾ, അനന്തപുരി തറവാട് തറവാട് മാറിമറിയുന്നു.!! Patharamattu Today 11 July 2024

Patharamattu Today 11 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോഴും പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് നടക്കാൻ പോകുന്നത്. അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നീക്കാൻ വീട്ടിലും അമ്പലങ്ങളിലും ആയി പൂജകൾ നടക്കുകയായിരുന്നു. അപ്പോഴാണ് ജോത്സ്യർ പറഞ്ഞപ്രകാരം പൂജാമുറിയിൽ വെച്ച നെല്ല് മുളച്ചോ എന്ന് നോക്കാൻ എല്ലാവരും പൂജാമുറിയിൽ എത്തുന്നത്. മുളച്ചതിൻ്റെ സന്തോഷത്തിലായിരുന്നു അനന്തപുരി തറവാട്ടുകാർ. എന്നാൽ ഇത് കണ്ട് അനിയ്ക്ക് വലിയ വിഷമമാണ് ആവുന്നത് ഉണ്ടാവുന്നത്. അനിയുടെ […]

ശ്രീനിലയത്തിലെത്തിയ പ്രതീഷ് അനന്യയുടെ ജീവനെടുക്കുമ്പോൾ.!! രഞ്ജിതയെ പൂട്ടാൻ ആ വജ്രായുധവുമായി സുമിത്ര; അച്ഛന്റെ മ ര ണ കാരണം അറിഞ്ഞ് ഞെട്ടലോടെ പൂജ.!! Kudumbavilakk Today 10 July 2024

Kudumbavilakk Today 10 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ സുമിത്ര രഞ്ജിതയുടെ വീട്ടിൽ പോയതായിരുന്നു. അവിടെ എത്തിയപ്പോൾ, രഞ്ജിതയും സുമിത്രയും തമ്മിൽ പല സംസാരവും നടക്കുകയാണ്. നിനക്ക് നിൻ്റെ മക്കളെയൊക്കെ കിട്ടിയതിൻ്റെ സന്തോഷമാണെന്നും, അതാണ് നീ ഇപ്പോൾ അഹങ്കരിക്കുന്നതെന്നും, പറഞ്ഞപ്പോൾ, എന്നാൽ പ്രതീഷ് നിന്നെ ഉൾക്കൊള്ളില്ലെന്ന് പറഞ്ഞപ്പോൾ, അതിൽ എനിക്ക് പ്രശ്നമില്ലെന്നും, അവർ ആദ്യം എന്നെ വെറുത്താലും പിന്നീട് എന്നെ മനസിലാക്കി […]

പൂജാമുറി തുറന്ന് ആ കാഴ്ച കാണുമ്പോൾ.!! അനി അനാമിക വിവാഹം മുടങ്ങുന്നു, അനന്തപുരിയിലെ മഹാറാണി പട്ടം നയനക്ക് ചാർത്തി കൊടുത്ത് മുത്തശ്ശൻ.!! Patharamattu Today 10 July 2024

Patharamattu Today 10 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ രസകരമായ രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അമ്പലത്തിൽ വച്ച് പല പൂജകളും നടക്കുകയായിരുന്നു. അതിനിടയിലാണ് കുഞ്ഞ് അഭിയുടേതല്ലെന്ന് പറഞ്ഞതിന് അഭിയോടും ജലജ യോടും ചില പൂജകൾ ചെയ്യാൻ ഉണ്ടെന്നകാര്യം പൂജാരി പറയുന്നത്. അങ്ങനെ ജലജയും അഭിയും പൂജയ്ക്കായി ഇരിക്കുകയും ജലജയെ ഉഴിഞ്ഞു തേങ്ങ ഉടയ്ക്കാൻ പറയുകയും, കനക തേങ്ങ ഉഴിഞ്ഞ് ജലജയുടെ തലയ്ക്ക് തന്നെ മുട്ടുകയായിരുന്നു. ജലജ വേദന […]

അനിരുദ്ധിനെ ഇല്ലാതാക്കാൻ ഒരുങ്ങി പ്രതീഷ്; ശ്രീനിലയത്തിൽ പക ആളികത്തിച്ച് രഞ്ജിത, മക്കൾ തമ്മിൽ തള്ളുമ്പോൾ പൊട്ടിക്കരഞ്ഞ് സുമിത്ര.!! Kudumbavilakk Today 5 July 2024

Kudumbavilakk Today 5 July 2024 : ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ ഗംഭീരമായി മുന്നോട്ടു പോകുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് ജയിലിൽ നിന്ന് പുറത്തു വരുന്നതായിരുന്നു. പുറത്ത് രഞ്ജിത കാത്തു നിൽക്കുകയായിരുന്നു. നിൻ്റെ വീട്ടുകാർ ആരും വന്നില്ലെന്നും, ഞാൻ നിനക്കൊരു ജോലി ഒരുക്കാമെന്ന് പറയുകയാണ് രഞ്ജിത. നിങ്ങൾ ചെയ്ത എല്ലാ ഉപകാരത്തിനും നന്ദിയുണ്ടെന്ന് പറയുകയാണ് പ്രതീഷ്. സുമിത്ര അപ്പോൾ സ്വരമോളെയും കൂട്ടി മാർക്കറ്റിൽ വന്നതായിരുന്നു. അപ്പോഴാണ് പ്രതീഷ് മാർക്കറ്റിൽ വന്നിറങ്ങുന്നത്. ഓട്ടോഡ്രൈവർ ചില്ലറ ഇല്ലെന്ന് […]

കനക കളി തുടങ്ങി.!! ആദർശിനും കനകക്കും ഇടയിൽ പ്രണയം പൂവിടുന്നു; പത്തരമാറ്റിൽ ഇനി കാണാൻ കൊതിച്ച പ്രണയ കാഴ്ചകൾ.!! Patharamattu Today 5 July 2024

Patharamattu Today 5 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് നല്ല രസകരമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദുവിനെ ഗോവിന്ദൻ ഉപദേശിക്കുന്നതായിരുന്നു. അനിയെ ഇനി കാണാൻ പാടില്ലെന്നും, അവൻ അവന് ചേർന്ന പെണ്ണിനെ കല്യാണം കഴിക്കട്ടെ എന്നു പറയുകയാണ് ഗോവിന്ദൻ. അപ്പോഴാണ് നന്ദുവിനെ അനി വിളിക്കുന്നത്. ഇവിടെ എല്ലാവരും ഉണ്ടായിട്ടും നീയെന്താണ് വരാത്തതെന്ന് പറയുകയാണ് അനി. ഞാൻ അവിടെ വരരുതെന്നാണ് അമ്മ പറയുന്നതെന്ന് പറയുകയാണ് നന്ദു. എങ്കിൽ ഞാൻ […]

പ്രതീഷിനെ ചാവേറാക്കി രഞ്ജിതയുടെ കളികൾ.!! സത്യം തിരിച്ചറിയാതെ രഞ്ജിതക്ക് വേണ്ടി വാദിച്ച് പൂജ; തന്റെ കുടുംബം തിരിച്ചുപിടിക്കാൻ സുമിത്രക്കാവുമോ.!? Kudumbavilakk Today 4 July 2024

Kudumbavilakk Today 4 July 2024 : ഏഷ്യാനെറ്റിലെ കുടുംബവിളക്ക് കൈമാക്സിലേക്ക് അടുക്കുമ്പോൾ വ്യത്യസ്തമായ കഥാസന്ദര്ഭങ്ങളിലൂടെയാണ് ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. പ്രതീഷ് ജയിലിൽ നിന്ന് ഇറങ്ങുന്ന കാര്യം അരവിന്ദിനോട് പറയുകയായിരുന്നു. അവനെ ജയിലിൽ നിന്ന് കൂട്ടി ഇവിടെ വരുമെന്നും, അതിന് ഞാൻ എല്ലാം ഒരുക്കിവയ്ക്കാമെന്ന് പറയുകയാണ് അരവിന്ദൻ. പിന്നീട് കാണുന്നത് സുമിത്രയുടെ വീടാണ്. രാവിലെ തന്നെ അനിരുദ്ധിനെ ചായ കുടിക്കാൻ വിളിക്കുകയാണ്. എഴുന്നേറ്റ അനിരുദ്ധ് അമ്മ ഇത്രയും മനസ് നീറുമ്പോൾ എങ്ങിനെയാണ് ഇങ്ങനെ പെരുമാറുന്നതെന്ന് […]

കനകയും മക്കളും കൂടി അനന്തപുരിയിൽ ശുദ്ധികലശം നടത്തുമ്പോൾ.!! മുട്ടൻ പണികിട്ടി ജലജയും അഭിയും; അങ്കലാപ്പിൽ ആദർശ്.!! Patharamattu Today 4 July 2024

Patharamattu Today 4 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ വളരെ രസകരമായാണ് എപ്പിസോഡ് അവസാനിച്ചത്. കനകദുർഗ്ഗ ജലജയ്ക്കിട്ട് പണി കൊടുക്കുകയായിരുന്നു. ആകെ ദേഷ്യം പിടിച്ച ജലജ നിനക്ക് ദൈവം ശിക്ഷ തരുമെന്ന് പറഞ്ഞ് അഭിയോട് കാര്യങ്ങൾ പറയാൻ പോവുകയാണ്. കനകയെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നും, അല്ലെങ്കിൽ കനക ഞങ്ങൾക്കിട്ട് പണി തരുമെന്നും പറയുകയാണ് ജലജ. അവരുടെ മക്കളെ പുറത്താക്കാൻ നോക്കിയിട്ട് പറ്റുന്നില്ലെന്നു പറയുകയാണ് അഭി. ഇങ്ങനെ കള്ളം പറയുന്ന […]

സത്യങ്ങൾ അറിഞ്ഞ ശാരി രാഹുലിനെ അവസാനിപ്പാക്കാൻ ഒരുങ്ങുമ്പോൾ.!! ഒന്നും അറിയാതെ കല്യാണിക്ക് എതിരെ പുതിയ ഗൂഢാലോചനയുമായി സരയു; മൗനരാഗത്തിൽ കിടിലൻ ട്വിസ്റ്റ്… Mounaragam Today 3 July 2024

Mounaragam Today 3 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷമായി കാത്തിരുന്ന എപ്പിസോഡാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശാരിയോട് കല്യാണി സരയു നിങ്ങളുടെ മകളല്ലെന്ന് പറഞ്ഞതും, കൂടാതെ ഒരു കല്യാണി ഡീലായി ഞങ്ങൾ ഒരുമിച്ച് ജീവിക്കില്ലെന്ന് കല്യാണി പറഞ്ഞതും, സുഹൃത്തായ എലിസമ്പത്ത് ഡിഎൻഎ ടെസ്റ്റിൻ്റെ ഫലം പറഞ്ഞതും ഓർക്കുകയാണ്. നാളെ ഡിഎൻഎയുടെ ഫലം വരുമല്ലോ, എൻ്റെ മോൾ എൻ്റെ മോളാണെന്ന് റിസൾട്ട് വന്നാൽ ഞാൻ എല്ലാത്തിനും ശിക്ഷ കൊടുക്കുമെന്ന് […]

രഞ്ജിതയെ തിരിച്ചറിയാതെ പൂജ.!! രോഹിതിനെ കുറിച്ചുള്ള ആ സത്യം പൂജയ്ക്ക് മുന്നിൽ തുറന്ന് കാട്ടി സുമിത്ര; പ്രതീഷ് എന്ന മകനെ സുമിത്രയ്ക്ക് നല്കാൻ രോഹിത് എത്തുന്നു Kudumbavilakk Today 3 July 2024

Kudumbavilakk Today 3 July 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്ക് ഇപ്പോൾ ജീവിതഗന്ധിയായ മുഹൂർത്തങ്ങളോടെ മുന്നോട്ടു പോകുകയാണ്. ഇന്നത്തെ എപ്പിസോഡിൽ സച്ചിൻ്റെ വീടാണ് കാണുന്നത്. സരസ്വതിയമ്മ ശീതളിനോട് സച്ചിനെ നല്ലൊരു ഡോക്ടറെ കാണിക്കണമെന്ന് പറയുകയാണ്. ഇതൊക്കെ സംസാരിക്കുമ്പോഴാണ് സച്ചിൻ വരുന്നത്. അച്ഛമ്മയുടെ ഫോണെടുത്ത് സ്പീക്കറിലിട്ട് സിദ്ധാർത്ഥിനോട് സംസാരിക്കാൻ പറയുകയാണ്. പിന്നീട് ദീപുവിൻ്റെ വീടാണ് കാണുന്നത്. ദീപുവിനെ ഡോക്ടറെ കാണിച്ച് വരികയാണ് ചിത്ര. എന്നാൽ അച്ഛൻ നേരെയാവില്ലെന്ന് പറയുകയാണ് അപ്പു. അപ്പോഴാണ് സുമിത്രയുടെ വീട്ടിൽ പൂജ […]

ആ വലിയ സത്യം മുത്തശ്ശൻ അറിഞ്ഞു; ആദർശ് – നയന കുഞ്ഞ് അനന്തപുരിയിൽ ഉടൻ എത്തും; ആദർശിനെ മണിച്ചിത്ര പൂട്ടിട്ട് പൂട്ടി കനക.!! Patharamattu Today 3 July 2024

Patharamattu Today 3 July 2024 : ഏഷ്യാനെറ്റ് നമ്പർ വൺ പാരമ്പരയായ പത്തരമാറ്റ് ഇനി പുതിയ വഴിത്തിരിവിലേക്ക്. ഇന്നലെത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കനകദുർഗ്ഗയും അനിയും തമ്മിലുള്ള സംഭാഷണമായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്. ആദർശും നയനയും തമ്മിൽ സ്നേഹത്തിലാണോ എന്നാണ് അനിയോട് കനകദുർഗ്ഗ ചോദിച്ചത്. എന്നാൽ അത് എനിക്കറിയില്ലെന്നാണ് അനി പറയുന്നത്. എല്ലാം ശരിയാവുമെന്ന് പറഞ്ഞ് വിഷമത്തോടെ കനകദുർഗ്ഗ പോവുകയാണ്. അപ്പോഴാണ് നയനയും നവ്യയും പലതും സംസാരിക്കുന്നത്. നയനയോട് നവ്യ വളരെ സ്നേഹത്തിലാണ് പെരുമാറുന്നത്. നിൻ്റെ ജീവിതത്തിൽ […]