Browsing category

Serial News

Serial News

പരമശിവന്റെ നെഞ്ചിൽ ചവിട്ടി സുമിത്ര ശ്രീനിലയത്തിലേക്ക്; സത്യത്തിന് മുന്നിൽ രഞ്ജിതയും മുട്ടുമടക്കുമ്പോൾ, സുമിത്രക്ക് പുതിയ ജീവിത ഒരുക്കി സിദ്ധു.!! Kudumbavilakk Today 12 June 2024

Kudumbavilakk Today 12 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയിൽ വ്യത്യസ്ത രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പൂജ സുമിത്രയുടെ വീട്ടിൽ പോകുന്ന കാര്യം രഞ്ജിതയോട് പറയുന്നതായിരുന്നു. പിന്നീട് കാണുന്നത് അനിരുദ്ധ് സുമിത്രയോട് ഒരുങ്ങി വരാൻ പറയുകയും ഉടൻ ഒരു സ്ഥലം വരെ പോകണമെന്ന് പറയുകയുമാണ്. അങ്ങനെ സുമിത്രയും അനിരുദ്ധും കൂടി ശ്രീനിലയത്തിലേക്ക് പോവുകയാണ്. സിദ്ധാർത്ഥ് പിടിച്ചെടുത്ത ശ്രീനിലയം അനിരുദ്ധ് സുമിത്രയുടെ കണ്ണ് പൊത്തിയാണ് കൊണ്ടു പോകുന്നത്. അപ്പോഴാണ് സുമിത്ര പണ്ട് നടന്ന […]

അനിയുടെ മനസിലെ പെൺകുട്ടി നന്ദു ആണെന്ന് അറിയുമ്പോൾ; ആ കടുത്ത തീരുമാനം എടുത്ത് മുത്തശ്ശൻ, അനി – നന്ദു പ്രണയം സാഫല്യമാകുമോ.!? Patharamattu Today 12 June 2024

Patharamattu Today 12 June 2024 : ഏഷ്യാനെറ്റ്‌ പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജലജയും അഭിയും പലതും സംസാരിക്കുന്നതായിരുന്നു. അപ്പോഴാണ് ഡോക്ടർ അനന്തപുരിയിലേയ്ക്ക് വരുന്നത്. മൂർത്തി സാറിന് മാനസികമായി എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടെന്നും, അതിനാൽ അദ്ദേഹത്തിന് മാനസിക പ്രശ്നമുള്ള കാര്യങ്ങളൊന്നും ഉണ്ടാക്കരുതെന്ന് പറയുകയാണ് ഡോക്ടർ. പിന്നീട് കാണുന്നത് മൂർത്തി സാറും ഭാര്യയും പലതും സംസാരിക്കുന്നതാണ്. നയനയെക്കുറിച്ചാണ്. അപ്പോഴാണ് റൂമിലേക്ക് വന്നിരുന്ന ആദർശ് നയനയെക്കുറിച്ച് പറയുന്നതൊക്കെ കേൾക്കുന്നത്. നയന കയറി വന്നപ്പോൾ […]

സിദ്ധുവിനൊപ്പം പുതിയ ജീവിതത്തിലേക്ക് സുമിത്ര; രഞ്ജിത കളിച്ച കളിയിൽ നായികയ്ക്ക് പകരം വില്ലത്തിയായി പൂജ മാറുമ്പോൾ, നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനുള്ള വഴി തുറക്കുന്നു.!! Kudumbavilakk Today 11 June 2024

Kudumbavilakk Today 11 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ ആകർഷകമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് തിരിച്ച് വിദേശത്തേക്ക് പോകുന്നതായിരുന്നു. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. ദീപു വലിയ സന്തോഷത്തിൽ കടമൊക്കെ തീർന്നത് പറയുമ്പോൾ, അപ്പുവിനും ചിത്രയ്ക്കും ദേഷ്യം വരികയാണ്. കടം ഉണ്ടാക്കിയപ്പോൾ നമ്മളോട് പറഞ്ഞില്ലല്ലോയെന്നും പിന്നെ കടം തീർന്നാൽ നമുക്കെന്താണെന്ന് പറയുകയാണ് അപ്പു. പിന്നീട് കാണുന്നത് രഞ്ജിതയെയും പൂജയെയുമാണ്. പൂജയോട് പങ്കജിൻ്റെ കല്യാണ കാര്യമൊക്കെ പറയുകയാണ് രഞ്ജിത. […]

നയനയെ ഒഴിവാവാക്കാൻ ആദർശും ദേവയാനിയും അത് ചെയ്യുമ്പോൾ.!! മുത്തശ്ശനെ കുറിച്ചുള്ള ആ മഹാ രഹസ്യം ഡോക്ടർ വെളിപ്പെടുത്തുന്നു; ദേവയാനിക്ക് എതിരെ ജലജയും.!! Patharamattu Today 11 June 2024

Patharamattu Today 11 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദു ആ ത്മ ഹത്യയ്ക്ക് ശ്രമിക്കുന്നതായി കനകദുർഗ്ഗ സ്വപ്നം കാണുകയാണ്. ഞെട്ടിയുണർന്ന് ഇങ്ങനെയൊന്നും എൻ്റെ മോൾ ഓർക്കല്ലേ എന്നു പറഞ്ഞ് പുറത്തെത്തിയപ്പോൾ, ഗോവിന്ദൻ വന്ന് എന്താണ് പ്രശ്നമെന്ന് ചോദിക്കുകയാണ്. നമ്മളുടെ മക്കളുടെ പ്രശ്നങ്ങൾ ഞാൻ കൂടി അറിയട്ടെയെന്ന് പറഞ്ഞപ്പോൾ, കനക ദുർഗ്ഗ നടന്ന കാര്യങ്ങൾ പറയുകയാണ്. […]

ഈ വില്ലനുമായി ഞാൻ പ്രണയത്തിലാണ്; വിക്രമും സോണിയും ഒന്നിക്കുന്നു എന്ന സന്തോഷത്തിൽ ആരാധകര്‍, പ്രണയം തുറന്ന് പറഞ്ഞ് മൗനരാഗത്തിലെ ശ്രിശ്വേതയും കല്യാണും.!! Mounaragam Soni Vikram Fame Shriswetha Mahalakshmi Kalyan Khanna Is In Love Or Not

Mounaragam Soni Vikram Fame Shriswetha Mahalakshmi Kalyan Khanna Is In Love Or Not : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന മൗനരാഗം. ഒരു ഊമപ്പെണ്ണിൻറെ കഥ പറയുന്ന പരമ്പര പ്രേക്ഷകർക്ക് വളരെ ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്. പരമ്പരയിലെ സംസാരശേഷിയില്ലാത്ത നായികക്ക് വേണ്ടി പലപ്പോഴും സംസാരിക്കുന്നത് സോണി എന്ന കേന്ദ്രകഥാപാത്രമാണ്. മലയാളിയല്ലാത്ത ശ്രീശ്വേത മഹാലക്ഷ്മിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ അഭിനയത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. […]

ശ്രീനിലയം സിദ്ധു തിരിച്ച് പിടിക്കുമ്പോൾ; രഞ്ജിതയെ പൂട്ടി പൂജ സുമിത്രയുടെ അടുത്തേക്ക്, കുടുംബവിളക്കിൽ ഇടിവെട്ട് ട്വിസ്റ്റ്.!! Kudumbavilakk Today 10 June 2024

Kudumbavilakk Today 10 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ഫങ്ങ്ഷനിൽ പങ്കജും പൂജയും ഡാൻസൊക്കെ ചെയ്യുകയാണ്. പിന്നീട് ഭക്ഷണമൊക്കെ കഴിച്ച ശേഷം അവർ പോവുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ സച്ചിൻ ശീതളിനെ കൂട്ടാൻ വരികയാണ്. നീ എൻ്റെ കൂടെ വരണമെന്ന് പറയുകയാണ്. അപ്പോഴാണ് സുമിത്ര മുറ്റത്ത് വരുന്നത്. സുമിത്രയെ കണ്ടതും ശീതൾ മാറി നിൽക്കുകയാണ്. അപ്പോഴാണ് സിദ്ധാർത്ഥും സ്വരമോളും വരുന്നത്. […]

അനിയെ നഷ്ടമായ സങ്കടത്തിൽ നന്ദു ആ കടുംകൈ ചെയ്യുമ്പോൾ; ചങ്ക് പൊട്ടി കരഞ്ഞ് കനക, ആ സത്യം അറിഞ്ഞ് നടുങ്ങി അനന്തപുരി.!! Patharamattu Today 10 June 2024

Patharamattu Today 10 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ കനകദുർഗ്ഗ നന്ദുവിനെ കൊണ്ട് ഗോവിന്ദനോട് പലതും പറയുകയാണ്. എത്രയും വേഗം നന്ദുവിൻ്റെ കല്യാണം നടത്തണമെന്നാണ് കനകദുർഗ്ഗ പറയുന്നത്. പിന്നീട് കാണാൻ സാധിക്കുന്നത്, നയനയോട് അനി അനാമികയ-പന്ന കല്യാണം കഴിക്കാൻ ഇഷ്ടമല്ലെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ നയന അനാമികയ്ക്ക് അനിയെ ഇഷ്ടമാണെന്നും, അതിനാൽ അനി അനാമിക വിവാഹം ചെയ്യണമെന്നും പറയുകയാണ്. എന്നാൽ ഞാൻ […]

പ്രകാശന്റെ രാജകുമാരൻ ജയിലിലേക്ക്.!! കുഴഞ്ഞു വീണ അച്ഛന് കാവലായി കല്യാണി എത്തുമ്പോൾ; മകളെ ചേർത്ത് പിടിച്ച് പ്രകാശൻ തെറ്റുകൾ മനസിലാക്കുന്നു.!! Mounaragam Today 8 June 2024

Mounaragam Today 8 June 2024 : പെണ്മക്കൾ ജനിക്കുന്നത് ശാപമാണെന്ന് വിശ്വസിച്ചു തന്റെ മക്കളെ ദ്രോഹിക്കുകയും ഏക മകനെ അളവറ്റ് സ്നേഹിക്കുകയും ചെയ്ത പ്രകാശനോട് കാലം കണക്ക് തീർക്കുകയാണ്. സ്വന്തം മകളെ കൊല്ലാൻ വരെ ശ്രമിച്ചു അവൾ ഊമയായി ജനിച്ചപ്പോഴും അവളെ പിന്തുടർന്ന് ഉപദ്രവിച്ച ദുഷ്ടനായ പ്രകാശൻ ഇപ്പോൾ സ്വന്തം വിധിയോർത്ത് ചങ്ക് പൊട്ടി കരയുകയാണ്. പണവും വിദ്യാഭ്യാസവും എല്ലാം മകന് മാത്രം കൊടുത്ത പ്രകാശൻ ഏതോ മുൻ ജന്മ ശത്രുവിനെപ്പോലെയാണ് കല്യാണിയെ കണ്ടത്. കല്യാണിയെ […]