ഞൊടിയിടെ ചകിരിച്ചോറ് തയ്യാറാക്കാം….

കയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു കിട്ടുന്ന അവശിഷ്ടമാണ് ചകിരിച്ചോറ്.പച്ചക്കറിക്കൃഷിയിൽ പൊതുവേ നടീൽ മിശ്രിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ചകിരിച്ചോറ്. വിപണിയിൽ പ്രത്യേകം പായ്ക്കുചെയ്ത് ചകിരിച്ചോറ് ലഭിക്കുമെങ്കിലും കാശുമുടക്കില്ലാതെ വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളൂ.

അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും അത്യന്താപേക്ഷിതമണ് ചകിരിച്ചോര്‍. വിളവ് വര്‍ധിപ്പിക്കാന്‍ ചകിരിച്ചോറ് നല്ലതാണ്. മണ്ണിലെ വായു സഞ്ചാരം , വേരോട്ടം എന്നിവയെല്ലാം വര്‍ധിപ്പിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും.

വീടുകളിൽ ഉപയോഗശൂന്യമായി കളയുന്ന ചകിരിത്തൊണ്ട് അനായാസം സംസ്കരിച്ച് കൃഷിക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ… ചകിരിയുണ്ടെങ്കിൽ എന്തിന് ചകിരിച്ചോറ് പണം കൊടുത്തു വാങ്ങണം? അനായാസം തയാറാക്കാം…നമുക്കും വീട്ടിൽ തന്നെ ഈസി ആയി ഉണ്ടാക്കാം.കൂടുതൽ അറിയുവാൻ വീഡിയോ കാണൂ ഷെയർ ചെയ്യൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.